Sunil Yadav
(Search results - 3)IndiaFeb 11, 2020, 8:52 AM IST
പ്രവചനങ്ങള്‍ക്കൊപ്പം ദില്ലിയിലെ ആദ്യസൂചനകള്‍, ആം ആദ്മി കുതിപ്പ് തുടരുന്നു
ദില്ലിയില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 56 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. കഴിഞ്ഞ തവണത്തെ നില മെച്ചപ്പെടുത്തുന്ന സൂചന നല്കി 14 സീറ്റുകളിലാണ് ബിജെപി മുന്നിലെത്തിയത്. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ലീഡ് നേടാനായിട്ടില്ല.
IndiaJan 21, 2020, 11:34 AM IST
ദില്ലി തെരഞ്ഞെടുപ്പ്: ബിജെപി സഖ്യം വിട്ട് ശിരോമണി അകാലിദള്‍, കെജ്രിവാളിനെ തോല്പിക്കാന് സുനില്‍ യാദവ്
തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് ബിജെപി കെജ്രിവാളിനെതിരായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിക്ക് തൊട്ട് മുന്‍പായാണ് ബിജെപി രണ്ടാം പട്ടിക പുറത്തിറക്കുന്നത്.
Web SpecialsJan 21, 2020, 11:29 AM IST
'ഒറ്റവോട്ടിന് മൂന്നു സർക്കാർ', ന്യൂ ഡൽഹിയിൽ അരവിന്ദ് കേജ്രിവാളിനെ നേരിടുന്ന സുനിൽ യാദവിന്റെ ഓഫർ ഇങ്ങനെ
'ഒറ്റവോട്ടിന്, മൂന്നു സർക്കാർ' എന്നതാണ് യാദവിന്റെ വാഗ്ദാനം. ദില്ലിയിൽ തനിക്കും, ബിജെപിക്കും വോട്ടുനൽകി അധികാരത്തിലേറിയാൽ സംസ്ഥാനത്തെ വോട്ടർമാർക്ക് ലഭിക്കുക മൂന്നു സർക്കാരുകളാകും എന്ന് അദ്ദേഹം പറയുന്നു. ഒന്ന്, സംസ്ഥാന സർക്കാർ, രണ്ട്, ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ(MCD), മൂന്ന് കേന്ദ്രത്തിലെ സർക്കാർ