Asianet News MalayalamAsianet News Malayalam
135 results for "

Sunitha Devadas

"
Interview with bigg boss contestant Daya AswathiInterview with bigg boss contestant Daya Aswathi

രജിത്തിനെ അനുകരിക്കാൻ ശ്രമിച്ചിരുന്നോ?, തുറന്നുപറഞ്ഞ് ദയ അശ്വതി

സോഷ്യൽ മീഡിയയിൽ വിവാദ വീഡിയോകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട  ദയ അശ്വതി ബിഗ് ബോസിൽ എത്തുമ്പോൾ പ്രേക്ഷകർ കരുതിയത് എല്ലാവരോടും ദയ സോഷ്യൽ മീഡിയയിൽ കാണുന്ന പോലെ പെരുമാറും എന്നാണ്. എന്നാൽ ബിഗ് ബോസിലെ ദയ നിരന്തരം കരയുകയും ബിഗ് ബോസിനോട് ആവലാതി പറയുകയുമായിരുന്നു ചെയ്‍തത്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചു ദയ സംസാരിക്കുന്നു.

Bigg Boss Mar 24, 2020, 2:19 PM IST

rj raghu exclusive interview with sunitha devadas after bigg boss 2rj raghu exclusive interview with sunitha devadas after bigg boss 2

'ഫുക്രുവിനെ മാനസികമായി തളര്‍ത്തുക ഞങ്ങളുടെ ഗെയിം സ്ട്രാറ്റജി ആയിരുന്നു'; ആര്‍ജെ രഘുവുമായി അഭിമുഖം

'ആദ്യം ബിഗ് ബോസിലേക്ക് പോകുമ്പോൾ എനിക്ക് ഒരു ഗെയിം പ്ലാനും ഇല്ല. എന്നാൽ കണ്ണിനസുഖം വന്നു പുറത്തു പോയപ്പോൾ എനിക്ക് പുറത്തു നടക്കുന്ന കാര്യങ്ങളും എങ്ങനെ ഷോ മുന്നോട്ട് പോകുന്നുവെന്നും മനസിലായി. തിരിച്ചു വന്ന എനിക്ക് ചില ഗെയിം പ്ലാനുകളും സ്ട്രാറ്റജികളും ഉണ്ടായിരുന്നു..'

Bigg Boss Mar 23, 2020, 12:08 PM IST

Interview with bigg boss contestant Aleena PadikkalInterview with bigg boss contestant Aleena Padikkal

'ചൈൽഡ്ഹുഡ് ഫ്രണ്ട് ആണ് ഫുക്രു', ഫേക്ക് എന്ന് വിളി കേള്‍ക്കേണ്ടി വന്നത് എന്തുകൊണ്ടെന്നും എലീന പടിക്കല്‍

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ അവസാന പത്തു മത്സരാര്‍ത്ഥികളിൽ ഒരാളാണ് എലീന പടിക്കൽ. എല്ലാവരും ആദ്യ ദിവസങ്ങളിൽ ഫേക്ക് എന്ന് വിളിക്കുകയും പിന്നീട് നിറഞ്ഞു സ്നേഹിക്കുകയും ചെയ്‍ത മത്സരാർത്ഥി. എലീന ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം  വിശേഷങ്ങൾ പങ്കുവയ്‍ക്കുന്നു. സുനിത ദേവദാസ് നടത്തിയ അഭിമുഖം.

Bigg Boss Mar 22, 2020, 3:29 PM IST

alasandra johnson exclusive interview  by sunitha devadas after bigg boss 2alasandra johnson exclusive interview  by sunitha devadas after bigg boss 2

'സുജോയെ ഞാന്‍ കുറ്റം പറയില്ല; രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് തെറ്റ്': അലസാന്‍ഡ്രയുമായി അഭിമുഖം

'ആദ്യവരവില്‍ ഞാന്‍ അങ്ങനെ പ്ലാന്‍ ചെയ്തു ഗെയിം കളിക്കാന്‍ പോയതൊന്നുമല്ല. എല്ലാവരുമായും പരമാവധി ഒത്തുപോകാനാണ് ആദ്യ തവണ ശ്രമിച്ചത്. എന്നാല്‍ അവിടെ ഇന്‍ഡസ്ട്രിയിലെ സീനിയേഴ്സായ ആര്യ, പാഷാണം ഷാജി, വീണ, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരൊക്കെ അടങ്ങുന്ന ഒരു ഗ്രൂപ്പ് ആദ്യമേ ഉണ്ടായിരുന്നു..'

Bigg Boss Mar 21, 2020, 2:17 PM IST

fukru exclusive interview by sunitha devadas after bigg boss 2fukru exclusive interview by sunitha devadas after bigg boss 2

'എന്റെ കംഫര്‍ട്ട് സോണ്‍ ആയിരുന്നു എലീന, രേഷ്മയുടെ പേര് നോമിനേറ്റ് ചെയ്തത് അബദ്ധം': ഫുക്രുവുമായി അഭിമുഖം

'ഇതൊരു എന്റര്‍ടെയിന്റ്‌മെന്റ് ഷോയാണ്. അവിടെ 75 ദിവസം ഞങ്ങളൊക്കെ ഗെയിം കളിച്ചു. അതിനിടയില്‍ സ്‌നേഹിച്ചു, കലഹിച്ചു, മത്സരിച്ചു. ഇതൊക്കെ ഒരു ഗെയിമിന്റെ സ്പിരിറ്റില്‍ എല്ലാവരും എടുക്കണം. എനിക്ക് തെറ്റു പറ്റി എന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ തിരുത്തുക തന്നെ ചെയ്യും. പിന്തുണച്ച എല്ലാവരോടും വിയോജിച്ച എല്ലാവരോടും നന്ദിയും സ്‌നേഹവും..'

Bigg Boss Mar 20, 2020, 11:03 PM IST

who is the real winner of bigg boss season 2 sunitha devadas reviewwho is the real winner of bigg boss season 2 sunitha devadas review

ബിഗ് ബോസ് അവസാനിക്കുമ്‌പോള്‍ ജയിച്ചവരും തോറ്റവരും ഇവരാണ് !

ഇന്നാണ് ബിഗ് ബോസിന്റെ അവസാന എപ്പിസോഡ്. ഇന്നത്തോടെ ബിഗ് ബോസ് സീസണ്‍ 2 മലയാളം തീര്‍ന്നു. ജയിച്ചതാരൊക്കെ? തോറ്റതാരൊക്കെ? വീണു പോയതാരൊക്കെ? നേടിയവര്‍ ആരൊക്കെ എന്നൊരന്വേഷണം നടത്താം. ബിഗ് ബോസ് കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഒരു മത്സരാര്‍ത്ഥി ഫുക്രുവാണ്.

Bigg Boss Mar 20, 2020, 2:32 PM IST

why bigg boss stopped  what is the real cause sunitha devadas reviewwhy bigg boss stopped  what is the real cause sunitha devadas review

73 കാമറകളും മത്സരാര്‍ത്ഥികളും മാത്രമല്ല ബിഗ് ബോസ്; ചില കാര്യങ്ങള്‍ പറയാതെ വയ്യ!

മലയാളം ബിഗ് ബോസ് സീസണ്‍ രണ്ട് ഇന്ന് അവസാനിക്കുകയാണ്.  കൊറോണ നാടിനെ ഇത്രയും ഭീതിതമാംവിധം ഗ്രസിച്ചിരിച്ചിക്കുന്ന അവസ്ഥയില്‍ ഷോ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് നിര്‍ത്താനുള്ള കാരണം.
 

Bigg Boss Mar 20, 2020, 1:07 PM IST

sisters in big brother bigg boss review by sunitha devadassisters in big brother bigg boss review by sunitha devadas

ഇവിടെ അമൃതയും അഭിരാമിയും; അവിടെ അമാന്‍ഡയും സാമന്തയും

ആദ്യം ബിഗ് ബ്രദര്‍ ഇവരോട് ഒന്നിച്ചു കളിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ അമാന്‍ഡക്ക് സംശയമായിരുന്നു. ഒറ്റക്ക് കളിക്കുന്നതാണ് നല്ലത് എന്നായിരുന്നു അമാന്‍ഡയുടെ തോന്നല്‍. എന്നാല്‍ പിന്നീട് ഇവര്‍ ബിഗ് ബ്രദര്‍ കൊടുത്ത ഓഫര്‍ സ്വീകരിച്ച്, ഒന്നിച്ചു കളിച്ചു ഫിനാലെ വരെ പോയി.

Bigg Boss Mar 19, 2020, 12:31 AM IST

difference between amrita and abhirami with big brother sisters sunitha devadas reviewdifference between amrita and abhirami with big brother sisters sunitha devadas review
Video Icon

അമൃതയും അഭിരാമിയും ഒന്നിച്ച് മത്സരിക്കുന്നത് അനീതിയാണോ? ബിഗ് ബോസ് ചരിത്രം പറയുന്നത്..

ബിഗ് ബോസ് മലയാളം സീസണ്‍ 2ല്‍ അമ്പതാം ദിവസമാണ് സഹോദരിമാരായ അമൃതയും അഭിരാമിയും എത്തിയത്. ബിഗ് ബോസ് ഇന്റര്‍നാഷണല്‍ ഷോയായ ബിഗ് ബ്രദറിലും ഇതുപോലെ രണ്ട് സഹോദരിമാര്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഈ ബിഗ് ബോസ് സിസ്‌റ്റേഴ്‌സ് തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്.
 

Bigg Boss Mar 18, 2020, 1:30 PM IST

who did mistake in bigg boss dr rajith or the student in task sunitha devadas reviewwho did mistake in bigg boss dr rajith or the student in task sunitha devadas review
Video Icon

തെറ്റ് ചെയ്തത് ഡോക്ടര്‍ രജിത്തോ പത്താം ക്ലാസ് വിദ്യാര്‍ഥിയോ?

ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ നിന്ന് രജിത് കുമാര്‍ പുറത്തായിരുന്നു. പുറത്തിറങ്ങിയ ശേഷം രജിത് ആരാധകരോട് പറഞ്ഞത് രജിത് കുമാര്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ്. എന്നാല്‍ അകത്ത് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു.
 

Bigg Boss Mar 16, 2020, 1:04 PM IST

reshma rajan response about rajith kumar explanation  in bigg bossreshma rajan response about rajith kumar explanation  in bigg boss

'എനിക്ക് കേള്‍ക്കേണ്ടത് കാരണമായിരുന്നു, ജീവിച്ചിരിക്കുന്നവരുടെ കണ്ണ് വേറൊരാൾക്ക് കൊടുക്കാൻ കഴിയുമോ?'

ബിഗ് ബോസില്‍ നിന്ന് പുറത്തുപോയ ശേഷം രേഷ്മയ്ക്ക് പറയാന്‍ ഏറെയുണ്ടായിരുന്നു. ഷോയില്‍ ഏറ്റവും ആരാധകരുണ്ടായിരുന്ന, ശക്തനായ മത്സരാര്‍ത്ഥിയെ  കാരണം പറഞ്ഞ് പുറത്താക്കിയ രേഷ്മ അതിന്‍റെ പ്രധാന കാരണങ്ങള്‍ തുറന്നുപറഞ്ഞു. 

Bigg Boss Mar 16, 2020, 11:42 AM IST

reshma rajan exclusive reaction over rajith kumar bigg boss malayalam exitreshma rajan exclusive reaction over rajith kumar bigg boss malayalam exit

അയാള്‍ പുറത്തുപോയതാണ് സമൂഹത്തിനും എനിക്കും ബിഗ് ബോസിനും നല്ലത്; തുറന്നു പറ‌ഞ്ഞ് രേഷ്മ

രേഷ്മ രാജൻ ബിഗ് ബോസിൽ നിന്നും ഈ ആഴ്ച പുറത്തായി. പുറത്തിറങ്ങുമ്പോൾ പറഞ്ഞത് അകത്തു നടക്കുന്നതിനേക്കാൾ വലിയ പൊളിറ്റിക്സ് പുറത്താണ്.അത് കൊണ്ടാണ് എന്റെ കണ്ണിൽ മുളക് തേച്ചിട്ട് ഞാൻ തന്നെ ഈ ആഴ്ച പുറത്തു പോകേണ്ടി വന്നത് എന്നാണ്. എന്തുകൊണ്ടാണ് രേഷ്മ രജിത് കുമാർ ബിഗ് ബോസിൽ നിന്നും പുറത്തു പോകണം എന്ന തീരുമാനം എടുത്തതും അതിൽ ഉറച്ചു നിന്നതും - രേഷ്മയുമായി സുനിത ദേവദാസ് നടത്തിയ അഭിമുഖം
 

Bigg Boss Mar 16, 2020, 10:17 AM IST

reshma rajan eliminated from bigg boss housereshma rajan eliminated from bigg boss house
Video Icon

ബിഗ് ബോസിന്റെ ഗതി മാറ്റിയ മത്സരാര്‍ഥി പടിയിറങ്ങുമ്പോള്‍; രേഷ്മ ശക്തയായ മത്സരാര്‍ഥിയായിരുന്നോ?

ബിഗ് ബോസില്‍ നിന്ന് രേഷ്മ പുറത്തേക്ക്. കഴിഞ്ഞ ദിവസമാണ് രജിത് കുമാര്‍ പുറത്തായത്. അതിന് പിന്നാലെ ഏറ്റവും കുറവ് വോട്ടുകള്‍ നേടിയാണ് രേഷ്മ പുറത്താകുന്നത്.
 

Bigg Boss Mar 15, 2020, 10:11 PM IST

Bigg boss review about conflict between rajith kumar and fukru attack against reshmaBigg boss review about conflict between rajith kumar and fukru attack against reshma

വിരലൊടിച്ച ഫുക്രു അകത്തിരിക്കുമ്പോള്‍ മുളക് തേച്ച രജിത് പുറത്തായത് എന്തുകൊണ്ട്?

ബിഗ് ബോസ് സീസൺ 2 വിൽ ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയ രജിത് കുമാർ പുറത്തായി. സ്‌കൂൾ ടാസ്ക്കിനിടെ രേഷ്മയുടെ കണ്ണിൽ
മുളക് തേച്ചതിനാണ് രജിത്കുമാറിനെ ബിഗ് ബോസ് പുറത്താക്കിയത്.

Bigg Boss Mar 15, 2020, 6:19 PM IST

why reshma s decision is  right inside the bigg boss and rajith kumar is notwhy reshma s decision is  right inside the bigg boss and rajith kumar is not

രേഷ്മയുടെ ഉറച്ച തീരുമാനമാണ് എല്ലാ അർത്ഥത്തിലും ശരി; കാരണങ്ങൾ പറയാം

രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനു ശേഷമുള്ള കഴിഞ്ഞ അഞ്ച് ദിവസങ്ങൾ രജിത് കുമാർ ബിഗ് ബോസിന്റേയും രേഷ്മയുടെയും തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. 

Bigg Boss Mar 15, 2020, 3:02 PM IST