Asianet News MalayalamAsianet News Malayalam
20 results for "

Sunny Deol

"
Gadar 2 film shooting Sunny Deol And Ameesha Patel look outGadar 2 film shooting Sunny Deol And Ameesha Patel look out

Gadar 2 : സണ്ണി ഡിയോള്‍ ചിത്രം 'ഗദാര്‍ 2' ഷൂട്ടിംഗ് തുടങ്ങി, രണ്ടാം ഭാഗം 10 വര്‍ഷത്തിന് ശേഷം

സണ്ണി ഡിയോള്‍ (Sunny Deol) നായകനായ ചിത്രമാണ് 'ഗദാര്‍ ഏക് പ്രേം കഥ'. അമീഷ പട്ടേല്‍ നായികയായ ചിത്രം പത്ത് വര്‍ഷം മുമ്പാണ് പ്രദര്‍ശനത്തിന് എത്തിയത്. സണ്ണി ഡിയോള്‍ ചിത്രം വൻ ഹിറ്റായി മാറിയിരിക്കുന്നു. അനില്‍ ശര്‍മയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ (Gadar 2) ഷൂട്ടിംഗ് തുടങ്ങിയെന്നതാണ് പുതിയ വാര്‍ത്ത.
 

Movie News Dec 2, 2021, 4:45 PM IST

dulquer salmaan and sunny deol starring bollywood thriller titled chupdulquer salmaan and sunny deol starring bollywood thriller titled chup

സണ്ണി ഡിയോളിനൊപ്പം 'ചുപ്'; ബോളിവുഡ് സൈക്കോളജിക്കല്‍ ത്രില്ലറില്‍ ദുല്‍ഖര്‍

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി. 

Movie News Oct 10, 2021, 2:11 PM IST

Sunny deol clarifies he is not connected in any way to Deep SidhuSunny deol clarifies he is not connected in any way to Deep Sidhu

ദീപ് സിദ്ദുവുമായി ബന്ധമില്ലെന്ന് സണ്ണി ദിയോൾ; പ്രതിഷേധിച്ച ജനാധിപത്യ അവകാശമുപയോഗിച്ചെന്ന് ദീപ് സിദ്ദു

ചെങ്കോട്ടയിൽ പതാക കെട്ടാൻ നേതൃത്വം നൽകിയത് ദീപ് സിദ്ദുവടക്കമുള്ളവരാണ്. എന്നാൽ പ്രതിഷേധിച്ചത് ജനാധിപത്യ അവകാശം ഉപയോഗിച്ചാണെന്നാണ് ദീപ് സിദ്ദുവിന്റെ വിശദീകരണം.
 

India Jan 27, 2021, 8:05 AM IST

Sunny Deol Dances with college students after missing posterSunny Deol Dances with college students after missing poster

കാണ്മാനില്ലെന്ന് പോസ്റ്റര്‍; പിന്നാലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് സണ്ണി ഡിയോള്‍, വീഡിയോ

കാണ്മാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മണ്ഡലത്തിലെ പൊതുപരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് സണ്ണി ഡിയോള്‍ എംപി. 

India Feb 17, 2020, 10:52 AM IST

searching for mp sunny deol posters appears at punjabsearching for mp sunny deol posters appears at punjab

'എം പി സണ്ണി ഡിയോളിനെ കാൺമാനില്ലെ'ന്ന് പ‍ഞ്ചാബിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു

'കാണാതായ  എം പി സണ്ണി ഡിയോളിനെ അന്വേഷിക്കുന്നു' എന്നാണ് റെയിൽവേ സ്റ്റേഷനിൽ കാണപ്പെട്ട പോസ്റ്ററിലെ വാചകങ്ങൾ. ഗുര്‍ദാസ്പൂരില്‍ എം.പിയായിരുന്ന സുനില്‍ ജക്കാറിനെ തോല്‍പ്പിച്ചാണ് നടനായ സണ്ണിഡിയോള്‍ ബിജെപി ടിക്കറ്റിൽ മണ്ഡലത്തില്‍ ജയിച്ചു കയറിയത്

India Jan 13, 2020, 11:56 AM IST

railway court case against sunny deol and karishma kapoorrailway court case against sunny deol and karishma kapoor

ട്രെയിനിലെ ചിത്രീകരണത്തിനിടെ അപായച്ചങ്ങല വലിച്ചു; 22 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍താരങ്ങള്‍ക്കെതിരേ കേസ്

1997ല്‍ നരേനയിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്ന സീതാറാം മലാകാര്‍ ആണ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ റയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.
 

News Sep 19, 2019, 8:44 PM IST

Sunny Deols Election Expenditure crossed 70 lakhs noticeSunny Deols Election Expenditure crossed 70 lakhs notice

സണ്ണി ഡിയോളിന്‍റെ തെരഞ്ഞെടുപ്പ് ചെലവ് 70 ലക്ഷം കടന്നു; തെരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

India Jul 7, 2019, 10:09 AM IST

MP Sunny Deol appoints 'representative' to Gurdaspur constituencyMP Sunny Deol appoints 'representative' to Gurdaspur constituency

എംപിയുടെ ചുമതല നിർവഹിക്കാൻ സമയമില്ല; പകരക്കാരനെ വച്ച് വിവാദത്തിലായി ബോളിവുഡ് നടൻ

തിരക്കുള്ളതിനാല്‍ തന്റെ അസാന്നിധ്യത്തില്‍ യോഗങ്ങളില്‍ പങ്കെടുക്കാനും മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാനുമാണ് പ്രതിനിധിയെ വച്ചതെന്നാണ് സണ്ണി ഡിയോളിന്റെ വിശദീകരണം. 

News Jul 2, 2019, 5:41 PM IST

Sunny Deol Escapes After car AccidentSunny Deol Escapes After car Accident

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപകടം; സണ്ണി ഡിയോൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന സണ്ണി ഡിയോളും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

news May 13, 2019, 6:04 PM IST

dharmendra says wouldn't have allow sunny to contest against sunil jakhardharmendra says wouldn't have allow sunny to contest against sunil jakhar

അക്കാര്യം അറിഞ്ഞിരുന്നുവെങ്കിൽ മകൻ സ​ണ്ണി ഡി​യോ​ളിനെ മത്സരിക്കാൻ അനുവദിക്കില്ലായിരുന്നു; ധ​ര്‍​മേ​ന്ദ്ര

കോൺ​ഗ്രസ് നേതാവ് സുനിൽ ജാഖർക്കെതിരെയാണ് മകൻ സണ്ണി ഡിയോൾ മത്സരിക്കുന്നതെന്ന് 
അറിഞ്ഞിരുന്നുവെങ്കിൽ താൻ അതിന് അനുവദിക്കില്ലായിരുന്നുവെന്ന് വെ​റ്റ​റ​ന്‍ ന​ട​നും ബി​ജെ​പി മുൻ എം​പി​യു​മാ​യി​രു​ന്ന ധ​ര്‍​മേ​ന്ദ്ര.

news May 13, 2019, 12:38 PM IST

sunny deol's comment on amarindar singh's allegation agaisnt himsunny deol's comment on amarindar singh's allegation agaisnt him
Video Icon

'മത്സരിക്കുന്നത് ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയിട്ടല്ല', പഞ്ചാബ് മുഖ്യമന്ത്രിക്ക് സണ്ണി ഡിയോളിന്റെ മറുപടി

കോടികളുടെ കള്ളപ്പണ നിക്ഷേപമുള്ള സണ്ണി ഡിയോള്‍ ബിജെപിയുടെ ഭീഷണിക്ക് വഴങ്ങിയാണ് മത്സരിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ ആരോപണത്തിനെതിരെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ബോളിവുഡ് നടനും പഞ്ചാബിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സണ്ണി ഡിയോള്‍.

India May 12, 2019, 1:04 PM IST

bjp candidate Sunny Deol against Punjab Chief Ministerbjp candidate Sunny Deol against Punjab Chief Minister

ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല മത്സരിക്കുന്നത്; പഞ്ചാബ് മുഖ്യമന്ത്രിക്ക് മറുപടിയുമായി സണ്ണി ഡിയോൾ

പഞ്ചാബ് മുഖ്യമന്ത്രിയുടെ ആരോപണത്തിന് ഏഷ്യാനെറ്റ് ന്യൂസിലൂടെ മറുപടി പറയുകയായിരുന്നു സണ്ണി ഡിയോൾ.

India May 12, 2019, 10:08 AM IST

Woman kisses Sunny Deol during roadshow  PunjabWoman kisses Sunny Deol during roadshow  Punjab

റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ കയറിയിരുന്ന് സ്ഥാനാര്‍ത്ഥി സണ്ണി ഡിയോളിന് യുവതിയുടെ ചുംബനം; വൈറല്‍

ബിജെപിയുടെ താര സ്ഥാനാര്‍ത്ഥി സണ്ണി ഡിയോളിന്  ആരാധികയായ യുവതിയുടെ അപ്രതീക്ഷിത ചുംബനം. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ സ്ഥാനാര്‍ത്ഥിയാണ് നടന്‍ കൂടിയായ സണ്ണി ഡിയോള്‍.

viral May 9, 2019, 11:49 PM IST

narendra modi tweets photo with bjp candidate sunny deolnarendra modi tweets photo with bjp candidate sunny deol

'ഹിന്ദുസ്ഥാന്‍ സിന്ദാബാദ്' ; സണ്ണി ഡിയോളിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മോദി

സണ്ണി ഡിയോളിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നരേന്ദ്ര മോദി. 

news Apr 28, 2019, 8:11 PM IST

I feel betrayed says vinod khannas wife on sunny deols candidatureI feel betrayed says vinod khannas wife on sunny deols candidature

'ബിജെപി എന്നെ ചതിച്ചു'; സണ്ണി ഡിയോളിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിനോദ്‌ ഖന്നയുടെ ഭാര്യ

ബോളിവുഡ്‌ താരം സണ്ണി ഡിയോളിനെ ഗുരുദാസ്‌പൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ബിജെപി തീരുമാനത്തിനെതിരെ എംപിയും നടനുമായിരുന്ന വിനോദ്‌ ഖന്നയുടെ ഭാര്യ കവിത ഖന്ന രംഗത്ത്‌.

news Apr 24, 2019, 9:16 PM IST