Asianet News MalayalamAsianet News Malayalam
18 results for "

Sunrisers Hyderabad Vs Delhi Capitals

"
IPL 2021: Delhi Capitals beat Sunrisers Hyderabad by 8 wicketsIPL 2021: Delhi Capitals beat Sunrisers Hyderabad by 8 wickets

അയ്യരും ധവാനും പന്തും മിന്നി; സണ്‍റൈസേഴ്സിനെ വീഴ്ത്തി ഡല്‍ഹി തലപ്പത്ത്

ഐപിഎല്ലില്‍ (IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെ(Sunrisers Hyderabad) എട്ടു വിക്കറ്റിന് തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ശിഖര്‍ ധവാന്‍റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവിലാണ് അനായാസം ലക്ഷ്യത്തിലെത്തിയത്.

IPL 2021 Sep 22, 2021, 11:04 PM IST

IPL 2021: Sunrisers Hyderabad set 135 run target for Delhi CapitalsIPL 2021: Sunrisers Hyderabad set 135 run target for Delhi Capitals

എറിഞ്ഞു വീഴ്ത്തി റബാഡയും നോര്‍ട്യയും; ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് 135 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ (IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി കാഗിസോ റബാഡയും മൂന്നും ആന്‍റിച്ച് നോര്‍ട്യയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

 

IPL 2021 Sep 22, 2021, 9:19 PM IST

IPL 2021: Sunrisers Hyderabad won the toss agaisnt Delhi Capitals, David Warner in SRH XIIPL 2021: Sunrisers Hyderabad won the toss agaisnt Delhi Capitals, David Warner in SRH XI

ഐപിഎല്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ടോസ്, വാര്‍ണര്‍ ടീമില്‍

ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) ബാറ്റിംഗ് തെരഞ്ഞെടുത്തു. സീസണിടിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്തായ ഡേവിഡ് വാര്‍ണര്‍(David Warner) ഓപ്പണറെന്ന നിലയില്‍ ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തി

IPL 2021 Sep 22, 2021, 7:09 PM IST

Sunrisers Hyderabad vs Delhi Capitals Live UpdatesSunrisers Hyderabad vs Delhi Capitals Live Updates

ഐപിഎല്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം- Live Updates

ദുബായ്: ഐപിഎല്ലില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സും അവസാന സ്ഥാനത്ത് നില മെച്ചപ്പെടുത്താന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്നിറങ്ങുന്നു. മത്സരത്തിന് തൊട്ടു മുമ്പ് പേസര്‍ ടി നടരാജന് കൊവിഡ് ബാധിച്ചത് സണ്‍റൈസേഴ്സിന് തിരിച്ചടിയാണ്.

IPL 2021 Sep 22, 2021, 6:58 PM IST

IPL 2021 SRH vs DC told Rishabh Pant that i too can Bowl the Super Over says Axar PatelIPL 2021 SRH vs DC told Rishabh Pant that i too can Bowl the Super Over says Axar Patel

സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാമ്പില്‍ നടന്നത് വന്‍ ട്വിസ്റ്റ്; അക്‌സര്‍ പന്തെറിഞ്ഞതിങ്ങനെ

സ്‌പിന്നര്‍ അക്‌സര്‍ പട്ടേലും. കാഗിസോ റബാഡയും ആവേശ് ഖാനും ടീമില്‍ നില്‍ക്കേ ഡല്‍ഹി പരീക്ഷണത്തിന് മുതിരുകയായിരുന്നു.

IPL 2020 Apr 26, 2021, 1:38 PM IST

IPL 2021 SunRisers Hyderabad vs Delhi Capitals PreviewIPL 2021 SunRisers Hyderabad vs Delhi Capitals Preview

ഐപിഎല്‍: തിരിച്ചുവരവില്‍ ഡല്‍ഹിയെ പിടിച്ചുകെട്ടുമോ സണ്‍റൈസേഴ്‌സ്

കഴിഞ്ഞ മത്സരത്തിലെ ആധികാരിക ജയത്തോടെ വീണ്ടെടുത്ത ആത്മവിശ്വാസത്തോടെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. 

IPL 2020 Apr 25, 2021, 10:45 AM IST

IPL2020 Sunrisers Hyderabad vs Delhi Capitals Live Updates SRH beat DC to keep play off hopesIPL2020 Sunrisers Hyderabad vs Delhi Capitals Live Updates SRH beat DC to keep play off hopes

ഓം ഹ്രീം സ്വാഹ, ഡല്‍ഹിക്കുമേല്‍ ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്

എല്ലാം വളരെ പെട്ടെന്നായിരുന്നു. ടോസിലെ ഭാഗ്യമൊഴിച്ച് മറ്റൊന്നും കൂട്ടിനില്ലാതിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ വൃദ്ധിമാന്‍ സാഹയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ആദ്യം അടിച്ചൊതുക്കി. പിന്നെ റാഷിദ് ഖാന്‍റെ നേതൃത്വത്തില്‍ ഹൈദരാബാദ് കറക്കി വീഴ്ത്തി.  ജീവന്‍ മരണപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 88 റണ്‍സിന് കീഴടക്കി വമ്പന്‍ ജയവുമായി ഉദിച്ചുയര്‍ന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.

IPL 2020 Oct 27, 2020, 11:02 PM IST

IPL2020 Sunrisers Hyderabad vs Delhi Capitals Live Updates SRH set 220 runs target for DCIPL2020 Sunrisers Hyderabad vs Delhi Capitals Live Updates SRH set 220 runs target for DC

വാര്‍ണര്‍ ഷോക്കുശേഷം മിന്നല്‍പ്പിണരായി സാഹ, ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഹൈദരാബാദ് വൃദ്ധിമാന്‍ സാഹയുടെയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു.

IPL 2020 Oct 27, 2020, 9:10 PM IST

IPL2020 Sunrisers Hyderabad vs Delhi Capitals Live Updates SRH got flying startIPL2020 Sunrisers Hyderabad vs Delhi Capitals Live Updates SRH got flying start

ഡല്‍ഹിക്കെതിരെ വാര്‍ണര്‍ ഷോ, സാഹ വെടിക്കെട്ട്; പവര്‍പ്ലേയില്‍ ഹൈദരാബാദ് കസറി

ഐപിഎല്ലില്‍ പ്ലേ ഓഫാ സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ തുടക്കം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 84 റണ്‍സെടുത്തു. 27 പന്തില്‍ 55 റണ്‍സോടെ ഡേവിഡ് വാര്‍ണറും 15 പന്തില്‍ 28 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ക്രീസില്‍.

 

IPL 2020 Oct 27, 2020, 8:02 PM IST

IPL2020 Sunrisers Hyderabad vs Delhi Capitals Live Updates DC won the tossIPL2020 Sunrisers Hyderabad vs Delhi Capitals Live Updates DC won the toss

ജീവന്‍മരണപ്പോരില്‍ ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ടോസ്, വന്‍ മാറ്റങ്ങളുമായി ഹൈദരാബാദ്

ഐപിഎല്ലില്‍ പ്ലേ ഓഫാ സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതെ ടോസ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ദുബായില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്.

 

IPL 2020 Oct 27, 2020, 7:08 PM IST

IPL2020 Hyderabad vs Delhi live updates, SRH beat DC by 15 runs, register first winIPL2020 Hyderabad vs Delhi live updates, SRH beat DC by 15 runs, register first win

ഡല്‍ഹിക്കുമേലെ ഉദിച്ചുയര്‍ച്ച് ഹൈദരാബാദിന്‍റെ വിജയസൂര്യന്‍

തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷം ഐപിഎല്ലില്‍ ഹൈദരാബാദിന്‍റെ വിജയസൂര്യനുദിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് സീസണിലെ ആദ്യ ജയം കുറിച്ചപ്പോള്‍  തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്കുശേഷം ഡല്‍ഹി ആദ്യ തോല്‍വി വഴങ്ങി.

IPL 2020 Sep 29, 2020, 11:37 PM IST

IPL2020 Hyderabad vs Delhi live updates, SRH sets 163 runs target for  DCIPL2020 Hyderabad vs Delhi live updates, SRH sets 163 runs target for  DC

ബെയര്‍സ്റ്റോ, വില്യംസണ്‍, വാര്‍ണര്‍ തിളങ്ങി; ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് ഭേദപ്പെട്ട സ്കോര്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ ഇന്നിംഗ്സുകളുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു.

IPL 2020 Sep 29, 2020, 9:33 PM IST

IPL2020 Hyderabad vs Delhi live updates, SRH slow start against DCIPL2020 Hyderabad vs Delhi live updates, SRH slow start against DC

ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് പതിഞ്ഞ തുടക്കം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് പതിഞ്ഞ തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഹൈദരാബാദ് ആറോവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 38 റണ്‍സെന്ന നിലയിലാണ്. 22 പന്തില്‍ 27 റണ്‍സുമായി ഡേവിഡ് വാര്‍ണറും 14 പന്തില്‍ റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും ക്രീസില്‍.

IPL 2020 Sep 29, 2020, 8:06 PM IST

IPL2020 Hyderabad vs Delhi live updates, Delhi Won the tossIPL2020 Hyderabad vs Delhi live updates, Delhi Won the toss

ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ടോസ്, ഇരുടീമിലും മാറ്റം; ഹൈദരാബാദ് ടീമില്‍ സൂപ്പര്‍ താരം തിരിച്ചെത്തി

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് തെര‍ഞ്ഞെടുത്തു. കൊല്‍ക്കത്തയോട് കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് നിര്‍ണായക മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്.

 

Cricket Sep 29, 2020, 7:15 PM IST

Delhi Capitals beat Sunrisers Hyderabad by 39 runsDelhi Capitals beat Sunrisers Hyderabad by 39 runs

മധ്യനിര തകര്‍ന്നു; ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സിന് തോല്‍വി

ഡേവിഡ് വാര്‍ണര്‍ (47 പന്തില്‍ 51), ജോണി ബെയര്‍സ്‌റ്റോ (31 പന്തില്‍ 41) എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടെത്തിയര്‍വക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. തുടര്‍ന്നെത്തിയ ഒരാളും രണ്ടക്കം കണ്ടില്ല.

IPL 2019 Apr 14, 2019, 11:47 PM IST