Asianet News MalayalamAsianet News Malayalam
96 results for "

Super 12

"
T20 World Cup Harsha Bhogle selects his T20 side from super 12T20 World Cup Harsha Bhogle selects his T20 side from super 12

T20 World Cup| ബാബര്‍ ക്യാപ്റ്റന്‍, ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം; ഹര്‍ഷ ഭോഗ്‌ലെയുടെ ടീം ചര്‍ച്ചയാവുന്നു

ടി20 ലോകകപ്പ് (T20 World Cup) സൂപ്പര്‍ 12ലെ ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ (Harsha Bhogle). പാകിസ്ഥാന്റെ മൂന്ന് താരങ്ങള്‍ ടീമിലെത്തിയപ്പോള്‍ ഒരേയൊരു ഇന്ത്യന്‍ താരത്തിന്റെ പേരാണ് പകരക്കാരനായി ഭോഗ്‌ലെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന ലോകകപ്പ്. സൂപ്പര്‍ 12ലെ പ്രകടനം മാത്രമാണ് മാനദണ്ഡമെന്ന് വ്യക്തമാക്കിയാണ് ഈ ലോകകപ്പിന്റെ താരങ്ങളെ ഹര്‍ഷ ഭോഗ്ലെ പ്രഖ്യാപിക്കുന്നത്.

Cricket Nov 10, 2021, 2:26 PM IST

T20 World Cup 2021 Babar Azam enter elite list of players hits most 50+ scores in a T20 WCT20 World Cup 2021 Babar Azam enter elite list of players hits most 50+ scores in a T20 WC

T20 World Cup | ചരിത്രമെഴുതി ബാബര്‍ അസം; ഹെയ്‌ഡനും കോലിയുമുള്ള എലൈറ്റ് പട്ടികയില്‍

സ്‌കോട്‌ലന്‍ഡിനെതിരായ അര്‍ധ ശതകത്തോടെ രാജ്യന്തര ടി20 നായകന്‍ എന്ന നിലയില്‍ കൂടുതല്‍ ഫിഫ്റ്റി നേടിയ താരങ്ങളില്‍ വിരാട് കോലിയുമായുള്ള ലീഡ് വര്‍ധിപ്പിക്കാനും ബാബര്‍ അസമിനായി

Cricket Nov 8, 2021, 11:19 AM IST

T20 World Cup 2021 PAK vs SCO Pakistan beat Scotland and Semifinals line up outT20 World Cup 2021 PAK vs SCO Pakistan beat Scotland and Semifinals line up out

T20 World Cup| സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് പാകിസ്ഥാന്‍; സെമിഫൈനല്‍ ലൈനപ്പായി

പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്‌കോട്ടിഷ് പടയ്‌ക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 117 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ

Cricket Nov 7, 2021, 11:02 PM IST

T20 World Cup 2021 PAK vs SCO Shoaib Malik create record for Fastest 50 for Pakistan in T20IT20 World Cup 2021 PAK vs SCO Shoaib Malik create record for Fastest 50 for Pakistan in T20I

T20 World Cup| 18 പന്തില്‍ ഫിഫ്റ്റി, പ്രായം വെറും സംഖ്യയാക്കി മാലിക്; റെക്കോര്‍ഡുകള്‍ വാരി

2010ല്‍ എഡ്‌ജ്‌ബാസ്റ്റണില്‍ ഓസ്‌ട്രേലിയക്കെതിരെ 21 പന്തില്‍ അമ്പത് തികച്ച ഉമര്‍ അക്‌മലിന്‍റെ പേരിലായിരുന്നു മുന്‍ റെക്കോര്‍ഡ്

Cricket Nov 7, 2021, 10:02 PM IST

T20 World Cup 2021 PAK vs SCO Pakistan sets good total on Babar Azam Shoaib Malik fiftiesT20 World Cup 2021 PAK vs SCO Pakistan sets good total on Babar Azam Shoaib Malik fifties

T20 World Cup| മാലിക് വെടിക്കെട്ട്, ബാബര്‍ ക്ലാസ്, ഹഫീസ് ഷോ; പാകിസ്ഥാന് വമ്പന്‍ സ്‌കോര്‍

ബാബറിനൊപ്പം ചേര്‍ന്ന ഷൊയൈബ് മാലിക്കും വന്നപാടെ അടിതുടങ്ങിയതോടെ പാകിസ്ഥാന്‍ മുന്നേറി. 

Cricket Nov 7, 2021, 9:11 PM IST

T20 World Cup 2021 PAK vs SCO Super 12 Pakistan gets solid startT20 World Cup 2021 PAK vs SCO Super 12 Pakistan gets solid start

T20 World Cup| കാലുറപ്പിച്ച് റിസ്‌വാന്‍-ബാബര്‍ കൂട്ടുകെട്ട്; പാകിസ്ഥാന് സുരക്ഷിത തുടക്കം

ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

Cricket Nov 7, 2021, 7:59 PM IST

T20 World Cup 2021 NZ vs AFG Watch Devon Conway juggling catch to dismiss Mohammad ShahzadT20 World Cup 2021 NZ vs AFG Watch Devon Conway juggling catch to dismiss Mohammad Shahzad

T20 World Cup‌‌‌| വായുവില്‍ ഒരു നിമിഷത്തെ അത്ഭുതം; ജഗ്ലിങ് ക്യാച്ചുമായി വിക്കറ്റ് കീപ്പര്‍ കോണ്‍വേ- വീഡിയോ

വായുവില്‍ ഒരു നിമിഷത്തിനുള്ളിലാണ് കോണ്‍വേ ഇതെല്ലാം ചെയ്‌തത്. താരത്തിന്‍റെ മെയ്‌‌വഴക്കവും ഏകാഗ്രതയും വ്യക്തമായ ക്യാച്ച്. 

Cricket Nov 7, 2021, 4:08 PM IST

T20 World Cup Shoaib Akhtar Want India to reach final so that Pakistan can beat them againT20 World Cup Shoaib Akhtar Want India to reach final so that Pakistan can beat them again

ഇന്ത്യ ഫൈനലിലെത്തണം, എന്നാലെ പാക്കിസ്ഥാന് ഇന്ത്യയെ വീണ്ടും തോല്‍പ്പിക്കാനാവൂവെന്ന് അക്തര്‍

ടി20 ലോകകപ്പില്‍9T20 World Cup) സെമി കാണാതെ പുറത്താകലിന്‍റെ വക്കിലാണ് ഇന്ത്യന്‍ ടീം(Team India). സൂപ്പര്‍ 12ലെ(Super 12)  ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാനോടും(Pakistan) ന്യൂസിലന്‍ഡിനോടും(New Zealand) തോറ്റതാണ് ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായത്.

Cricket Nov 6, 2021, 8:29 PM IST

T20 World Cup 2021: New Zealand beat Namibia by 52 runsT20 World Cup 2021: New Zealand beat Namibia by 52 runs

T20 World Cup|അത്ഭുതങ്ങളില്ല, നമീബിയക്കെതിരെ ആധികാരിക ജയവുമായി ന്യൂസിലന്‍ഡ്

ടി20 ലോകകപ്പില്‍(T20 World Cup 2021)നമീബിയ(Namibia)  ന്യൂസിലന്‍ഡിനെ(New Zealand)  അട്ടിമറിക്കുമെന്നത് ഇന്ത്യന്‍ ആരാധകര്‍ സ്വപ്നം കണ്ടത് വെറുതെയായി.  നമീബിയയുടെ അട്ടിമറി ജയം കാണാനിരുന്ന ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ നമീബിയക്കെതിരെ 52 റണ്‍സ് ജയവുമായി ന്യൂസിലന്‍ഡ് സെമിയോട് ഒരുപടി കൂടി അടുത്തു.

Cricket Nov 5, 2021, 7:03 PM IST

T20 World Cup 2021 IND vs SCO Super 12 Team India predicted playing XIT20 World Cup 2021 IND vs SCO Super 12 Team India predicted playing XI

T20 World Cup: ടീം ഇന്ത്യ സെറ്റ്? സ്‌കോട്‌ലന്‍ഡിനെതിരായ സാധ്യതാ ഇലവന്‍

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ടീം ഇന്ത്യയുടെ നാലാം മത്സരം(IND vs SCO) ജീവന്‍മരണ പോരാട്ടമാണ്. സെമി സാധ്യത നിലനിര്‍ത്താന്‍ സ്‌കോട്‌ലന്‍ഡിനെതിരെ(Scotland) വന്‍ മാര്‍ജിനിലുള്ള ജയം വിരാട് കോലിക്കും(Virat Kohli) സംഘത്തിനും അനിവാര്യം. അതിനാല്‍ത്തന്നെ ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായില്‍ മത്സരം തുടങ്ങുമ്പോള്‍ ഏറ്റവും ശക്തമായ പ്ലേയിംഗ് ഇലവനെ അണിനിരത്തുക ടീം ഇന്ത്യക്ക്(Team India) നിര്‍ണായകമാണ്. അതിവേഗ സ്‌കോറിംഗില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടില്ല. പാകിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായ തുടര്‍തോല്‍വികള്‍ക്കൊടുവില്‍ അഫ്‌ഗാനെതിരെ നേടിയ 66 റണ്‍സിന്‍റെ ജയം നല്‍കുന്ന ആത്മവിശ്വാസം കോലിപ്പയ്‌ക്കുണ്ട്. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ടോ. സ്‌കോട്‌ലന്‍ഡിന് എതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ.

Cricket Nov 5, 2021, 4:19 PM IST

T20 World Cup 2021 If you dont win trophy runs and hundreds means nothing says Rohit SharmaT20 World Cup 2021 If you dont win trophy runs and hundreds means nothing says Rohit Sharma

T20 World Cup: കിരീടം നേടിയില്ലെങ്കില്‍ എന്ത് പ്രയോജനം, റണ്‍സും സെഞ്ചുറിയും വെറുതെയെന്ന് രോഹിത് ശര്‍മ്മ

ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് ഇന്ന് നാലാം മത്സരത്തിന് ഇറങ്ങും. സ്‌കോട്‌ലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. 

Cricket Nov 5, 2021, 3:36 PM IST

T20 World Cup: Did Virat Kohli asks Mohammad Nabi to bowl first Her is the truthT20 World Cup: Did Virat Kohli asks Mohammad Nabi to bowl first Her is the truth

ടോസ് നേടിയശേഷം ബൗളിംഗ് തെരഞ്ഞെടുക്കാന്‍ കോലി അഫ്ഗാന്‍ ക്യാപ്റ്റനോട് നിര്‍ദേശിച്ചോ; വാസ്തവം ഇതാണ്

ടി20 ലോകകപ്പിലെ(T20 World Cup‌) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ(Afghanistan) ഇന്ത്യ(India) വമ്പന്‍ ജയം നേടിയതിന് പിന്നാലെ മത്സരം ഒത്തുകളിയാണെന്ന ആരോപണങ്ങളാണ് എങ്ങും. പാക് ആരാധകരും ടെലിവിഷന്‍ താരങ്ങളുമെല്ലാം ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നിരുന്നു.

 

Cricket Nov 4, 2021, 10:26 PM IST

T20 World Cup 2021:Aus vs Ban Australia beat Bangladesh by 8 wicketsT20 World Cup 2021:Aus vs Ban Australia beat Bangladesh by 8 wickets

T20 World Cup‌|കറക്കി വീഴ്ത്തി സാംപ, അടിച്ചെടുത്ത് ഫിഞ്ച്, ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയവുമായി ഓസീസ്

ടി20 ലോകകപ്പിലെ (T20 World Cup) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ബംഗ്ലാദേശിനെ(Bangladesh) എട്ടുവിക്കറ്റിന് തകര്‍ത്ത് സെമി പ്രതീക്ഷ സജീവമാക്കി ഓസ്ട്രേലിയ(Australia). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 15 ഓവറില്‍ 72 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 6.2 ഓവറില്‍ ലക്ഷ്യം അടിച്ചെടുത്ത ഓസ്ട്രേലിയ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതിനൊപ്പം സെമി സാധ്യതകളും സജീവമാക്കി.

Cricket Nov 4, 2021, 6:02 PM IST

T20 World Cup 2021: Aus vs Ban All out less than 100 again, unwanted record for BangladeshT20 World Cup 2021: Aus vs Ban All out less than 100 again, unwanted record for Bangladesh

T20 World Cup‌|100 കടക്കാനാവാതെ ബംഗ്ലാ കടുവകള്‍, നാണക്കേടിന്‍റെ റെക്കോര്‍ഡ്

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ഒരിക്കല്‍ കൂടി 100 കടക്കാനാവാതെ പുറത്തായതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡ് പേരിലാക്കി ബംഗ്ലാദേശ്(Bangladesh). ഓസ്ട്രേലിയക്കെതിരായ(Australia) പോരാട്ടത്തില്‍ ആദം സാംപയുടെ(Adam Zampa) സ്പിന്നിന് മുന്നില്‍ കറങ്ങിവീണ ബംഗ്ലാദേശ് 15 ഓവറില്‍ 73 റണ്‍സിനാണ് ഓള്‍ ഔട്ടായത്.

Cricket Nov 4, 2021, 5:33 PM IST

T20 World Cup 2021Ind vs Afg: India beat Afghanistan by 66 runs to keep semi hopes aliveT20 World Cup 2021Ind vs Afg: India beat Afghanistan by 66 runs to keep semi hopes alive

T20 World Cup‌|ബാറ്റിംഗ് വെടിക്കെട്ട്, വിക്കറ്റ് മേളം; ഇന്ത്യക്ക് ദീപാവലി ജയമധുരം

ടി20 ലോകകപ്പില്‍(T20 World Cup 2021) കൂറ്റന്‍ ജയം അനിവാര്യമായ സൂപ്പര്‍ 12 (Super 12) പോരാട്ടത്തില്‍ അഫ്‌ഗാനിസ്ഥാനെ(Afghanistan) 66 റണ്‍സിന് കീഴടക്കി ഇന്ത്യ(India) സെമിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 211 റണ്‍സിന്‍റെ ഹിമാലയന്‍ ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Cricket Nov 3, 2021, 11:27 PM IST