Super Natvarlal  

(Search results - 1)
  • car thief siper natvarlal arrested in delhicar thief siper natvarlal arrested in delhi

    Jul 8, 2016, 11:57 PM IST

    കുപ്രസിദ്ധ കാര്‍ മോഷ്ടാവ് സൂപ്പര്‍ നട്‍വര്‍ ലാല്‍ പിടിയില്‍

    കുപ്രസിദ്ധ കാര്‍ മോഷ്‌ടാവ് സൂപ്പര്‍ നട്‍വര്‍ ലാല്‍ എന്ന ധനി റാം മിത്തല്‍ ദില്ലിയില്‍ പിടിയിലായി. കാര്‍ മോഷണക്കേസില്‍ ഇത് ഇരുപത്തഞ്ചാം തവണയാണ് ധനിറാം മിത്തല്‍ പൊലീസ് പിടിയിലാകുന്നത്. അഞ്ഞൂറിലധികം കാറുകള്‍ മോഷ്‌ടിച്ചതിനും ആള്‍മാറാട്ടത്തിനും ഇയാള്‍ക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.