Asianet News MalayalamAsianet News Malayalam
5 results for "

Super Star Rajinikanth

"
IPL 2021: Not surprised to see Ruturaj Gaikwad doing well in Chennai Super Kings says Wasim JafferIPL 2021: Not surprised to see Ruturaj Gaikwad doing well in Chennai Super Kings says Wasim Jaffer

വെറുതയല്ല ഗെയ്ക്‌വാദ് ചെന്നൈയില്‍ ഹീറോ ആവുന്നത്; കാരണം വ്യക്തമാക്കി വസീം ജാഫര്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബാറ്റിംഗ് നട്ടെല്ലാണ് ഇത്തവണ യുവതാരം റുതുരാജ് ഗെയ്‌ക്‌വാദ്. ഐപിഎല്‍ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 റണ്‍സിന് തകര്‍ത്തപ്പോഴും ചെന്നൈയുടെ ബാറ്റിംഗ് ഹീറോ റുതുരാജ് ഗെയ്‌ക്‌വാദ് ആയിരുന്നു.

Cricket Sep 21, 2021, 5:59 PM IST

SP Balasubrahmanyam played vital role in the career of super star RajinikanthSP Balasubrahmanyam played vital role in the career of super star Rajinikanth
Video Icon

രജനികാന്ത് സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് പ്രവചിച്ചത് എസ്പിബി, ഓര്‍മ്മയായി ആ അനശ്വര കൂട്ടുകെട്ട്

ബില്ല,അണ്ണാമലൈ,ബാഷ,പടയപ്പ,അരുണാചലം,ശിവജി തുടങ്ങി പേട്ടയും ദര്‍ബാറും വരെ നായകന്‍ രജനികാന്ത് ആരാധകരെ കയ്യിലെടുത്തത്, തിയേറ്ററുകളെ പൂരപ്പറമ്പാക്കിയത് എസ്പിബിയുടെ ശബ്ദത്തിലായിരുന്നു. രജനികാന്ത് സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് പ്രവചിച്ച എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പിന്നീടാ കരിയറില്‍ നിര്‍ണ്ണായകമായി മാറിയതും ചരിത്രം.
 

Music Sep 25, 2020, 3:03 PM IST

Super Star Rajinikanth Driving Lamborghini Urus SUVSuper Star Rajinikanth Driving Lamborghini Urus SUV

സൂപ്പര്‍ എസ്‍യുവിയുടെ ഡ്രൈവിംഗ് സീറ്റില്‍ മുണ്ടുടുത്ത് സൂപ്പര്‍ താരം!

മുണ്ടും ഷര്‍ട്ടും ധരിച്ച് മാസ്‌കും വെച്ച് ലോകത്തെ അതിവേഗ വാഹനത്തിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ സൂപ്പര്‍ താരം

auto blog Jul 23, 2020, 5:27 PM IST

Rajinikanth Celebrates 69th Birthday in His Star Sign at ChennaiRajinikanth Celebrates 69th Birthday in His Star Sign at Chennai

ജന്മനക്ഷത്രത്തിൽ 69-ാം പിറന്നാൾ ആഘോഷിച്ച് 'സ്റ്റൈൽ മന്നൻ'

പരമ്പരാ​ഗത വസ്ത്രം ധരിച്ചായിരുന്നു അതിഥികളടക്കം ചടങ്ങിൽ പങ്കെടുത്തിരുന്നത്. വെള്ള മുട്ടും ഷർട്ടുമായിരുന്നു രജനിയുടെ വസ്ത്രം.

News Dec 4, 2019, 12:12 PM IST

artist pranav meets rajinikanth at chennaiartist pranav meets rajinikanth at chennai
Video Icon

സ്വപ്‌നം പൂവണിഞ്ഞു: സൂപ്പര്‍സ്റ്റാറിനെ നേരിട്ട് കണ്ട് പ്രണവ്

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കാലുകൊണ്ട് സെല്‍ഫിയെടുത്ത് താരമായ പ്രണവ് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീ കാന്തിനെ നേരിട്ട് കണ്ടു. താന്‍ വരച്ച രജനീകാന്തിന്റെ ഛായാചിത്രം പ്രണവ് സൂപ്പര്‍സ്റ്റാറിന് നല്‍കി. രജനീകാന്ത് പ്രണവിനെ പൊന്നാടയണിയിക്കുകയും ചെയ്തു.
 

India Dec 3, 2019, 1:40 PM IST