Superstitious
(Search results - 6)IndiaJan 26, 2021, 5:52 PM IST
ആന്ധ്രപ്രദേശിലെ ആഭിചാരക്കൊല; മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി
ചിറ്റൂർ സ്വദേശികളായ പദ്മജയും ഭർത്താവ് പുരുഷോത്തമും ചേർന്നാണ് മക്കളായ ആലേഖ്യയെയും സായി ദിവ്യയെയും കൊലപ്പെടുത്തിയത്.
crimeJan 25, 2021, 1:42 PM IST
പുനര്‍ജനിക്കുമെന്ന് മന്ത്രവാദി; പെണ്മക്കളെ തലയ്ക്കടിച്ചു കൊന്ന് അധ്യാപക ദമ്പതികൾ
ആഭിചാരക്രിയയുടെ ഭാഗമായി ആയിരുന്നു കൊലപാതകം. ഇന്ന് മുതൽ സത്യയുഗമാണെന്നും മക്കൾ പുനർജനിക്കുമെന്നും ദമ്പതികൾ പോലീസിനോട് പറയുന്നത്. ഇവിടെയുള്ള ഒരു സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പളും അവിടുത്തെ തന്നെ ടീച്ചറുമാണ് ദമ്പതികള്‍.
crimeNov 14, 2020, 12:19 PM IST
ആണ്‍കുഞ്ഞ് പിറക്കാന്‍ മകളെ കഴുത്തറുത്ത് കൊല്ലണമെന്ന് മന്ത്രവാദി, ആറ് വയസ്സുകാരിയെ കൊന്നുതള്ളി പിതാവ്
ആണ്‍കുഞ്ഞിനെ ലഭിക്കാന്‍ മകളെ കൊല്ലണമെന്ന മന്ത്രവാദിയുടെ നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നു ഇയാള്‍...
LifestyleOct 24, 2019, 6:16 PM IST
'പ്രേതവും പിശാചും ഉണ്ടെന്ന് തെളിയിക്ക്, അമ്പതിനായിരം രൂപ ഉടന്‍ തരും'!
ദുര്‍മന്ത്രവാദം കൊടികുത്തിവാഴുന്ന ഗ്രാമങ്ങള്‍. മനുഷ്യനും അവന്റെ ജീവനും മാനത്തിനുമൊന്നും വില കല്പിക്കാതെ സര്‍വ അധികാരങ്ങളും തീരുമാനങ്ങളും പിശാചുക്കളെ ഏല്പിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍. അവര്‍ക്കിടയില്‍ എന്നെന്നേക്കും ഇരകളായി കഴിയാന്‍ വിധിക്കപ്പെട്ട മറ്റൊരു വിഭാഗം.
INDIADec 22, 2018, 8:23 PM IST
ആൺകുഞ്ഞ് കുടുംബത്തിന് ദോഷമെന്ന് ജോത്സ്യൻ; കുട്ടിയെ മാറ്റി തരണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ
റാഞ്ചി: പിറന്ന ആൺകുഞ്ഞ് കുടുംബത്തിന് ദോഷം ചെയ്യുമെന്ന ജോത്സ്യന്റെ വാക്ക് കേട്ട് കുട്ടിയെ മാറ്റി തരാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾ. ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് ആൺകുട്ടിയെ മാറ്റി പെൺകുട്ടിയെ തരണമെന്ന് ആവശ്യപ്പെട്ട് ശിശു ക്ഷേമ കമ്മിറ്റിയെ സമീപിച്ചത്.
അതേസമയം ദമ്പതികളുടെ ആവശ്യം തള്ളുകയായിരുന്നുവെന്ന് ശിശു ക്ഷേമ കമ്മിറ്റി അംഗം ശ്രീകാന്ത് കുമാർ വ്യക്തമാക്കി.Dec 6, 2016, 1:00 AM IST