Asianet News MalayalamAsianet News Malayalam
8 results for "

Supplementary Allotment

"
Plus one third supplementary allotment application startedPlus one third supplementary allotment application started

Plus one Allotment : പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് : അപേക്ഷാ സമർപ്പണം ആരംഭിച്ചു; 2117 ഒഴിവുകൾ

വിവിധ കാരണങ്ങളാൽ നാളിതുവരെ അപേക്ഷിച്ചിട്ട് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും പുതിയ അപേക്ഷ സമർപ്പിക്കാം.

Career Dec 25, 2021, 3:35 PM IST

plus one supplementary allotmentplus one supplementary allotment

പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നാളെ മുതല്‍

രണ്ടാം സപ്ലിമെന്ററി അലോട്മെന്റന് നവംബർ 17 മുതൽ അപേക്ഷിക്കാം.  

Career Oct 30, 2021, 7:15 AM IST

plus one supplementary allotmentplus one supplementary allotment

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്‍ററി അലോട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു

പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ അറിയിച്ചത്. 
 

Career Oct 25, 2021, 9:55 PM IST

first supplementary allotment for first year degree admissionfirst supplementary allotment for first year degree admission

ഒന്നാംവർഷ ബിരുദ പ്രവേശനം: ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഒക്ടോബർ 4മുതൽ 16വരെ

കോളജിൽ പോയി അഡ്മിഷൻ എടുക്കേണ്ട തീയതിയും സമയവും അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്.

Career Oct 2, 2021, 12:28 PM IST

plus one second supplementary allotment todayplus one second supplementary allotment today

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസൾട്ട് ഇന്ന്; മെറിറ്റ് വേക്കൻസി അപേക്ഷാ സമർപ്പണം നവംബർ 12 ന്

 ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്ററുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാൻ നവംബർ 5 വൈകിട്ട് അഞ്ച് മണി വരെ അവസരം നൽകിയിരുന്നു. 
 

Career Nov 9, 2020, 8:53 AM IST

plus one supplementary allotment result announced todayplus one supplementary allotment result announced today

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും; പ്രവേശനം ഒക്‌ടോബർ 19 മുതൽ 23 വരെ

അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ  Candidate Login – SWS  ലെ   Supplimentary Allot Results  എന്ന ലിങ്കിൽ ലഭിക്കും. 

Career Oct 19, 2020, 8:51 AM IST

plus one supplementary allotment starts october 10plus one supplementary allotment starts october 10

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്; ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

10-നു രാവിലെ ഒമ്പതുമുതൽ 14-നു വൈകുന്നേരം അഞ്ചുവരെ വെബ്‌സൈറ്റിലൂടെ  അപേക്ഷിക്കാം.  

Career Oct 8, 2020, 1:06 PM IST

kerala university degree supplementary allotment problemskerala university degree supplementary allotment problems

'സമയം വേണം', കേരള യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശന പ്രക്രിയ വലയ്ക്കുന്നു; പരാതിയില്‍ ഒടുവില്‍ പരിഹാരം

കേരള യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശന പ്രക്രിയയിലെ സമയക്കുറവിനെതിരെ അധ്യാപകരും വിദ്യാര്‍ഥികളും രംഗത്ത്. ഒന്നാം ഘട്ട അഡ്മിഷന്‍ സമയത്തും പ്രവേശനം നേടാന്‍ കുട്ടികള്‍ക്ക് സമയം ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സപ്ലിമെന്‍ററി ലിസ്റ്റിന് പിന്നാലെയും സമയക്കുറവെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്

Kerala Jul 12, 2019, 6:10 PM IST