Supreme Court Bar Association
(Search results - 3)IndiaOct 19, 2020, 3:47 PM IST
ജസ്റ്റിസ് രമണക്കെതിരായ ആരോപണം; ബാര്‍ അസോസിയേഷനിൽ ഭിന്നത
യാതൊരു അന്വേഷണവും ഇല്ലാതെ ജസ്റ്റിസ് രമണയെ വെള്ളപൂശേണ്ടതില്ലെന്നാണ് ദുഷ്യന്ത് ദവേയുടെ അഭിപ്രായം. അന്വേഷണം വേണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച മൂന്ന് ജഡ്ജിമാരുടെ സമിതി അതിനായി രൂപീകരിക്കണമെന്ന അഭിപ്രായവും പ്രശാന്ത് ഭൂഷണ് മുന്നോട്ടുവെക്കുന്നു.
IndiaFeb 26, 2020, 6:01 PM IST
മോദിയെ പുകഴ്ത്തിയ ജസ്റ്റിസ് അരുൺ മിശ്രക്കെതിരെ ബാർ അസോസിയേഷൻ
നിതീന്യായവ്യവസ്ഥ പാലിക്കേണ്ടുന്ന നിഷ്പക്ഷതയ്ക്ക് എതിരാണ് ജസ്റ്റിസ് മിശ്രയുടെ പരാമര്‍ശങ്ങള്‍. സ്വതന്ത്രവും നിഷ്പക്ഷവുമായ ജുഡീഷ്യറിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനം.
Nov 7, 2016, 7:03 AM IST
മീഡിയാ റൂം ഉടന്‍ തുറക്കില്ലെന്ന് ഹൈക്കോടതി
ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്തതിന് പിന്നാലെ അടച്ചുപൂട്ടിയ മീഡിയാ റൂം ഉടന്‍ തുറക്കാനാവില്ലെന്ന് ഹൈക്കോടതി. കോടതികളിലെ മാധ്യമ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീം കോടതിയില്‍ നല്കിയ ഹരജി ഇന്ന് പരിഗണിച്ചപ്പോഴാണ് മീഡിയാ റൂം ഉടനെ തുറക്കാനാവില്ലെന്ന് ഹൈക്കോടതിയെ പ്രതിനിധീകരിച്ച അഭിഭാഷകന് നിലപാട് അറിയിച്ചത്.