Supriya  

(Search results - 71)
  • supriya menon says about her favourite prithviraj moviessupriya menon says about her favourite prithviraj movies

    Movie NewsAug 20, 2021, 5:52 PM IST

    പ്രിയപ്പെട്ട പൃഥ്വിരാജ് ചിത്രങ്ങള്‍ ഏതൊക്കെ ? സുപ്രിയയുടെ മറുപടി ഇങ്ങനെ

    പൃഥ്വിരാജ് ചിത്രങ്ങളിൽ തനിക്കിഷ്ടപ്പെട്ടവ ഏതൊക്കെയാണെന്ന് തുറന്ന് പറഞ്ഞ് നിർമ്മാതാവും താരത്തിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയ ഇക്കാര്യം അറിയിച്ചത്. പ്രിയപ്പെട്ട സിനിമകൾ ഏതൊക്കെയാണെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു സുപ്രിയയുടെ മറുപടി.

  • Nazriya wish on Supriya Menon birthdayNazriya wish on Supriya Menon birthday

    Movie NewsJul 31, 2021, 11:22 AM IST

    'ഇതെന്തു ഭാവം?', പൃഥ്വിരാജിന്റെയും നസ്രിയയുടെയും ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു

    മലയാളിക്ക് കുസൃതി കാട്ടുന്ന ഒരു കുട്ടിയെ പോലെയാണ് നസ്രിയ. സിനിമയിലെ കഥാപാത്രങ്ങളുടെ മാനറിസം പലപ്പോഴും നസ്രിയയുടെ ഫോട്ടോകളിലും കാണാറുണ്ട്. തമാശയോടെയുള്ള ഫോട്ടോകള്‍ നസ്രിയ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ സുപ്രിയ മേനോന് ജന്മദിന ആശംസകള്‍ നേര്‍ന്നുള്ള ഫോട്ടോയും അത്തരത്തിലുള്ളതാണ്.

  • Prithviraj wish on wife Supriya Menon birthdayPrithviraj wish on wife Supriya Menon birthday

    Movie NewsJul 31, 2021, 9:46 AM IST

    'അല്ലിയുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഇഷ്‍ടമല്ലെന്ന് അറിയാം, ഇന്ന് അത് ലോകം കാണട്ടെ', സുപ്രിയയോട് പൃഥ്വി

    പൃഥ്വിരാജിനെ എന്ന പോലെ പ്രേക്ഷകര്‍ക്ക് പരിചയമാണ് സുപ്രിയ മേനോനെയും. സുപ്രിയ മേനോനിലൂടെയും പലപ്പോഴും പൃഥ്വിരാജിന്റെയും വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയാറുള്ളത്. പൃഥ്വിരാജിന്റെ സിനിമ വിശേഷങ്ങള്‍ സുപ്രിയ മേനോൻ ഷെയര്‍ ചെയ്യാറുണ്ട്. ഇന്ന് ഭാര്യ സുപ്രിയ മേനോന്റെ ജന്മദിനത്തില്‍ മനോഹരമായ ആശംസയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
     

  • supriya menon comment to prithviraj instagram postsupriya menon comment to prithviraj instagram post

    spiceJul 29, 2021, 12:35 PM IST

    'സർ, ഇന്ത ഹൈറ്റിൽ ഒന്നുമേ കേൾക്കലെ'; പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയയുടെ കമന്റ്

    ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് പൃഥ്വി ഇപ്പോൾ.  തെലുങ്കാനയിൽ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ക്യാമറാമാന്റെ ചിത്രം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. ഇതിന് താരത്തിന്റെ ഭര്യ സുപ്രിയ നൽകിയ കമന്റാണ് ശ്രദ്ധനേടുന്നത്. 

  • Supriya Menon share Prithviraj photoSupriya Menon share Prithviraj photo

    Movie NewsJul 9, 2021, 1:50 PM IST

    'ഡയറക്ടര്‍ സര്‍ ബ്രോ ഡാഡിയുടെ വര്‍ക്കിലാണ്', അപ്‍ഡേറ്റുമായി സുപ്രിയ മേനോൻ

    പൃഥ്വിരാജ് ആദ്യമായി സംവിധായകനായപ്പോള്‍ സിനിമയുടെ വിശേഷങ്ങള്‍  ഭാര്യ സുപ്രിയ മേനോൻ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ടായിരുന്നു. പൃഥ്വിരാജിനെ കാണാൻ കിട്ടാറെ ഇല്ല എന്നും തമാശരൂപേണ സുപ്രിയ അന്നു പറയാറുണ്ടായിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ സുപ്രിയ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായ ബ്രോ ഡാഡിയുടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ് സുപ്രിയ മേനോൻ.

  • supriya share prithviraj videosupriya share prithviraj video

    spiceMar 25, 2021, 4:42 PM IST

    ഇരുവരും സംസാരിക്കുന്നത് സിനിമ മാത്രമെന്ന് സുപ്രിയ; ‘പൊന്‍വീണേ’ പാടി പൃഥ്വിരാജ്, വീഡിയോ

    ലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രം ബറോസിന്റെ പൂജ ചടങ്ങുകള്‍ ഇന്നലെ കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. നിരവധി താരങ്ങളാണ് ചടങ്ങിൽ സന്നിഹിതരായിരുന്നത്. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഒരുക്കിയ പാര്‍ട്ടിയില്‍ പൃഥ്വിരാജ് പാട്ട് പാടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സുപ്രിയയാണ്‘പൊന്‍വീണേ’ എന്ന ​ഗാനം ആലപിക്കുന്ന പൃഥ്വിയുടെ വീഡിയോ പങ്കുവച്ചത്. 

  • Supriya Menon share her photoSupriya Menon share her photo

    Movie NewsMar 24, 2021, 7:30 PM IST

    'വിലമതിക്കാനാകാത്ത സെല്‍ഫി', മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി സുപ്രിയ മേനോൻ

    മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍  ബറോസിന്റെ പൂജ ചടങ്ങിന് ഇന്ന് എത്തിയിരുന്നു. ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള സുപ്രിയ മേനോന്റെ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. സുപ്രിയ മേനോൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. സുപ്രിയ മേനോനും പൂജ ചടങ്ങിന് എത്തിയിരുന്നു.

  • Supriya Menon share her photoSupriya Menon share her photo

    Movie NewsMar 21, 2021, 5:55 PM IST

    'മറഞ്ഞിരിക്കുന്ന വാക്കുകള്‍ കണ്ടുപിടിക്കുന്ന ഡാഡയും അല്ലിയും', ഫോട്ടോ പങ്കുവെച്ച് സുപ്രിയ

    മലയാളികളുടെ പ്രിയപ്പെട്ട ദമ്പതിമാരാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരുടെയും മകള്‍ അലംകൃതയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവള്‍ തന്നെ. അലംകൃതയുടെ ഫോട്ടോകള്‍ സുപ്രിയയും പൃഥ്വിരാജ് ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ പൃഥ്വിരാജിനൊപ്പമുള്ള അലംകൃതയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സുപ്രിയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മറഞ്ഞിരിക്കുന്ന വാക്കുകള്‍ കണ്ടുപടിക്കുകയാണ് പൃഥ്വിരാജും അലംകൃതയും ചിത്രത്തില്‍.

  • supriya wishes to vismaya mohanlalsupriya wishes to vismaya mohanlal

    Movie NewsFeb 25, 2021, 9:02 AM IST

    സ്വന്തം മനസ്സറിയുന്ന,ജീവിതവഴി കെട്ടിപ്പടുക്കാൻ തീരുമാനിച്ചിറങ്ങിയ പെൺകുട്ടിയാണ് നീ; വിസ്മയയെ കുറിച്ച് സുപ്രിയ

    സിനിമകളിൽ സജീവമല്ലെങ്കിൽ കൂടി ഏറെ ആരാധകരുള്ള താരപുത്രിയാണ് നടൻ മോഹൻലാലിന്‍റെ മകള്‍ വിസ്മയ. ചിത്രങ്ങളുടേയും എഴുത്തിന്‍റേയും ലോകത്താണ് വിസ്മയ. ഇൻസ്റ്റയിൽ സജീവമായ വിസ്മയയ്ക്ക് നിരവധി ഫോളോവേഴ്സുണ്ട്. കഴിഞ്ഞ പ്രണയ ദിനത്തിൽ വിസ്മയയുടെ  കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് റിലീസ് ചെയ്തിരുന്നു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. ഇപ്പോഴിതാ, വിസ്മയയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. 

  • nazriya share photos with supriyanazriya share photos with supriya

    spiceDec 31, 2020, 9:45 AM IST

    'നാത്തൂന്മാർ കണ്ടുമുട്ടിയപ്പോൾ'; സുപ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ,ക്യൂട്ടെന്ന് ആരാധകർ

    വതാരികയായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നസ്രിയ. ബാലതാരമായി സിനിമയിൽ എത്തിയ നടി വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പൃഥ്വിരാജും കുടുംബവുമായി അടുത്ത ബന്ധമാണ് നസ്രിയയ്ക്കുള്ളത്. ഇത് സമൂഹമാധ്യമങ്ങളിലൂടേയും നേരിട്ടും നടി തുറന്ന് പറഞ്ഞിട്ടുമുണ്ട്. തിരിച്ചും അങ്ങനെ തന്നെയാണ്. നസ്രിയയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പൃഥ്വിയും വാചാലനാകാറുണ്ട്.

  • supriya menon comment viral about mallika sukumaransupriya menon comment viral about mallika sukumaran

    spiceDec 11, 2020, 10:56 AM IST

    അമ്മായിയുടെ സാരികൾ അടിച്ചു മാറ്റാവുന്നതാണെന്ന് കമന്റ്; 'എല്ലായ്‌പ്പോഴും'എന്ന് സുപ്രിയ

    മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബമാണ് മല്ലികാ സുകുമാരന്റേത്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ തങ്ങളുടെതായ ഇടം സ്വന്തമാക്കിയിട്ടുണ്ട്. മക്കളുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ കരുത്തായി എന്നും മല്ലിക സുകുമാരനുണ്ടായിരുന്നു. മക്കളെ പോലെയാണ് മല്ലികയ്ക്ക് മരുമക്കളായ പൂർണിമയും സുപ്രിയയും. ഇവരുടെ സ്നേഹപ്രകടനങ്ങളും പോസ്റ്റുകളുമെല്ലാം അവയ്ക്ക് തെളിവാണ്.

  • supriya menon share new movie kuruthi pooja picturessupriya menon share new movie kuruthi pooja pictures

    Movie NewsDec 11, 2020, 9:26 AM IST

    അമ്മയും മക്കളും തിരിതെളിച്ചു; പൃഥ്വിരാജിന്റെ 'കുരുതി'യുടെ പൂജാ ചിത്രങ്ങളുമായി സുപ്രിയ, ആശംസയുമായി ആരാധകരും

    പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'കുരുതി'. 'കോഫി ബ്ലൂം' എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പൂജാ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സുപ്രിയ. 

  • even if one goes around the world, vaccine for COVID-19 will be found in Pune: Supriya Suleeven if one goes around the world, vaccine for COVID-19 will be found in Pune: Supriya Sule

    IndiaNov 29, 2020, 6:51 PM IST

    ചിലര്‍ ലോകം ചുറ്റിയാലും കൊവിഡ് വാക്‌സിന്‍ പുണെയില്‍ കണ്ടെത്തുമെന്ന് സുപ്രിയാ സുലെ

    തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് സുപ്രിയാ സുലെ മോദിയുടെ പേരെടുത്ത് പറയാതെ പരാമര്‍ശം നടത്തിയത്.
     

  • supriya shares her bbc memory in instagramsupriya shares her bbc memory in instagram

    Movie NewsNov 12, 2020, 4:56 PM IST

    'ഇപ്പോഴും ചെറിയൊരു നോട്ട്ബുക്കും പേനയും കയ്യിൽ കരുതാറുണ്ട്'; ബിബിസി ഓർമകൾ പങ്കുവച്ച് സുപ്രിയ

    മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താര കുടുംബമാണ് പൃഥ്വിരാജിന്റേത്. പൃഥ്വിയുമായുള്ള വിവാഹത്തിന് മുമ്പ് ബിബിസിയിലും എൻഡി ടിവിയിലുമൊക്കെ മാധ്യമ പ്രവർത്തകയായി ജോലി ചെയ്ത‌ിട്ടുള്ള ആളാണ് സുപ്രിയ. അഭിമുഖങ്ങളിലൊക്കെ തന്റെ മാധ്യമ ജീവിതത്തെ പറ്റി സുപ്രിയ പറയാറുമുണ്ട്. ഇപ്പോഴിതാ വീട് വൃത്തിയാക്കുന്നതിനിടയിൽ കയ്യിൽ കിട്ടിയ ബിബിസിയിലെ നോട്ട്ബുക്കാണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

  • Prithviraj Supriya Menon daughter Alamkritha poemPrithviraj Supriya Menon daughter Alamkritha poem

    Movie NewsNov 12, 2020, 1:06 PM IST

    'കൊവിഡ് വാക്സിൻ ഉടൻ ലഭ്യമാകും', മകള്‍ അലംകൃതയുടെ കവിത പങ്കുവെച്ച് സുപ്രിയ മേനോൻ

    പൃഥ്വിരാജിനോടെന്ന പോലെ സ്‍നേഹമാണ് ആരാധകര്‍ക്ക് അലംകൃതയോടും. അല്ലിയുടെ വിശേഷങ്ങള്‍ സുപ്രിയ മേനോനും പൃഥ്വിരാജും പങ്കുവെയ്‍ക്കുന്നത് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അലംകൃത എഴുതിയ കവിതയെ കുറിച്ചാണ് പുതിയ വാര്‍ത്ത. സുപ്രിയ മേനോൻ തന്നെയാണ് കവിത പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് വാക്സിനെ കുറിച്ചുള്ളതാണ് കവിത.