Asianet News MalayalamAsianet News Malayalam
110 results for "

Suraj

"
Former actor of Padatha Painkili Suraj Sun shares picture and post with beggarsFormer actor of Padatha Painkili Suraj Sun shares picture and post with beggars

'പബ്ലിസിറ്റിക്കു വേണ്ടിയുള്ള പോസ്റ്റായി ആരും കാണരുത്'; അനുഭവം പങ്കുവച്ച് സൂരജ്

മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറന്നുപോകാത്ത നടനാണ് സൂരജ് സൺ

spice Nov 28, 2021, 2:11 PM IST

patham valavu movie new poster out nowpatham valavu movie new poster out now

Pathaam Valavu :'പത്താം വളവി'ലെ സോളമനും സീതയും, എം പത്മകുമാർ ചിത്രം ഒരുങ്ങുന്നു

'ജോസഫ്'എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ആദ്യ പോസ്റ്റർ നിഗൂഢത നിറഞ്ഞ ഒരു ത്രില്ലർ സ്വഭാവമുള്ളതായിരുന്നു എങ്കിൽ രണ്ടാമത്തെ പോസ്റ്ററിനു ഒരു കുടുംബ ചിത്രത്തിന്റ പശ്ചാത്തലമാണ് ഉള്ളത്. സുരാജ് വെഞ്ഞാറമൂട്,  ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Movie News Nov 27, 2021, 8:10 PM IST

Suraj Venjaramoodu share his new photoSuraj Venjaramoodu share his new photo

Suraj Venjaramoodu|ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേക്ക്, ഫോട്ടോ പങ്കുവെച്ച് സുരാജ് വെഞ്ഞാറമൂട്

മലയാളത്തിന്റെ പ്രിയനടൻമാരില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu). സാമൂഹ്യ മാധ്യത്തിലും സജീവമായി ഇടപെടുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. തന്റെ ഓരോ സിനിമാ വിശേഷങ്ങളും സുരാജ് വെഞ്ഞാറമൂട് ഷെയര്‍ ചെയ്യാറുണ്ട്. കിടിലൻ ലുക്കിലുള്ള ഫോട്ടോയാണ് സുരാജ് വെഞ്ഞാറമൂട് ഇപോള്‍ പങ്കുവെച്ചിരിക്കുന്നത്.
 

Movie News Nov 12, 2021, 4:46 PM IST

uae golden visa for Suraj Venjaramooduuae golden visa for Suraj Venjaramoodu

സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോള്‍ഡന്‍ വിസ

ചലച്ചിത്ര നടന്‍ സുരാജ് വെഞ്ഞാറമൂടിന് ( Suraj Venjaramoodu )യുഎഇ ഗോള്‍ഡന്‍ വിസ(UAE golden visa). ദുബൈ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.

pravasam Oct 26, 2021, 8:16 PM IST

who will be best actor in this years kerala state film awardswho will be best actor in this years kerala state film awards

ആരാവും മികച്ച നടന്‍? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് പശ്ചാത്തലത്തില്‍ 80 സിനിമകളാണ് ആകെ മത്സരിച്ചത്. ഇതില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ കണ്ടുവിലയിരുത്തി രണ്ടാം റൗണ്ടിലേക്ക് നിര്‍ദേശിച്ചത് 30 ചിത്രങ്ങളാണ്.

Movie News Oct 16, 2021, 12:08 PM IST

Story Of Red Maruti Baleno In Kollam Anchal Uthra Snake Bite MurderStory Of Red Maruti Baleno In Kollam Anchal Uthra Snake Bite Murder

ചുവന്ന ബലേനോ; സൂരജ് ചോദിച്ചുവാങ്ങിയ 'വിവാഹസമ്മാനം', പാമ്പ് വന്നതും ഇതേ വണ്ടിയില്‍!

വിവാഹ നിശ്ചയം കഴിഞ്ഞയുടൻ അൾട്ടോ കാർ വാങ്ങി നൽകാമെന്ന്‌ ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബലേനോ തന്നെ വേണമെന്ന്‌ സൂരജ്‌ വാശിപിടിക്കുകയായിരുന്നു.  

auto blog Oct 12, 2021, 7:13 PM IST

Suraj Venjaramoodu says thanks for watching his film KanakaneSuraj Venjaramoodu says thanks for watching his film Kanakane

'കാണെക്കാണെ കണ്ട് അഭിപ്രായം പറഞ്ഞവര്‍ക്ക് നന്ദി'- വീഡിയോയുമായി സുരാജ് വെഞ്ഞാറമൂട്

ഏറ്റവും പുതുതായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കാണെക്കാണെ (Kanakane). സുരാജും (Suraj Venjaramoodu) ടൊവിനൊ തോമസുമാണ് (Tovino Thomas) ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മികച്ച പ്രതികരണമാണ് കാണെക്കാണെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപോഴിതാ തന്റെ പുതിയ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.
 

Movie News Sep 25, 2021, 12:40 PM IST

sony liv started streaming of tovino thomas starring kaanekkaanesony liv started streaming of tovino thomas starring kaanekkaane

മലയാളത്തിലെ പുതിയ ഒടിടി റിലീസ് എത്തി; 'കാണെക്കാണെ' സ്ട്രീമിംഗ് ആരംഭിച്ച് സോണി ലിവ്

സോണി ലിവിലൂടെ റിലീസ് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രം

Movie News Sep 16, 2021, 11:16 PM IST

kanvaathil video song from suraj venjaramoodu starring roy moviekanvaathil video song from suraj venjaramoodu starring roy movie

'കണ്‍വാതില്‍ ചാരാതെ'; സുരാജ് നായകനാവുന്ന 'റോയ്' വീഡിയോ ഗാനം

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് മുന്ന പി എം സംഗീതം

Music Sep 10, 2021, 9:20 PM IST

tovino thomas about kaanekkaane after watching preview of movietovino thomas about kaanekkaane after watching preview of movie

'ഇനി നിങ്ങള്‍ കാണാനായി കാത്തിരിക്കുന്നു'; 'കാണെക്കാണെ' പ്രിവ്യൂവിനു ശേഷം ടൊവീനോ

ബോബി-സഞ്ജയ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം

Movie News Aug 28, 2021, 3:16 PM IST

onamaayi onam song by sithara krishnakumar arun gs sr suraj and kaviprasad gopinathonamaayi onam song by sithara krishnakumar arun gs sr suraj and kaviprasad gopinath

സിതാര കൃഷ്‍ണകുമാര്‍ പാടിയ ഓണപ്പാട്ട്; ശ്രദ്ധ നേടി 'ഓണമായി'

 'പൊന്നാവണി പാട്ടുകള്‍' എന്ന ആല്‍ബത്തിനു ശേഷം എസ് ആര്‍ സൂരജും സംഘവും ചേര്‍ന്നിറക്കിയ ഗാനം

Music Aug 25, 2021, 8:10 PM IST

former sri lankan Off spinner Suraj Randiv is now a bus driver in Australiaformer sri lankan Off spinner Suraj Randiv is now a bus driver in Australia

അന്നം കഴിക്കാന്‍ ബസ് ഡ്രൈവര്‍മാരായി മൂന്ന് ക്രിക്കറ്റ് താരങ്ങള്‍; ഒരാള്‍ 2011 ലോകകപ്പ് താരം!

ശ്രീലങ്കയുടെയും ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും താരമായിരുന്ന ഓഫ്‌സ്‌പിന്നറാണ് ഇവരിലൊരാള്‍

Cricket Aug 25, 2021, 3:22 PM IST

m padmakumar directing pathaam valavu having indrajith sukumaran and suraj venjaramoodu in lead rolesm padmakumar directing pathaam valavu having indrajith sukumaran and suraj venjaramoodu in lead roles

'മാമാങ്ക'ത്തിനു ശേഷം എം പദ്‍മകുമാര്‍; 'പത്താം വളവി'ല്‍ ഇന്ദ്രജിത്തും സുരാജും

'മാമാങ്ക'ത്തിനു ശേഷം ഒരു തമിഴ് ചിത്രവും പദ്‍മകുമാര്‍ സംവിധാനം ചെയ്‍തിരുന്നു.

Movie News Aug 20, 2021, 12:22 PM IST

arikin arikil song from movie roy starring suraj venjaramooduarikin arikil song from movie roy starring suraj venjaramoodu

'അരികിന്‍ അരികില്‍'; മനോഹര ഗാനവുമായി സുരാജിന്‍റെ 'റോയ്'

വിനായക് ശശികുമാർ രചന നിര്‍വ്വഹിച്ച് മുന്ന പി എം സംഗീതം പകർന്ന് സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ് എന്നിവർ ആലപിച്ച ഗാനം

Music Aug 14, 2021, 9:12 AM IST