Suresh Gopi
(Search results - 335)KeralaApr 1, 2021, 11:34 AM IST
അറിവും അനുഭവസമ്പത്തും കൈമുതലാക്കിയ നേതൃത്വം
തങ്ങളുടെ മേഖലയിൽ കഴിവ് തെളിയിച്ച വിദഗ്ദ്ധരും വിചക്ഷണരും വിദ്യാസമ്പന്നരും ഒപ്പം രാഷ്ട്രബോധമുള്ള ചെറുപ്പക്കാരും ഒക്കെ ചേർന്ന, ഏതൊരു മുന്നണിയും കൊതിക്കുന്ന ഒരു സ്ഥാനാർത്ഥിപ്പട്ടിക തന്നെയാണ് അത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നയം പോലെ തന്നെ കേരളത്തിലും അധികാരം ലഭിച്ചാൽ വിവേചനരഹിതവും വികസനോന്മുഖവുമായ, തുല്യപരിഗണനയിലും തുല്യനീതിയിലും അധിഷ്ഠിതമായ ഒരു ഭരണം കേരളത്തിനും പ്രതീക്ഷിക്കാം.
Kerala Elections 2021Mar 30, 2021, 1:36 PM IST
ഏകീകൃത സിവില്‍കോഡും, ജനസംഖ്യ നിയന്ത്രണവും നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി
രാജ്യത്തെ എല്ലാ പൌരന്മാര്ക്കും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. ജനസംഖ്യ നിയന്ത്രണത്തിന് നടപടികളുണ്ടാകും.
SatireMar 30, 2021, 10:59 AM IST
സുരേഷ് ഗോപിയുടെ സൂപ്പർഹിറ്റ് `ഗം'
തെരഞ്ഞെടുപ്പ് കാലത്ത് സൂപ്പര്‍ഹിറ്റ് ഡയലോഗുകള്‍ കേള്‍ക്കാന്‍ സുരേഷ് ഗോപി തന്നെ വരണം, സുരേഷ് ഗോപിയുടെ സൂപ്പർഹിറ്റ് `ഗം'
KeralaMar 29, 2021, 4:48 PM IST
തൃശ്ശൂരില്‍ ആവേശപ്പോരാട്ടം, ഒടുവില്‍ ആര് കൊടിപാറിക്കും? കാണാം താരമണ്ഡലം
പൂരനഗരിയായ തൃശ്ശൂരില്‍ ഇത്തവണ കനത്ത പോരാട്ടമാണ് നടക്കുന്നത്. ശബരിമല ചര്‍ച്ചാവിഷയമാക്കി എന്‍ഡിഎയ്ക്കായി സുരേഷ് ഗോപിയും രംഗത്തുണ്ട്. പി ബാലചന്ദ്രനും പത്മജ വേണുഗോപാലും സുരേഷ് ഗോപിയും ഏറ്റുമുട്ടുന്ന തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് കാഴ്ചകളിലേക്ക്
Kerala Elections 2021Mar 29, 2021, 1:14 PM IST
നടനെന്ന പേരിൽ സമ്പാദിച്ച പേര് സുരേഷ് ഗോപി ബിജെപിയിൽ പോയി കളഞ്ഞു കുളിച്ചു: എംഎം മണി
ശബരിമല വിഷയത്തിലെ പാർട്ടി നിലപാട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞതാണ്
Kerala Elections 2021Mar 27, 2021, 12:34 PM IST
ക്രൈസ്തവ സഭാ പ്രതിനിധികൾക്ക് പ്രധാനമന്ത്രിയെ കാണാൻ അവസരമൊരുക്കുമെന്ന് സുരേഷ് ഗോപി
തൃശൂർ അതിരൂപത ആസ്ഥാനത്ത് എത്തിയ സുരേഷ് ഗോപി ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം പുറത്തിറങ്ങിയാണ് ക്രൈസ്തവ സഭ പ്രതിനിധികളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഉണ്ടാക്കുമെന്ന പ്രതികരണം
Kerala Elections 2021Mar 25, 2021, 7:58 AM IST
'ഇത്തവണ തൃശൂർ എടുക്കുകയല്ല, ജനങ്ങൾ ഇങ്ങ് തരും'; ശബരിമല വികാര വിഷയമെന്നും സുരേഷ്ഗോപി, പ്രചാരണം തുടങ്ങി
ശബരിമല വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ്ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, ശബരിമല വികാര വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി
Movie NewsMar 24, 2021, 11:08 AM IST
‘എന്റെ പ്രിയപ്പെട്ട ലാലിന്..‘; മോഹൻലാലിന് ആശംസയുമായി സുരേഷ് ഗോപി
മോഹൻലാൽ എന്ന അതുല്യപ്രതിഭ സംവിധായകന്റെ മേലങ്കി അണിയുന്ന ചിത്രമാണ് ബറോസ്. ഇന്നാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ എത്തി. അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ളവർ സമൂഹമാധ്യമങ്ങളിലുടെ മോഹൻലാലിന് ആശംസകളേകി. അത്തരത്തിൽ സുരേഷ് ഗോപി കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
Kerala Elections 2021Mar 22, 2021, 9:34 PM IST
'കഴക്കൂട്ടത്ത് മാളികപ്പുറം ഇറങ്ങിയിരിക്കുന്നു'; അസുരനിഗ്രഹം ആയിരിക്കും നടപ്പിലാക്കുകയെന്ന് സുരേഷ് ഗോപി
ശബരിമല വിഷയത്തിൽ വിശ്വാസികളെ കണ്ണീരിലാഴ്ത്തിയ സർക്കാരിനെതിരെയുളള സംഹാരതാണ്ഡവമായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala Elections 2021Mar 19, 2021, 4:25 PM IST
'സുരേഷ് ഗോപിക്ക് പാര്‍ട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്ന് കോൺഗ്രസ് ', പരാതി നൽകുമെന്ന് പ്രതാപൻ
സുരേഷ് ഗോപിക്ക് പാര്‍ട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്നും രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാ അംഗത്തിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്നും ടി.എൻ. പ്രതാപൻ
Kerala Elections 2021Mar 18, 2021, 2:58 PM IST
'തൃശ്ശൂരിലെ വോട്ടർമാർ വിജയം തരും': ഹെലികോപ്ടറിലെത്തി സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു
ശബരിമല ഈ തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു
Kerala Elections 2021Mar 16, 2021, 10:58 AM IST
സുരേഷ് ഗോപി ആശുപത്രി വിട്ടു, തൃശൂരിലുള്ളത് വിജയസാധ്യതയല്ല മത്സര സാധ്യതയെന്ന് പ്രതികരണം
പനിയും ശ്വാസതടസവും അടക്കമുള്ള ന്യൂമോണിയ രോഗ ലക്ഷണങ്ങളെ തുടർന്നാണ് സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്
Kerala Elections 2021Mar 15, 2021, 10:25 AM IST
സുരേഷ് ഗോപി നാളെ ആശുപത്രി വിടും; പനിയും ശ്വാസതടസവും , 10 ദിവസം വിശ്രമം
പത്തു ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. പനിയും ശ്വാസതടസവും മൂലമാണ് സുരേഷ് ഗോപിയെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്, തൃശൂരിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് താരം.
Kerala Elections 2021Mar 14, 2021, 9:49 AM IST
സുരേഷ് ഗോപി ചികിത്സയിൽ; ന്യൂമോണിയയെന്ന് സംശയം, വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ
ന്യൂമോണിയ ബാധയെന്ന് സംശയം. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
Kerala Elections 2021Mar 13, 2021, 9:45 AM IST
ശോഭയും സുരേഷ് ഗോപിയും മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം; പട്ടിക മാറും
നിലവിൽ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥിപട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.