Asianet News MalayalamAsianet News Malayalam
10 results for "

Sureshgopi

"
kaaval movie release datekaaval movie release date

kaaval|തിയറ്ററുകളെ ആവേശമാക്കാൻ സുരേഷ് ഗോപിയുടെ തമ്പാൻ; "കാവല്‍" റിലീസ് തിയതി

സുരേഷ് ഗോപിയെ (suresh gopi) കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവല്‍ (kaaval) നവംബര്‍ 25ന് തിയറ്ററിലെത്തും. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം  പ്രദര്‍ശനത്തിനെത്തുക. .

Movie News Nov 20, 2021, 1:15 PM IST

sureshgopi says he is not for the post of party satte presidentsureshgopi says he is not for the post of party satte president

രാഷ്ട്രീയക്കാർ തന്നെ പാർട്ടി അധ്യക്ഷനാകണം; അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നാവർത്തിച്ച് സുരേഷ് ഗോപി

അധ്യക്ഷൻ ആകേണ്ടത് സിനിമാക്കാരല്ല രാഷ്ട്രീയക്കാരാണെന്നും സുരേഷ് ​ഗോപി പറഞ്ഞു

Kerala Sep 23, 2021, 10:09 AM IST

sureshgopi mp against chief minister pinarayi vijayansureshgopi mp against chief minister pinarayi vijayan

പാലാ ബിഷപ്പിനെതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങൾ മനസിലാക്കാതെ,കേന്ദ്രം യോ​ഗം വിളിക്കും:സുരേഷ്​ഗോപി

ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുതെന്നുംസ സുരേഷ് ​ഗോപി പറഞ്ഞു

Kerala Sep 23, 2021, 10:00 AM IST

narcotic jihad dispute , will stand with majority opinion says suresh gopi mpnarcotic jihad dispute , will stand with majority opinion says suresh gopi mp

നാർകോട്ടിക്ക് ജിഹാദ് വിവാദം; ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്ന് സുരേഷ് ഗോപി

നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പി. അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ല

Kerala Sep 14, 2021, 11:29 AM IST

wayanad kottathara bridge work didn't start yet, sureshgopi mp warns officerswayanad kottathara bridge work didn't start yet, sureshgopi mp warns officers

പണം അനുവദിച്ചിട്ടും പാലം പണി തുടങ്ങിയില്ല; ഫണ്ട് പിന്‍വലിക്കുമെന്ന് സുരേഷ് ഗോപി

15 ദിവസത്തിനുള്ളിൽ നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ ഫണ്ട് പിൻവലിക്കുമെന്ന് സുരേഷ് ഗോപി ജില്ലാ കളക്ട‍ർക്ക്  മുന്നറിയിപ്പ് നല്‍കി

Chuttuvattom Jun 5, 2019, 1:46 PM IST

Radhika sureshgopi response on suresh gopi touched pregnant woman controversyRadhika sureshgopi response on suresh gopi touched pregnant woman controversy

വിമര്‍ശിക്കുന്നവര്‍ സുരേഷേട്ടനെ അറിയാത്തവര്‍; ശ്രീലക്ഷ്മിയെ കാണാന്‍ സുരേഷ് ഗോപിയുടെ ഭാര്യയെത്തി

 സുരേഷ് ഗോപി എന്ന ആളെ ഒട്ടും അറിഞ്ഞുകൂടാത്ത ഒരാള്‍ക്ക് മാത്രമേ ആ വീഡിയോയിലെ സംഭവത്തെ വിമര്‍ശിക്കാന്‍ കഴിയൂ. കാരണം അദ്ദേഹത്തിന് കുഞ്ഞുങ്ങളോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയാം- രാധിക പറഞ്ഞു.
 

Elections Apr 21, 2019, 12:18 PM IST

Do not ask vote for caste or community emotions Collector anupama iasDo not ask vote for caste or community emotions Collector anupama ias

ജാതിയുടെയും സമുദായിക വികാരത്തിന്‍റെയും പേരില്‍ വോട്ട് തേടരുത്: കലക്ടര്‍ അനുപമ

ക്ഷേത്രങ്ങള്‍, മുസ്‌ലിം പളളികള്‍, ചര്‍ച്ചുകള്‍, ഗുരുദ്വാരകള്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ പ്രസംഗം, പോസ്റ്ററുകള്‍, പാട്ടുകള്‍ എന്നിങ്ങനെ ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയക്കുമുള്ള വേദിയായി ഉപയോഗിക്കരുത്. 

news Apr 8, 2019, 2:20 PM IST

sureshgopi wont become kochi metro brand ambassador says kmrlsureshgopi wont become kochi metro brand ambassador says kmrl

സുരേഷ് ഗോപി ബ്രാന്‍റ് അംബാസിഡറല്ല; തീരുമാനം തിരുത്തി തടിയൂരി കൊച്ചി മെട്രോ അധികൃതര്‍

സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാന്‍റ് അംബാസിഡറാക്കിയ നടപടി മണിക്കൂറുകൾക്കുള്ളിൽ മെട്രോ അധികൃതർ തിരുത്തി. ബിജെപി രാജ്യസഭാംഗത്തെ ബ്രാന്‍റ് അംബാസിഡർ ആക്കിയത് വിവാദമായതിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ച് വാർത്താകുറിപ്പ് ഇറക്കിയത്

Kerala Feb 21, 2019, 3:58 PM IST