Asianet News MalayalamAsianet News Malayalam
458 results for "

Surgery

"
Doctors remove whistle stuck for 11 months inside lungs of 12 -year oldDoctors remove whistle stuck for 11 months inside lungs of 12 -year old

whistle stuck : 12 വയസ്സുകാരന്റെ ശ്വാസകോശത്തിനുള്ളിൽ വിസിൽ കുടുങ്ങി; 11 മാസത്തിന് ശേഷം പുറത്തെടുത്തു

വീടിന് സമീപത്തുള്ള ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് അദ്ദേഹം എസ്എസ്കെഎം ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

Health Nov 27, 2021, 10:43 AM IST

Doctors perform eight hour long surgery to remove 20 year old tumor weighing 8.5 Kg from a woman's liverDoctors perform eight hour long surgery to remove 20 year old tumor weighing 8.5 Kg from a woman's liver

tumor: 20 വർഷം പഴക്കം, കരളിൽ നിന്ന് 8.5 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു

20 വർഷം പഴക്കമുള്ള ട്യൂമറായിരുന്നു ഇത്. രോ​ഗിയെ ​ഗുരുതരമായ അവസ്ഥയിലാക്കുന്ന തരത്തിൽ 15.7 ഇഞ്ച് വളർച്ചയുണ്ടായിരുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഫോർട്ടിസ് എസ്കോർട്സ് ആശുപത്രിയിലെ ഗ്യാസ്‌ട്രോ സർജറി വിഭാഗം ഡയറക്ടർ ഡോ. സന്ദീപ് ജെയിൻ പറഞ്ഞു.
 

Health Nov 25, 2021, 8:57 AM IST

Egyptian conjoined twins reached Riyadh for surgeryEgyptian conjoined twins reached Riyadh for surgery

Gulf News | വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കായി ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകള്‍ റിയാദിലെത്തി

ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്ന ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായ(Conjoined twins) സല്‍മയെയും സാറയെയും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു(Riaydh). സൗദി അറേബ്യ(Saudi Arabia) അയച്ച പ്രത്യേക ഏയര്‍ ആംബുലന്‍സില്‍ മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് വൈകീട്ടാണ് സയാമീസ് ഇരട്ടകള്‍ റിയാദിലെത്തിയത്.

pravasam Nov 24, 2021, 12:12 AM IST

government help for actress KPAC Lalitha congress leaders different opinions cyber groups against pt thomasgovernment help for actress KPAC Lalitha congress leaders different opinions cyber groups against pt thomas

KPAC Lalitha|കെപിഎസി ലളിതയ്ക്ക് സഹായം; കോൺ​​ഗ്രസിൽ ഭിന്നത, അനുകൂലിച്ച പി‌ ടിക്കെതിരെ സൈബർ ​ഗ്രൂപ്പുകൾ

സാമൂഹ്യ മാധ്യമങ്ങളിൽ വിഷയത്തിൽ ചർച്ച സജീവമായതോടെ കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പി ടി തോമസിന്റെ ഫേസ്ബുക്ക്  പോസ്റ്റ്.  കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്നും ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരുമെന്നായിരുന്നു പോസ്റ്റ്

Kerala Nov 22, 2021, 7:14 PM IST

VP Sajeendran criticize cpim for giving treatment help to actress kpac lalithaVP Sajeendran criticize cpim for giving treatment help to actress kpac lalitha

KPAC Lalitha|കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത പരിഹാസം അർഹിക്കുന്നുവെന്ന് വി പി സജീന്ദ്രൻ

സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരൻറെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകൾക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അർഹിക്കുന്നുവെന്നും വി പി സജീന്ദ്രൻ

Kerala Nov 22, 2021, 4:55 PM IST

scoliosis surgery successful at thrissur govt medical collegescoliosis surgery successful at thrissur govt medical college

ജിത്തുവിന് നിവര്‍ന്നു നില്‍ക്കാന്‍ താങ്ങായി സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ

9 മണിക്കൂര്‍ നീണ്ട സ്‌ക്കോളിയോസിസിനുള്ള (നട്ടെല്ല് നിവര്‍ത്തുന്ന) ശസ്ത്രക്രിയ ആദ്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയത്. 

Health Nov 21, 2021, 10:24 PM IST

Sushmita Sen says she underwent surgery days agoSushmita Sen says she underwent surgery days ago

Sushmita Sen | ‘ശസ്ത്രക്രിയ കഴി​ഞ്ഞു; ഇതെന്‍റെ രണ്ടാം ജന്മം’; വെളിപ്പെടുത്തി സുസ്മിത സെന്‍

46–ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ. ഇന്‍സ്റ്റഗ്രാമിലൂടെ ജന്മദിന ആശംസകൾക്ക് നന്ദി അറിയിച്ച താരം ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുകയായിരുന്നു. ‌

Health Nov 20, 2021, 3:08 PM IST

Thiruvananthapuram native V Ramesan need financial help for Liver transplant SurgeryThiruvananthapuram native V Ramesan need financial help for Liver transplant Surgery

Liver transplant- രമേശന് മകള്‍ കരള്‍ പകുത്തുനല്‍കും; പക്ഷേ സാമ്പത്തിക സഹായം ഉടനടി ആവശ്യമുണ്ട്

ശസ്‌ത്രക്രിയക്ക് 25 മുതല്‍ 30 ലക്ഷം രൂപ വരെ വേണ്ടിവരുമെന്നത് കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

Chuttuvattom Nov 17, 2021, 2:28 PM IST

Tulunadan kathakal a column by Tulu Rose Tony tale of a surgeryTulunadan kathakal a column by Tulu Rose Tony tale of a surgery

Humour| പരിപ്പ് ഗ്യാസാണ്, പരിപ്പും മുട്ടയും ഗ്യാസോട് ഗ്യാസാണ്!

മൂന്നാം ദിവസം ഡോക്ടര്‍ വന്നപ്പോള്‍, 'ഡോക്ടറേ, വെറുതെ എന്നെയിങ്ങനെ വന്ന് നോക്കുന്ന നേരം എന്നെയങ്ങ് ഓപ്പറേഷിച്ചൂടേ? അല്ലേല് ഒരൊറ്റ നഴ്‌സ്മാരോടും ഇവിടേക്ക് വരണ്ടാന്ന് പറയണം. മനുഷ്യനൊന്നുറങ്ങീട്ടെത്ര ദിവസായീന്നറിയാമോ? രണ്ട് ദിവസം കര്‍ത്താവേ, രണ്ട് ദിവസം. അതും ഞാന്‍!'

column Nov 13, 2021, 5:36 PM IST

conjoined twins  Salma and Sarah heading to Riyadh for surgeryconjoined twins  Salma and Sarah heading to Riyadh for surgery

വേര്‍പെടുത്തല്‍ ശസ്ത്രക്രിയ; സയാമീസ് ഇരട്ടകളായ സല്‍മയും സാറയും റിയാദിലെത്തും

ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായ(Egyptian conjoined twins) സല്‍മയും സാറയും വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കായി റിയാദിലെത്തും(Riyadh). ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. തലകള്‍ ഒട്ടിച്ചേര്‍ന്ന ഇവരുടെ ആരോഗ്യനില പഠിക്കാനും നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലെ കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയുടെ സാധ്യതകള്‍ പരിശോധിക്കാനുമാണ് സയാമീസ് ഇരട്ടകളെ ഈജിപ്തില്‍ നിന്ന് റിയാദിലെത്തിക്കുന്നത്. 

pravasam Nov 11, 2021, 10:29 PM IST

Actor Rajinikanth Discharged From Chennai HospitalActor Rajinikanth Discharged From Chennai Hospital

രജനീകാന്ത് ആശുപത്രി വിട്ടു; വീട്ടില്‍ തിരിച്ചെത്തിയെന്ന് താരത്തിന്റെ ട്വീറ്റ്

ചെന്നൈ: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്(Rajinikanth) വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ്  താരം ആശുപത്രി(Hospital) വിട്ടത്. വീട്ടില്‍ തിരിച്ചെത്തിയതായി രജനീകാന്ത് ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസം 28നാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍( MK Stalin) ഞായറാഴ്ച രാവിലെ കാവേരി ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു. 

Movie News Nov 1, 2021, 10:05 AM IST

MK Stalin Visits actor Rajinikanth at Hospital in ChennaiMK Stalin Visits actor Rajinikanth at Hospital in Chennai

രജനീകാന്ത് ഉടൻ ആശുപത്രി വിടുമെന്ന് റിപ്പോർട്ട്; താരത്തെ സന്ദര്‍ശിച്ച് എംകെ സ്റ്റാലിൻ

ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ(Rajinikanth) സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ(MK Stalin). ആരോഗ്യമന്ത്രിക്കൊപ്പമാണ് സ്റ്റാലിന്‍ രജനീകാന്തിനെ സന്ദര്‍ശിച്ചത്. പത്തുമിനിട്ട് നീണ്ടു നിന്ന കൂടിക്കാഴ്ചക്ക് ശേഷം ഡോക്ടര്‍മാരോട് മുഖ്യമന്ത്രി രജനീകാന്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. 

Movie News Oct 31, 2021, 6:32 PM IST

Saudi man undergoes successful treatment  for ObesitySaudi man undergoes successful treatment  for Obesity

ആറ് വര്‍ഷത്തിനിടെ ആദ്യമായി എഴുന്നേറ്റ് നിന്നു; അഞ്ഞൂറ് കിലോ ഭാരമുള്ള യുവാവിന്റെ ചികിത്സ വിജയകരം

അഞ്ഞൂറ് കിലോ ഭാരമുള്ള സൗദി യുവാവിന്‍റെ അമിത വണ്ണം( Obesity) കുറയ്ക്കാന്‍ നടത്തുന്ന ചികിത്സ വിജയത്തിലേക്ക്. മന്‍സൂര്‍ അല്‍ ഷരാരി എന്ന യുവാവ് വീല്‍ച്ചെയറില്‍ നിന്ന് എഴുന്നേറ്റ് പതിയെയാണെങ്കിലും നടക്കാന്‍ തുടങ്ങിയത്.

pravasam Oct 30, 2021, 10:49 PM IST

liver stent migrated to heart and youth had complicated surgeryliver stent migrated to heart and youth had complicated surgery

കരള്‍ രോഗത്തിന് ഇട്ട സ്‌റ്റെന്റ് ഹൃദയത്തിലെത്തി; യുവാവിന് സംഭവിച്ച ദുരന്തം

കരള്‍രോഗത്തിന്റെ (Liver Disease )  ഭാഗമായി യുവാവിന് കരളില്‍ ഇട്ട മെറ്റല്‍ സ്‌റ്റെന്റ് ( Metallic Stent ) സഞ്ചരിച്ച് ഹൃദയത്തിലെത്തി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് പറയാവുന്നൊരു അവസ്ഥയാണിത്. ജീവന്‍ നഷ്ടപ്പെടാവുന്ന, അത്രയും ഗൗരവമുള്ള അവസ്ഥ. 

Health Oct 29, 2021, 8:21 PM IST

Surgery on the dog with the intervention of the minister to heal the wound in the legSurgery on the dog with the intervention of the minister to heal the wound in the leg

മന്ത്രി ഇടപെട്ടു, കാലിലെ മുഴ നീക്കാൻ തെരുവു നായയ്ക്ക് ശസ്ത്രക്രിയ

കാലിലെ മുഴകാരണം യാതന അനുഭവിച്ച നായയെ ശുശ്രൂഷിക്കാന്‍ മന്ത്രിയുടെ ഇടപെടല്‍. 

Chuttuvattom Oct 28, 2021, 6:03 PM IST