Asianet News MalayalamAsianet News Malayalam
845 results for "

Survey

"
drunkest country in the world according to Global Drug Surveydrunkest country in the world according to Global Drug Survey

Drunkest Country : കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം മദ്യപിച്ചത് ഈ രാജ്യക്കാര്‍, അധികം കുടിച്ചുതീര്‍ത്തത് സ്ത്രീകള്‍

അതേസമയം, ഓസ്‌ട്രേലിയയുടെ തൊട്ടടുത്ത് കിടന്നിട്ടും ന്യൂസിലാൻഡ് സർവേയിലെ ഏറ്റവും കുറവ് മദ്യപിച്ച രാജ്യങ്ങളിലൊന്നായി മാറി.

Web Specials Dec 3, 2021, 2:12 PM IST

Chain survey stenography trainingChain survey stenography training

സ്റ്റെനോഗ്രാഫി കോഴ്‌സ്, ചെയിൻ സർവെ പരിശീലനം; ആരോ​ഗ്യസർവ്വകലാശാല ഒന്നാം ഘട്ട അലോട്ട്മെന്റ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്‌സിന് അപേക്ഷകൾ ക്ഷണിക്കുന്നു. 

Career Nov 30, 2021, 4:02 PM IST

Only one in ten indian family men wear a condom in sex, sterilization still most used contraceptionOnly one in ten indian family men wear a condom in sex, sterilization still most used contraception

Condom in sex : കുടുംബസ്ഥരായ പുരുഷന്മാർ സെക്സിൽ ഏർപ്പെടുമ്പോൾ കോണ്ടം ധരിക്കുന്നത് പത്തിലൊരാൾ മാത്രമെന്ന് പഠനം

കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികസുഖം കുറയാൻ ഇടയാക്കും എന്നൊരു ധാരണയും പുരുഷന്മാർക്കിടയിലുണ്ട്. 

Health Nov 30, 2021, 12:03 PM IST

indias population growth slowsindias population growth slows

population growth : ഇന്ത്യയിൽ ജനസംഖ്യാ വളർച്ച മന്ദ​ഗതിയിൽ, പ്രധാന കാരണങ്ങൾ ഇവ?

ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളായ ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിൽ ഇപ്പോഴും ഉയർന്ന ജനനനിരക്ക് കാണിക്കുന്നുണ്ട്. 

Web Specials Nov 30, 2021, 11:56 AM IST

Wont cooperate with Forward Community survey NSS repeats stands againWont cooperate with Forward Community survey NSS repeats stands again

Socio Economic survey : സഹകരിക്കണമെന്ന ആവശ്യം തള്ളി; മുന്നോക്ക സർവേയോടുള്ള എതിർപ്പ് തുടരുമെന്ന് എന്‍എസ്എസ്

വിശദവും ശാസ്ത്രീയവുമായ സര്‍വേ നടത്തണമെന്ന് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആവശ്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നതും ഇതിനെ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമായിട്ടില്ലെന്നും കമ്മീഷന്‍ നേരത്തെ വിശദമാക്കിയിരുന്നു. 

Kerala Nov 29, 2021, 7:07 PM IST

Niti Aayog poverty index is based on 2015-16 survey pinarayi vijayans claim wrongNiti Aayog poverty index is based on 2015-16 survey pinarayi vijayans claim wrong

Poverty index : ദാരിദ്രസൂചികയിൽ രാഷ്ട്രീയ പോര്; ഇടത് നേട്ടമെന്ന് മുഖ്യമന്ത്രി, 2015 ൽ ഭരിച്ചതാരെന്ന് കോൺഗ്രസ്

നീതി ആയോഗിന്‍റെ ദാരിദ്യ സൂചിക പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനവും പേരും ദരിദ്രരാണ്. 2015 - 16 കാലത്തെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് സൂചിക തയ്യാറാക്കിയത്.

India Nov 27, 2021, 5:11 PM IST

More women than men in India for the first timeMore women than men in India for the first time

Men and Women Ratio: ഇന്ത്യയിൽ ആദ്യമായി പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ; കണക്കുകൾ ഇങ്ങനെ

നവംബർ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണൽ ഫാമിലി ആന്റ് ഹെൽത്ത് സർവേയിൽ (എൻഎഫ്എച്ച്എസ്) ഇതിനെ കുറിച്ച് വ്യക്തമാക്കുന്നു. 

Lifestyle Nov 25, 2021, 11:22 AM IST

Indian police foundation surveyIndian police foundation survey

ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ സർവേ, മികച്ച പൊലീസ് സംവിധാനമുള്ള സംസ്ഥാനമേത്, പട്ടികയിൽ കേരളത്തിന്റെ സ്ഥാനം

സഹായകരവും സൗഹൃദപരവുമായ പൊലീസ് സേനയുടെ പട്ടികയിലും ആദ്യ അഞ്ചിനകത്ത് കേരളം വന്നു. ആ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മറ്റ് സംസ്ഥാനങ്ങൾ ആന്ധ്രപ്രദേശ്, തെലങ്കാന, അസം, സിക്കിം എന്നിവയാണ്. 

Web Specials Nov 22, 2021, 12:47 PM IST

Kerala will undergo a comprehensive digital re survey in four years Minister K RajanKerala will undergo a comprehensive digital re survey in four years Minister K Rajan

നാല് വര്‍ഷം കൊണ്ട് കേരളത്തെ സമഗ്രമായി ഡിജിറ്റല്‍ റീസര്‍വേ ചെയ്യും: മന്ത്രി കെ രാജന്‍

നാല് വര്‍ഷം കൊണ്ട് കേരളത്തെ സമഗ്രമായി ഡിജിറ്റല്‍ റീ സര്‍വെ ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. സമഗ്രമായ സര്‍വ്വേ പുനസംഘടനക്കായി 807 കോടി രൂപ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്.

Kerala Nov 21, 2021, 8:56 AM IST

UAE named worlds safest country to walk at nightUAE named worlds safest country to walk at night

UAE|രാത്രിസഞ്ചാരത്തിന് ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി യുഎഇ

രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി യുഎഇ(UAE). ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ (Gallup’s Global Law and Order)സൂചികയിലാണ് യുഎഇ(UAE) ഒന്നാം സ്ഥാനത്തെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും യുഎഇയെ തെരഞ്ഞെടുത്തു. 

pravasam Nov 19, 2021, 2:58 PM IST

ABP CVoter Survey AAP To Emerge As Single Largest Party In PunjabABP CVoter Survey AAP To Emerge As Single Largest Party In Punjab

Punjab Election | പഞ്ചാബില്‍ അഭിപ്രായ സര്‍വേ: ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചനം

47 മുതല്‍ 53 വരെ സീറ്റാണ് ആംആദ്മി പാര്‍ട്ടിക്ക് വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സര്‍വേ പ്രവചിക്കുന്നത്. 117 അംഗ സഭയാണ് പഞ്ചാബില്‍ ഉള്ളത്. 

India Nov 13, 2021, 6:26 AM IST

rape complaint transfer to survey and land record office employee in kasaragodrape complaint transfer to survey and land record office employee in kasaragod

പീഡന പരാതി; കാസര്‍കോട് സര്‍വ്വേ റെക്കോര്‍ഡ് ഓഫീസിലെ ഉദ്യോഗസ്ഥനെതിരെ നടപടി, സ്ഥലംമാറ്റി

തമ്പാൻ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി സർവ്വേ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായിരുന്ന യുവതി ജൂലൈയിൽ ജില്ലാ കളക്ടർക്കും സർവ്വേ ഡയറക്ടർക്കും പരാതി നൽകിയിരുന്നു.

Kerala Nov 11, 2021, 12:26 PM IST

forest survey team will inspect the palakkayam landforest survey team will inspect the palakkayam land

Tree Cut|പാലക്കാട് പാലക്കയം മരം മുറി; വനം വകുപ്പ് സര്‍വ്വേ സംഘം പരിശോധന നടത്തും; ഭൂമി തോട്ടമാണെന്ന് നാട്ടുകാർ

മരം മുറി നടന്ന സ്ഥലത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയും നടത്തി. വില്ലേജ് രേഖകള്‍ വീണ്ടും ഒത്തുനോക്കി. നിക്ഷിപ്ത വനമെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്ന രേഖകളാണ് ലഭിച്ചതെന്ന് ഡിഎഫ്ഒ അറിയിച്ചു.. എന്നാല്‍ മൂസയ്ക്ക് റവന്യൂ വകുപ്പ് കൈവശാവകാശ രേഖ നല്‍കിയിരുന്നു. ഭൂമി ആരുടേതെന്ന് ഉറപ്പിക്കാന്‍ മൂസയോട് കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ റേഞ്ച് ഓഫീസര്‍ കത്തു നല്‍കും. തീര്‍പ്പാകും വരെ പിടിച്ചെടുത്ത തടി വനംവകുപ്പ് കസ്റ്റഡിയില്‍ തുടരും

Kerala Nov 11, 2021, 7:38 AM IST

people give importance for look in matrimonial sitespeople give importance for look in matrimonial sites

മാട്രിമോണിയല്‍ സൈറ്റില്‍ ആളുകള്‍ ആദ്യം ശ്രദ്ധിക്കുന്നതെന്ത്?

അനുയോജ്യരായ ജീവിതപങ്കാളിയെ ( Life Partner ) അന്വേഷിക്കുന്നതിന് ഇന്ന് മാട്രിമോണിയല്‍ സൈറ്റുകളെ ( Matrimonial Site ) ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഓരോരുത്തരും അവരവരുടെ താല്‍പര്യങ്ങളും അഭിരുചികളുമെല്ലാം രേഖപ്പെടുത്തുകയും അതിന് യോജിക്കുന്ന വ്യക്തികളെ അതത് സൈറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. 

Lifestyle Nov 7, 2021, 3:30 PM IST

opportunity to work as enumeratoropportunity to work as enumerator

അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ : എന്യുമറേറ്ററായി പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം

നിലവിലുള്ള അന്ത്യോദയ, അന്നയോജന, ഭിന്നശേഷി, പാലിയേറ്റീവ് കെയര്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിക്കുകയും ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ കൂടി ഉള്‍പ്പെടുത്തി വാര്‍ഡ്, ഡിവിഷന്‍ തലത്തില്‍ ജനകീയ ചര്‍ച്ചകള്‍ക്കു ശേഷമാണ് കരട് പട്ടിക തയ്യാറാക്കുന്നത്. 

Career Nov 1, 2021, 3:34 PM IST