Suryakumar Yadav
(Search results - 36)CricketJan 13, 2021, 12:51 PM IST
സയിദ് മുഷ്താഖ് അലിയില്‍ ജയം തുടരാന്‍ കേരളം ഇന്ന് മുംബൈക്കെതിരെ
സഞ്ജുവിനൊപ്പം റോബിന് ഉത്തപ്പ, ജലജ് സക്സേന, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, എം.ഡി. നിധീഷ് തുടങ്ങിയവരിലാണ് കേരളത്തിന്റെ പ്രതീക്ഷ.
CricketDec 22, 2020, 10:54 PM IST
അര്ജ്ജുന് ടെന്‍ഡുല്‍ക്കറുടെ ഒരോവറില്‍ 21 റണ്‍സടിച്ച് സൂര്യകുമാര്‍ യാദവ്
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന് മുന്നോടിയായുള്ള ടി20 പരിശീലന മത്സരത്തില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകനും ഇടം കൈയന്‍ മീഡിയം പേസറുമായ അര്ജ്ജുന് ടെന്‍ഡുല്‍ക്കറിനെതിരെ ഒരോവറില്‍ 21 റണ്‍സടിച്ച് സൂര്യകുമാര്‍ യാദവ്.
CricketNov 23, 2020, 2:35 PM IST
ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയുണ്ട്; വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്
സൂര്യകുമാറിന്റെ ലൈക്ക് ആരാധകര്‍ പ്രത്യേകം ശ്രദ്ധിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെ ലൈക്ക് പിന്‍വലിച്ച് സൂര്യകുമാര്‍ വിവാദത്തില്‍ നിന്ന് തടിയൂരി.
CricketNov 21, 2020, 11:14 AM IST
ഐപിഎല്ലിനിടെ കോലിയുടെ കണ്ണുരുട്ടല്‍; പ്രതികരണവുമായി സൂര്യകുമാര്‍ യാദവ്
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ ബാംഗ്ലൂര്‍ നായകന് വിരാട് കോലി തന്നെ കണ്ണുരുട്ടി പേടിപ്പിക്കാന്‍ ശ്രമിച്ചത് വലിയ പ്രശ്നമാക്കേണ്ടതില്ലെന്ന് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്.
CricketNov 16, 2020, 10:34 PM IST
കോലി കടലാസ് ക്യാപ്റ്റനെന്ന ട്രോളിന് ലൈക്കടിച്ച് സൂര്യകുമാര്‍ യാദവ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോലിയും അത്ര രസത്തിലല്ലെന്ന വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നത് കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനിടെ ആയിരുന്നു. എന്നാല്‍ അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പിന്നീട് വിശദീകരണങ്ങള്‍ ഉണ്ടായി.
CricketNov 13, 2020, 3:27 PM IST
അവന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഡിവില്ലിയേഴ്സ്; മുംബൈ ഇന്ത്യന്‍സ് താരത്തെ കുറിച്ച് ഹര്ഭജന്
ദേശീയ ടീമിലെ സ്ഥാനം താരത്തിന് വിദൂരമല്ലെന്നും വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് അദ്ദേഹമെന്നും ഹര്ഭജന് കൂട്ടിച്ചേര്‍ത്തു.
IPL 2020Nov 11, 2020, 6:13 PM IST
കൊല്‍ക്കത്തയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നഷ്ടമാണ് ആ കളിക്കാരന്: ഗംഭീര്‍
ഐപിഎല്‍ പൂരം ദുബായില്‍ കൊടിയിറങ്ങിയപ്പോള്‍ താരങ്ങളായി മിന്നിത്തിളങ്ങിയവര്‍ നിരവധിയുണ്ടായിരുന്നു. അവരില്‍ പ്രധാനിയാണ് മൂന്നാം നമ്പറില്‍ മുംബൈയുടെ വിശ്വസ്തനായ സൂര്യകുമാര്‍ യാദവ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന സൂര്യകുമാര്‍ ഇന്ന് മുംബൈ ടീമിലെ അവിഭാജ്യ ഘടകമാണ്.
IPL 2020Nov 11, 2020, 8:38 AM IST
സൂര്യകുമാറിന് വേണ്ടി ഞാനാണ് വിക്കറ്റ് ത്യജിക്കേണ്ടിയിരുന്നത്; റണ്ണൗട്ടിനെ കുറിച്ച് രോഹിത് ശര്‍മ
അഞ്ച് വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി.
IPL 2020Nov 10, 2020, 9:07 AM IST
വിധിയെഴുതുക ഇവരുടെ പ്രകടനം; മുംബൈ- ഡല്‍ഹി കലാശപ്പോരിലെ കുന്തമുനകള്‍ ആരൊക്കെ
സൂപ്പര്‍ താരങ്ങളുടെ നീണ്ട പട്ടികയുള്ള ഇരു ടീമിലേയും നിര്‍ണായക താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
IPL 2020Nov 7, 2020, 8:47 PM IST
വമ്പന്മാര് പുറത്ത്, ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് മഞ്ജരേക്കര്‍; മൂന്നാം നമ്പറില്‍ കോലിക്ക് പകരം സര്‍പ്രൈസ്
ദുബായ്: ഐപിഎല്ലില്‍ വിജയികളെ കണ്ടെത്താന്‍ രണ്ട് മത്സരം മാത്രം അവശേഷിക്കെ ഈ സീസണിലെ ഏറ്റവും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഐപിഎല്ലിലെ വമ്പന്‍ പേരുകാരെ പലരെയും ഒഴിവാക്കിയാണ് മഞ്ജരേക്കറുടെ ഇലവനെന്നതാണ് സവിശേഷത. പ്ലേ ഓഫ് കാണാതെ പുറത്തായ കിംഗ്സ് ഇലവന് പഞ്ചാബില്‍ നിന്ന് നാലും മുംബൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും രണ്ട് വീതവും ഡല്‍ഹി, രാജസ്ഥാന്, ഹൈദരാബാദ് ടീമുകളില്‍ നിന്ന് ഓരോ താരങ്ങളുമാണ് മഞ്ജരേക്കര്‍ തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവനില്‍ ഇടം നേടിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്നും ഒരു താരം പോലും മഞ്ജരേക്കറുടെ ടീമിലില്ല എന്നതും ശ്രദ്ധേയമാണ്.
IPL 2020Nov 6, 2020, 5:16 PM IST
'സ്പിന്നിനെ നേരിടുന്ന ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് ഒരാള്‍'; മുബൈ താരത്തെ വാഴ്ത്തി മൈക്കല്‍ വോണ്‍
ഇപ്പോള്‍ മുംബൈയുടെ 30കാരനായ താരത്തെ വാഴ്ത്തിപ്പാടുകയാണ് ഇംഗ്ലീഷ് മുന്‍ നായകനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍.
CricketNov 6, 2020, 1:54 PM IST
കൊല്‍ക്കത്തയിലായിരുന്ന സൂര്യകുമാറിനെ മുംബൈക്ക് വിട്ടുകൊടുത്തത് മണ്ടത്തരമായി; തുറന്നുസമ്മതിച്ച് ഗൗതം ഗംഭീര്‍
കൊല്‍ക്കത്തയില്‍ മധ്യനിര താരമായിരുന്നു സൂര്യകുമാര്‍ മുംബൈയിലെത്തിയപ്പോള്‍ മുന്‍നിരയില്‍ കളിക്കുകയായിരുന്നു.
IPL 2020Nov 5, 2020, 11:25 PM IST
ബുമ്രാധിപത്യം, ഡൽഹിയുടെ പാതി ജീവനെടുത്ത് മുംബൈ ഫൈനലില്‍
ഐപിഎല്ലില്‍ ജസ്പ്രീത് ബുമ്രയുടെ വേഗത്തിന് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹിയുടെ യുവനിര. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തി
IPL 2020Nov 5, 2020, 10:31 PM IST
ഈ റെക്കോര്‍ഡ് ശരിക്കും സെലക്ടര്‍മാര്‍ക്കുള്ളത്, ഐപിഎല്ലില്‍ സൂര്യകുമാറിന് നിര്‍ഭാഗ്യത്തിന്റെ റെക്കോര്‍ഡ്
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് തൊട്ടുപിന്നാലെ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈക്കായി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായാണ് സൂര്യകുമാര്‍ യാദവ് മറുപടി നല്‍കിയത്.
IPL 2020Nov 5, 2020, 9:24 PM IST
പവര്‍ പാണ്ഡ്യ, ആളിക്കത്തി ഇഷാന് കിഷന്; മുംബൈക്കെതിരെ ഡല്‍ഹിക്ക് കൂറ്റന്‍ വിജയലക്ഷ്യം
ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കാനുള്ള ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 201 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന് കിഷന്റെയും അര്‍ധസെഞ്ചുറികളുടെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെ മിന്നലടികളുടെയും കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സടിച്ചു.