Asianet News MalayalamAsianet News Malayalam
12 results for "

Sushant Death

"
Mumbai police arrest delhi resident for spreading fake theories on sushant deathMumbai police arrest delhi resident for spreading fake theories on sushant death

സുശാന്തിന്റെ മരണത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, ദില്ലി സ്വദേശി അറസ്റ്റില്‍

ഇയാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സുശാന്തിന്റെയും നടന്റെ മുന്‍ മാനേജര്‍ ദിഷ സലിയാന്റെയും മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും...
 

India Oct 16, 2020, 10:17 PM IST

sushant singh's wax statue made by bengal  sculptorsushant singh's wax statue made by bengal  sculptor

'എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു'; സുശാന്തിന്റെ മെഴുക് പ്രതിമയുമായി ശില്‍പ്പി

''എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ മരണം ദൗര്‍ഭാഗ്യകരമായിപ്പോയി. അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ എന്റെ മ്യൂസിയത്തിലേക്ക് ഈ പ്രതിമ നിര്‍മ്മിച്ചു. ''
 

Movie News Sep 18, 2020, 12:00 PM IST

i never said sushant rajputh was murdered  says ankita lokhandei never said sushant rajputh was murdered  says ankita lokhande

'സുശാന്ത് കൊല്ലപ്പെട്ടതാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല', വ്യക്തമാക്കി അങ്കിത ലോഖണ്ഡെ

സുശാന്തിന്റെ സുഹൃത്ത് റിയ ചക്രബര്‍ത്തിയുടെ അറസ്റ്റിന് പിന്നാലെയാണ് അങ്കിതയുടെ ട്വീറ്റ്.
 

Movie News Sep 10, 2020, 9:46 AM IST

sushant singh rajput death narcotics control bureau joins probesushant singh rajput death narcotics control bureau joins probe
Video Icon

'സുശാന്തിനും റിയക്കും മയക്കുമരുന്ന് ലഭിച്ചിരുന്നു', മരണത്തില്‍ അന്വേഷണവുമായി നാര്‍ക്കോട്ടിക്‌സും

സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പങ്കുചേരാന്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും. സുശാന്തിനും കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിക്കും മയക്കുമരുന്ന് ലഭിച്ചിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ ഭാഗമാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിലെ അന്വേഷണത്തിനിടെയാണ് ഇരുവര്‍ക്കും മയക്കുമരുന്ന് ലഭിച്ചിരുന്നതായി ഇഡി കണ്ടെത്തിയത്.
 

Explainer Aug 26, 2020, 5:59 PM IST

The verdict will be announced today on the petition of Rhea ChakrabortyThe verdict will be announced today on the petition of Rhea Chakraborty
Video Icon

സുശാന്തിന്റെ മരണം; റിയ ചക്രവർത്തിയുടെ ഹർജിയിൽ ഇന്ന് വിധി പറയും

നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി നൽകിയ ഹർജിയിൽ സുപ്രീംകോടതി വിധി  ഇന്ന്. മഹാരാഷ്ട്രയിൽ നടന്ന മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിടാൻ ബീഹാർ സർക്കാരിന് അധികാരമുണ്ടോ എന്ന കാര്യത്തിലായിരിക്കും പ്രധാനമായും കോടതി തീരുമാനം പറയുക.   

Kerala Aug 19, 2020, 8:58 AM IST

Sushant Death raw Rhea Chakraborty Goes To Supreme Court Over Unfair Media TrialSushant Death raw Rhea Chakraborty Goes To Supreme Court Over Unfair Media Trial

സുശാന്തിന്റെ മരണം; മാധ്യമങ്ങള്‍ കുറ്റവാളിയായി ചിത്രീകരിക്കുന്നു, പരാതിയുമായി റിയ സുപ്രീംകോടതിയിലേക്ക്

മാധ്യമങ്ങള്‍ തന്നെ എല്ലാ സാക്ഷികളെയു വിസ്തരിച്ചു. സുശാന്തിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന് തെളിയുന്നതിനുമുമ്പേ മാധ്യമങ്ങള്‍ കുറ്റവാളിയെയും തീരുമാനച്ചുവെന്നും റിയ
 

Movie News Aug 10, 2020, 5:17 PM IST

Sushant death raw Paid for everything with my own income Rhea Chakraborty tells EDSushant death raw Paid for everything with my own income Rhea Chakraborty tells ED

സുശാന്തിന്റെ പണം എടുത്തിട്ടില്ല, തന്റെ ചിലവുകള്‍ക്ക് ഉപയോഗിച്ചിരുന്നത് സ്വന്തം പണമെന്ന് റിയ ചക്രബര്‍ത്തി

റിയയുടെ പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തിയെ ഓഗസ്റ്റ് 10 ന് ചോദ്യം ചെയ്യും. ഷോവിക്കിനെ ഓഗസ്റ്റ് ഏഴിന് ചോദ്യം ചെയ്തു. റിയയെ വീണ്ടും ചോദ്യം ചെയ്യും
 

Movie News Aug 8, 2020, 2:54 PM IST

maharashtra minister says no need for cbi probe for sushant deathmaharashtra minister says no need for cbi probe for sushant death

സുശാന്തിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മന്ത്രി

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്  രാജ്പുതിന്‍റെ  മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. സിബിഐ അന്വേഷണം വേണമെന്ന് അമിത്ഷായോട് അഭ്യര്‍ഥിച്ച് സുശാന്തിന്റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ ദേശ്മുഖിന്റെ പ്രതികരണം.

Movie News Jul 17, 2020, 6:58 PM IST

Sushant Death Probe: Cops Quiz Yash Raj Films' Casting DirectorSushant Death Probe: Cops Quiz Yash Raj Films' Casting Director

സുശാന്തിന്റെ മരണം: യാഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടറെ ചോദ്യം ചെയ്ത് പൊലീസ്

പ്രമുഖ കാസ്റ്റിംഗ് ഡയറക്ടറായ ഷനു ശര്‍മ്മയെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി ഷനു ശനിയാഴ്ച ഉച്ചയോടെ സ്‌റ്റേഷനിലെത്തി.

Movie News Jun 28, 2020, 10:17 AM IST

sushant singh rajput actress rhea chakraborty questionedsushant singh rajput actress rhea chakraborty questioned
Video Icon

സുശാന്തിന്റെ മരണം: സുഹൃത്ത് റിയ ചക്രബര്‍ത്തിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍, പരിശോധിക്കും

ഇതുവരെ 13 പേരെയാണ് ചോദ്യം ചെയ്തത്. നടിയും സുഹൃത്തുമായ റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്തിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുശാന്ത് റിയയെ വിളിച്ചിരുന്നു. ലോക്ക്ഡൗണിനിടെ ഒരുമിച്ചായിരുന്നു, പിന്നീട് അകന്നുവെന്ന് റിയ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

Entertainment Jun 20, 2020, 12:48 PM IST

arun pandey on dhoni reaction to sushant deatharun pandey on dhoni reaction to sushant death

സുശാന്തിന്റെ മരണവാര്‍ത്തയറിഞ്ഞ് നിശബ്ദനായി ധോണി; മാനേജരുടെ വാക്കുകളിങ്ങനെ

സിനിമയുമായി ബന്ധപ്പെട്ട് 15 ദിവസം സുശാന്ത് ധോണിയുടെ കൂടെയായിരുന്നു. പിന്നീട് സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ സുശാന്ത് ധോണിക്കൊപ്പമുണ്ടായിരുന്നു.

Cricket Jun 15, 2020, 4:07 PM IST

Sushanth Singh Rajput death family alleges conspiracySushanth Singh Rajput death family alleges conspiracy
Video Icon

സുശാന്ത് അഞ്ചുമാസമായി വിഷാദരോഗത്തിന് ചികിത്സയില്‍, ഡോക്ടറെയും ചോദ്യം ചെയ്‌തേക്കും

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യയല്ലെന്ന വാദവുമായി കുടുംബം രംഗത്തെത്തി. മാനേജരുടെ മരണത്തിന് ശേഷമുള്ള മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകം ആകാമെന്നും കുടുംബം ആരോപിക്കുന്നു.
 

Entertainment Jun 15, 2020, 9:36 AM IST