Sushanth Nilambur
(Search results - 3)Special8, Nov 2019, 9:28 AM IST
ഇനി മിഠായി വാങ്ങാനുള്ള പണം സ്വരുക്കൂട്ടണ്ട, കുട്ടിക്കൂട്ടത്തിന് ഫുട്ബോളും, ജഴ്സിയും കിട്ടി; വീഡിയോ
പൊട്ടിപ്പോയ ഫുട്ബോള്‍ മേടിക്കാന്‍ യോഗം നടത്തി മിഠായി വാങ്ങാന്‍ ഉപയോഗിക്കുന്ന പണം പിരിവായി നല്‍കണം എന്ന് പറഞ്ഞ് കൊച്ചുമിടുക്കര്‍ നടത്തിയ യോഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Special7, Nov 2019, 11:47 AM IST
ഓലമടല് മൈക്കിന് മുന്നില്‍ ഗംഭീര പ്രസംഗം; ഇനി 'മുട്ടായി മാങ്ങണ്ട', ആ പൈസ പന്തിന് തരൂ- വൈറലായി വീഡിയോ
ചെറിയ കുട്ടികള്‍ മുതിര്‍ന്നവര്‍ കാണിക്കുന്ന പക്വതയോടെ സംസാരിച്ച് തുടങ്ങിയതോടെ യോഗം രസകരമായ മറ്റൊരു തലത്തിലേക്ക് പോയി. എഴുതി അറിയിക്കാന്‍ കഴിയാത്തൊരു രസം.
Web Specials26, Mar 2019, 7:35 PM IST
ചികിത്സക്കുള്ള പണം കിട്ടി, എല്ലാവരോടും നന്ദിയുണ്ട്; മനസ്സ് നിറഞ്ഞ് പ്രീതി
ശ്രീശാന്ത് നിലമ്പൂര്‍ ഇട്ട വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇന്ന്, സുശാന്ത് പുതിയ വീഡിയോ ഇട്ടിരിക്കുകയാണ്. പ്രീതിയുടെ ചികിത്സയ്ക്കായി 42 ലക്ഷം രൂപയാണ് 10 ദിവസം കൊണ്ട് കിട്ടിയതെന്നും അതിന് സഹായിച്ച എല്ലാവര്ക്കും നന്ദിയുണ്ട് എന്നുമാണ് സുശാന്ത് പറയുന്നത്.