Sushil Kumar Modi
(Search results - 8)IndiaNov 27, 2020, 8:58 PM IST
ചിരാഗ് പാസ്വാന് തിരിച്ചടി; രാംവിലാസ് പാസ്വാന്റ മരണത്തോടെ ഒഴിവ് വന്ന സീറ്റ് ബിജെപി ഏറ്റെടുത്തു
രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാനെ രാജ്യസഭയിലേക്ക് അയക്കാന്‍ എല്‍ജെപി തയ്യാറെടുക്കുന്നതിനിടെയാണ് ബിജെപിയുടെ നീക്കം.
IndiaNov 15, 2020, 8:27 PM IST
ബീഹാറില്‍ സുശീല്‍ കുമാര്‍ മോദി മാറി; തര്‍കിഷോര്‍ പ്രസാദ് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ്
സുശീല്‍ മോഡിയെ സഭാ നേതാവായി തിരഞ്ഞെടുത്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തര്‍കിഷോര്‍ പ്രസാദിനെ സഭാ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.
IndiaNov 12, 2020, 9:38 AM IST
ബിഹാറിൽ നിതീഷ് തന്നെ മുഖ്യമന്ത്രി; നിലപാട് വ്യക്തമാക്കി സുശീൽ കുമാർ മോദി
കോൺഗ്രസിന് ബിഹാറിൽ ഒന്നും ചെയ്യാനാകില്ല, വോട്ടിംഗ് മെഷീനെ മോദി മെഷീനെന്ന് വിളിച്ച രാഹുൽ ഗാന്ധിയുടെ നിലവാരം എല്ലാവർക്കുമറിയാം സുശീൽ കുമാർ പറയുന്നു.
IndiaOct 22, 2020, 3:49 PM IST
ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിക്ക് കൊവിഡ്; എയിംസിൽ പ്രവേശിപ്പിച്ചു
ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
NewsDec 11, 2019, 3:38 PM IST
നിര്‍മല സീതാരാമന് ആകില്ല, പകരം സുശീല്‍ മോദി; ജിഎസ്ടി മന്ത്രിമാരുടെ സംഘത്തെ ബീഹാര്‍ ഉപമുഖ്യമന്ത്രി നയിക്കും
ജിഎസ്ടി നഷ്ടപരിഹാരത്തെ സംബന്ധിച്ചതും സംയോജിത ജിഎസ്ടിയുമായി ബന്ധപ്പെട്ടതുമായ തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണ് ജിഒഎമ്മിന്റെ ചുമതലകള്‍.
IndiaSep 2, 2019, 5:54 PM IST
ഈ സാമ്പത്തിക മാന്ദ്യം സാധാരണം, പ്രതിപക്ഷം ഭീതി സൃഷ്ടിക്കുന്നുവെന്ന് സുഷില്‍ കുമാര്‍ മോദി
''പൊതുവെ എല്ലാ വര്‍ഷവും സാവനിലും ഭാദോയിലും സാമ്പത്തിക മാന്ദ്യം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശകാരണം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ് ''
newsApr 16, 2019, 6:18 PM IST
മോദിയെന്ന് പേരുള്ള എല്ലാവരെയും അപമാനിച്ചു; രാഹുലിനെതിരെ അപകീർത്തികേസുമായി സുശീല്‍ കുമാര്‍ മോദി
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികേസുമായി ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി.
Nov 18, 2017, 10:58 PM IST