Asianet News MalayalamAsianet News Malayalam
4 results for "

Sushmita Sen Film

"
Sushmita Sen Says Where There Is No Respect Love Has No MeaningSushmita Sen Says Where There Is No Respect Love Has No Meaning

Susmita Sen : 'ബഹുമാനമില്ലാത്തിടത്ത് സ്‍നേഹത്തിന് അർത്ഥമില്ല', ബ്രേക്കപ്പിന് ശേഷം സുസ്‍മിത സെൻ

ബോളിവുഡിലെ ഹിറ്റ് താരങ്ങളില്‍ ഒരാളായിരുന്നു സുസ്‍മിത സെൻ (Susmita Sen). ഇപോള്‍ സുസ്‍മിത സെൻ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും പ്രേക്ഷകരുടെ സാമൂഹ്യമാധ്യമങ്ങളിലൂടെ സംവദിക്കാറുണ്ട്.  സുസ്‍മിത സെൻ തന്റെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ പങ്കുവയ്‍ക്കാറുണ്ട്. സുസ്‍മിത സെൻ സ്‍നേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
 

Movie News Jan 7, 2022, 12:45 PM IST

Aarya S2 series trailer outAarya S2 series trailer out

Aarya S2 trailer : സുസ്‍മിത സെന്നിന്റെ സീരീസ് 'ആര്യ'യുടെ രണ്ടാം സീസണ്‍, ട്രെയിലര്‍ പുറത്തുവിട്ടു

ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ വെബ് സീരീസാണ് 'ആര്യ' (Aarya). സുസ്‍മിത സെന്നിന്റെ (Sushmitha Sen) വെബ്‍ സീരീസ് ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലായിരുന്നു സ്‍ട്രീം ചെയ്‍തത്. സുസ്‍മിത സെന്നാണ് സീരിസിലെ കേന്ദ്ര കഥാപാത്രം. ഇപോഴിതാ 'ആര്യ' എന്ന സീരിസിന്റെ രണ്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.
 

Movie News Nov 25, 2021, 1:25 PM IST

Sushmita Sen series Aarya 2 motion poster outSushmita Sen series Aarya 2 motion poster out

Aarya 2 : ഹെലികോപ്‍റ്ററില്‍ നിന്ന് തോക്കു ചൂണ്ടി സുസ്‍മിത സെൻ, 'ആര്യ 2' മോഷൻ പോസ്റ്റര്‍

പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് സുസ്‍മിത സെൻ. സുസ്‍മിത സെന്നിന്റെ (Sushmita Sen) വെബ്‍ സീരീസ് 'ആര്യ'ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. സുസ്‍മിത സെൻ ആയിരുന്നു കേന്ദ്ര കഥാപാത്രമായത്. ഇപോഴിതാ 'ആര്യ'യെന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സുസ്‍മിത സെൻ.
 

Movie News Nov 24, 2021, 10:35 PM IST

Sushmita Sen And Daughters Renee And Alisah Share A Holiday Postcard From DubaiSushmita Sen And Daughters Renee And Alisah Share A Holiday Postcard From Dubai

'ഒന്നിനും നമ്മുടെ സന്തോഷത്തെ മറച്ചുവയ്‍ക്കാനാകില്ല', മുഖത്ത് 'മാസ്‍കു'മായി സുസ്‍മിത സെൻ!

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് സുസ്‍മിത സെൻ. ഇപ്പോള്‍ സിനിമയില്‍ വളരെ സജീവമല്ലെങ്കിലും ആരാധകരുമായി എന്നും വിശേഷങ്ങള്‍ പങ്കുവെയ്‍ക്കാറുള്ള താരമാണ് സുസ്‍മിത സെൻ. സുസ്‍മിത സെന്നിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സുസ്‍മിത സെന്നിന്റെ അവധിക്കാല ആഘോഷത്തിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സുസ്‍മിത സെൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രിയപ്പെട്ടവര്‍ക്ക് ഒപ്പമുള്ള അവധിക്കാലത്തിന്റെ ആഘോഷത്തെ കുറിച്ചാണ് സുസ്‍മിത സെൻ പറയുന്നത്.

 

Movie News Dec 22, 2020, 5:28 PM IST