Asianet News MalayalamAsianet News Malayalam
27 results for "

Suspecting

"
wife beats woman in gym suspecting extra marital affair with husbandwife beats woman in gym suspecting extra marital affair with husband

ഭർത്താവിനോട് രഹസ്യബന്ധം എന്ന് സംശയം, ജിംനേഷ്യത്തിലെത്തി യുവതിയെ ചെരുപ്പുകൊണ്ട് മർദ്ദിച്ച് ഭാര്യ

തന്റെ ഭാര്യയുടെ തുടർച്ചയായ ആക്രമണങ്ങളിൽ നിന്ന് യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

India Oct 19, 2021, 2:02 PM IST

Suspecting affair with his wife man murders relative commits suicideSuspecting affair with his wife man murders relative commits suicide
Video Icon

ഭാര്യയുമായി അടുപ്പമുണ്ടെന്ന് സംശയം; ബന്ധുവിനെ കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു

ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ബന്ധുവിനെ കൊന്ന് യുവാവ്  ആത്മഹത്യ ചെയ്തു. ദില്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 
 

Explainer Nov 2, 2020, 7:59 PM IST

two admitted In critical condition suspecting poisonous alcohol idukki vellathoovaltwo admitted In critical condition suspecting poisonous alcohol idukki vellathooval

വിഷമദ്യമെന്ന് സംശയം; ഇടുക്കി വെള്ളത്തൂവലിൽ 2 പേര്‍ ഗുരുതരാവസ്ഥയിൽ

കൂട്ടമായി മദ്യപിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം . കൂടുതൽ പേര്‍ ചികിത്സ തേടിയതായും സൂചനയുണ്ട്

Kerala Sep 29, 2020, 10:21 AM IST

covid status kozhikodecovid status kozhikode

മരണവീടുകൾ വഴി രോഗവ്യാപനം ? കോഴിക്കോട് തൂണേരിയിൽ അൻപതിലേറെ കൊവിഡ് കേസുകൾ

ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൊവിഡ് നിയന്ത്രണം കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം.

Kerala Jul 14, 2020, 4:14 PM IST

M T Ramesh says he is suspecting Dileep Rahulan on gold smuggling caseM T Ramesh says he is suspecting Dileep Rahulan on gold smuggling case

'ലാവ്‍ലിന്‍ കേസിലെ ദിലീപ് രാഹുലനും സ്വര്‍ണ്ണക്കടത്തില്‍ പങ്കെന്ന് സംശയം'; ആരോപണവുമായി എം ടി രമേശ്

യുഎഇ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ രാഹുലന്‍ അതിഥിയായിരുന്നു,  ദിലീപിനെ ക്ഷണിച്ചത് സ്വപനയാണെന്നും എം ടി രമേശ് 

Kerala Jul 8, 2020, 12:58 PM IST

dead body of a man found burnt suspecting as native of Angadikkaldead body of a man found burnt suspecting as native of Angadikkal

കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അങ്ങാടിക്കൽ സ്വദേശിയുടേതെന്ന് സംശയം

കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അങ്ങാടിക്കൽ സ്വദേശി മംഗലത്ത് രാമചന്ദ്രൻ എന്നയാളുടേതെന്ന് നിഗമനം. ആധാർ കാർഡിലെ വിരടയാളവുമായി ഫോറൻസിക് സംഘം ഒത്തുനോക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് നിഗമനത്തിൽ എത്തിയത്

crime May 19, 2020, 12:49 AM IST

covid suspecting patient died in delhi 68 peoples quarantinedcovid suspecting patient died in delhi 68 peoples quarantined

കൊവിഡ് സംശയിക്കുന്ന രോഗി മരിച്ചു: ദില്ലിയിൽ ഡോക്ടർമാരടക്കം 68 പേർ നിരീക്ഷണത്തിൽ

വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നേരത്തെ അധികൃതർ നിർദേശിച്ചിരുന്ന ഇവർ അസുഖം വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

India Apr 17, 2020, 9:20 AM IST

central government attempting to find 8000 people who participated in nizamuddin eventcentral government attempting to find 8000 people who participated in nizamuddin event

തബ്‍ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ കേന്ദ്രശ്രമം; കേരളത്തില്‍ നിന്ന് 69 പേരെന്ന് സൂചന

മലേഷ്യയിൽ കൊവിഡ് പടരാൻ ഇടയാക്കിയ സമാന സമ്മേളനത്തിൽ പങ്കെടുത്ത പലരും നിസാമുദ്ദീനിലും എത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. 

India Apr 1, 2020, 7:52 AM IST

man kills boy on suspicious of being love with his daughter in maharashtraman kills boy on suspicious of being love with his daughter in maharashtra

മകളുമായി പ്രണയത്തിലാണെന്ന് സംശയം; പതിനേഴുകാരനെ കൊലപ്പെടുത്തി അച്ഛൻ

മകളുമായി പ്രണയത്തിലാണെന്ന സംശയത്തെ തുടർന്ന് പതിനേഴുകാരനെ കൊലപ്പെടുത്തി അച്ഛൻ. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ സേവക്രം മണിറാം എന്നായാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതുൽ അശോക് തരോൺ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.

crime Mar 5, 2020, 11:17 AM IST

SFI activist was assaulted by a group at MG CollegeSFI activist was assaulted by a group at MG College
Video Icon

എംജി കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ സംഘം ചേർന്ന് ആക്രമിച്ചു; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം എംജി കോളേജിൽ ഒന്നാംവർഷ കെമിസ്ട്രി വിദ്യാർത്ഥിയായ എസ്എഫ്ഐ പ്രവർത്തകനെ ഒരു സംഘം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ എബിവിപിക്കാരാണ് എന്ന് എസ്എഫ്ഐ ആരോപിക്കുന്നു. 

Kerala Feb 3, 2020, 5:23 PM IST

Suspecting live in partner of cheating, man pours boiling water on herSuspecting live in partner of cheating, man pours boiling water on her

വഞ്ചിച്ചുവെന്ന് സംശയം; ലിവിങ് ടുഗെതര്‍ പങ്കാളിയായ മുപ്പതുകാരിയുടെ മേല്‍ തിളച്ച വെള്ളമൊഴിച്ച് അന്‍പതുകാരന്‍

യുവതിക്ക് മറ്റ് പലരുമായി ബന്ധമുണ്ടെന്ന് യാദവ് ആരോപിച്ചിരുന്നു. ഇതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. 

crime Feb 2, 2020, 5:34 PM IST

Osmania University professor detains suspecting Maoist linksOsmania University professor detains suspecting Maoist links

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപണം; ഉസ്മാനിയ സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

ശനിയാഴ്ച കാസിമിന്‍റെ വീട്ടില്‍ മഫ്തിയിലെത്തിയ പൊലീസ് സംഘം ചില ബുക്കുകളും പിടിച്ചെടുത്തു. ഇതിന് ശേഷമാണ് കാസിമിനെ അറസ്റ്റ് ചെയ്ത ശേഷം രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയത്

India Jan 18, 2020, 1:23 PM IST

two more caught in Kaliyakkavilai police officer murder casetwo more caught in Kaliyakkavilai police officer murder case

കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം: രണ്ട് പേർ കൂടി പിടിയിൽ

പിടിയിലായവരെ ഉന്നത പൊലീസ് സംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

crime Jan 12, 2020, 10:27 PM IST

man slit girlfriends throat for suspecting cheatingman slit girlfriends throat for suspecting cheating

മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; കാമുകൻ കാമുകിയെ കഴുത്തറത്ത് കൊലപ്പെടുത്തി

ഹാരതി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു. ഷാഹിദ് ഒരു പ്രാദേശിക മട്ടൺ ഷോപ്പിൽ കശാപ്പുകാരനായിട്ടാണ് ജോലി ചെയ്തിരുന്നത്.

crime Jan 11, 2020, 4:00 PM IST

lover set ablaze cop over suspect of illegal relationshiplover set ablaze cop over suspect of illegal relationship

സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധം സംശയിച്ച് പൊലീസുകാരനെ കാമുകി തീകൊളുത്തി

സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ പൊലീസുകാരനെ കാമുകി തീകൊളുത്തി.

crime Nov 25, 2019, 11:07 PM IST