Suspen
(Search results - 823)What's NewJan 19, 2021, 6:50 PM IST
ജോ ബൈഡന് പുതിയ ട്വിറ്റര്‍ അക്കൗണ്ട്; ബൈഡന് ഫോളോ ചെയ്യുന്നവരുടെ എണ്ണം പൂജ്യം.!
ആറ് മണിക്കൂറിനുള്ളില്‍ അക്കൗണ്ടിന് 400,000 ഫോളോവേഴ്സിനെ ലഭിച്ചു. ബൈഡന്റെ സ്വകാര്യ അക്കൗണ്ടില്‍ നിലവില്‍ 24 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഔദ്യോഗിക അക്കൗണ്ടില്‍ ബൈഡന് ആദ്യ ട്വീറ്റ് പോസ്റ്റ് ചെയ്തു.
pravasamJan 18, 2021, 9:54 PM IST
ഇസ്രയേലുമായുള്ള വിസ രഹിത യാത്രാ കരാര്‍ താത്കാലികമായി നിര്‍ത്തിവെച്ച് യുഎഇ
ഇസ്രയേലുമായുള്ള വിസാ രഹിത യാത്രാ കരാര്‍ ജൂലൈ ഒന്ന് വരെ നിര്‍ത്തിവെച്ച് യുഎഇ. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ സാഹചര്യത്തില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇസ്രയേല്‍ പൗരന്മാര്ക്ക് ഇനി വിസ ആവശ്യമാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ChuttuvattomJan 15, 2021, 10:19 PM IST
വോട്ട് ചെയ്യാന്‍ സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകള്‍ റദ്ദാക്കി; കെ എസ് ആര് ടി സി ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടി ആറ് സൂപ്പര്‍ക്ലാസ് സര്‍വ്വീസുകള്‍ റദ്ദാക്കിയ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എ ടി ഒ) ഉള്‍പ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.
KeralaJan 14, 2021, 8:28 AM IST
കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡ്; നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
സിബിഐ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപെടാത്ത പണവും സ്വർണവും പിടികൂടിയിരുന്നു. കസ്റ്റംസ് ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സിബിഐ പിടിച്ചെടുത്തത്.
ExplainerJan 13, 2021, 5:47 PM IST
ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ യൂട്യുബിലും ട്രംപിന് വിലക്ക്
ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ട്രംപിന്റെ ചാനൽ യൂട്യൂബ് നിരോധിച്ചു.
What's NewJan 13, 2021, 12:23 PM IST
ട്രംപിനെ താല്‍ക്കാലികമായി വിലക്കി യൂട്യൂബും
അതേ സമയം പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനുള്ള ഒരുക്കത്തിലാണ് ട്രംപ് എന്നതാണ് പുതിയ വാര്‍ത്ത. എന്നാല്‍ അതിവേഗം സാധ്യമാകുന്ന കാര്യം അല്ലാത്തതിനാല്‍ ഇപ്പോള്‍ പാര്‍ലര്‍ പോലുള്ള തങ്ങളുടെ ഇഷ്ട ഇടങ്ങളില്‍ തുടരാനാണ് ട്രംപിന്റെ നീക്കം.
KeralaJan 12, 2021, 12:39 PM IST
'12' ന്റെ സസ്പെന്‍സ് പൊളിച്ച് മുഖ്യമന്ത്രി; കൌതുകമായി കുറിപ്പ്
വലിയ രാഷ്ട്രീയ പ്രഖ്യാപനമെന്ന് കരുതി നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കായി ശ്രദ്ധിച്ചത്. എന്നാല്‍ വിളര്‍ച്ചാ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടിയുള്ള ബോധവല്‍ക്കരണത്തിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ സസ്പെന്‍സ്
InternationalJan 12, 2021, 11:26 AM IST
ട്രംപിനുള്ള വിലക്ക് നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക്
ക്യാപിറ്റോള്‍ അക്രമത്തിന് പിന്നാലെയായിരുന്നു ട്രംപിന് വിലക്ക് വീണത്. പോളിസികള്‍ എല്ലാവര്ക്കും ബാധകമാണെന്ന് ഫേസ്ബുക്ക്
What's NewJan 10, 2021, 5:43 AM IST
ട്രംപ് അനുകൂലികളുടെ പ്രിയപ്പെട്ട ആപ്പിനെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പുറത്താക്കി.!
2018 ല്‍ ആരംഭിച്ച പാര്‍ലര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരിലും വലതുപക്ഷ യാഥാസ്ഥിതികരിലും പ്രത്യേകിച്ചും ജനപ്രിയമാണെന്ന് തെളിയിച്ചിട്ടുണ്ട്. ട്വിറ്ററും ഫേസ്ബുക്കും തങ്ങളുടെ അഭിപ്രായങ്ങളെ അന്യായമായി സെന്‍സര്‍ ചെയ്യുന്നുവെന്ന് അത്തരം ഗ്രൂപ്പുകള്‍ പതിവായി ആരോപിക്കുന്നു.
Web SpecialsJan 9, 2021, 11:14 AM IST
'നിരോധിക്കാം, പക്ഷേ നിശ്ശബ്ദനാക്കാനാവില്ല'- ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയ ശേഷം ട്രംപിന്റെ പ്രതികരണം
അമേരിക്കയിൽ പ്രവർത്തിച്ചു പോരുന്നൊരു ഒരു സ്വകാര്യ സ്ഥാപനം മാത്രമാണ് ട്വിറ്റർ എന്നത് അതിന്റെ ഉടമകൾ മറന്നുപോവരുത് എന്നും ട്രംപ് പറഞ്ഞു.
InternationalJan 9, 2021, 5:54 AM IST
ട്രംപിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റർ, ബൈഡന്റെ സത്യപ്രതിജ്ഞക്ക് പോകില്ലെന്ന് ട്രംപ്
'ചോദിച്ച എല്ലാവരോടുമായി പറയുകയാണ്. ജനുവരി 20-നുള്ള സത്യപ്രതിജ്ഞാച്ചടങ്ങിന് ഞാൻ പോകില്ല', എന്നതായിരുന്നു ട്രംപിന്റെ അവസാനട്വീറ്റ്. ട്രംപിന്റെ അക്കൗണ്ട് വഴി വീണ്ടും അക്രമത്തിന് ആഹ്വാനങ്ങൾ നടന്നേക്കാമെന്ന് കണ്ട്, അക്കൗണ്ട്...
InternationalJan 7, 2021, 6:33 AM IST
സെനറ്റിലെ തോൽവിക്ക് പിന്നാലെ അമേരിക്കയിൽ റിപ്പബ്ലിക്കൻ അനുയായികളുടെ പ്രതിഷേധം; ട്രംപിന് ട്വിറ്ററിന്റെ വിലക്ക്
പ്രതിഷേധക്കാരോട് തിരികെ പോകാൻ ആവശ്യപ്പെടുന്ന ഒരു വീഡിയോയിൽ, നവംബറിൽ നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാണ് ട്വിറ്റർ കണ്ടെത്തിയിരിക്കുന്നത്
pravasamJan 6, 2021, 10:59 PM IST
അബുദാബിയില്‍ ഹുക്ക സേവനങ്ങള്‍ക്ക് അനുമതി
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഹുക്ക സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്കി അബുദാബി സാമ്പത്തിക വികസന വിഭാഗം.
What's NewJan 4, 2021, 5:48 PM IST
ജാക്ക് മാ അപ്രത്യക്ഷനായത് എവിടേക്ക്; ചൈനീസ് സര്‍ക്കാര്‍ പിടിച്ച് അകത്തിട്ടോ.!
ചൈനയുടെ റെഗുലേറ്റർമാരെയും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമർശിച്ച് പ്രസംഗം നടത്തിയതിനു തൊട്ടുപിന്നാലെയാണ് മായ്ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ തിരഞ്ഞത്. ഈ വർഷം (2020) ആഫ്രിക്കയിലെ ബിസിനസ് ഹീറോസിന്റെ അന്തിമ ജഡ്ജി പാനലിന്റെ ഭാഗമാകാൻ മായ്ക്ക് കഴിയില്ലെന്നാണ് അലിബാബയുടെ വക്താവ് നേരത്തെ അറിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
IndiaJan 1, 2021, 8:47 PM IST
യുകെയിൽ നിന്നുള്ള വിമാനസർവീസുകൾ വീണ്ടും തുടങ്ങുന്നു, നിയന്ത്രണങ്ങളോടെ മാത്രം
ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം കണ്ടെത്തിയ വൈറസ് ഇന്ത്യയിൽ നാല് പേരിൽക്കൂടി കണ്ടെത്തിയിരുന്നു. ഇതോടെ രാജ്യത്ത് പുതിയ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 29 ആയി.