Asianet News MalayalamAsianet News Malayalam
731 results for "

Suspended

"
railway ministry suspended the ongoing recruitment of NTPCrailway ministry suspended the ongoing recruitment of NTPC

Railway NTPC exam : നിയമന നടപടികൾ റെയിൽവേ നിർത്തിയിട്ടും ബീഹാർ സംഘർഷത്തിന് അയവില്ല

റിക്രൂട്ട്മെന്‍റ് ക്രമക്കേടാരോപിച്ച് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു ഇത്. ബീഹാറില്‍ പരക്കെ നടന്ന അക്രമത്തില്‍ ഒഴിഞ്ഞ് കിടന്നിരുന്ന നാല് റെയില്‍വേ കോച്ചുകളാണ് അഗ്നിക്കിരയായത്.

India Jan 27, 2022, 8:52 AM IST

railway suspended  non technical examsrailway suspended  non technical exams
Video Icon

നോണ്‍ ടെക്‌നിക്കല്‍ തസ്തികകളിലേക്കുള്ള നിയമനം നിര്‍ത്തിവച്ച് റെയില്‍വേ

നോണ്‍ ടെക്‌നിക്കല്‍ തസ്തികകളിലേക്കുള്ള നിയമനം നിര്‍ത്തിവച്ച് റെയില്‍വേ; പരീക്ഷാരീതികളില്‍ അപാകതയെന്ന് ഉദ്യോഗാര്‍ത്ഥികള്‍, സമരം രൂക്ഷമായതോടെയാണ് റെയില്‍വേ നടപടി

India Jan 26, 2022, 3:51 PM IST

Railway NTPC Level 1 exams suspended amid protestsRailway NTPC Level 1 exams suspended amid protests

Railway suspends NTPC exam : ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം: റെയിൽവെ എൻടിപിസി നിയമന നടപടി നിർത്തിവെച്ചു

പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ചവർക്ക് ഇനി റെയിൽവെ ജോലികളിൽ പ്രവേശിക്കാൻ സാധിക്കാത്ത നിലയിൽ വിലക്കേർപ്പെടുത്തുമെന്ന് റെയിൽവെ അറിയിച്ചിരുന്നു

Career Jan 26, 2022, 12:58 PM IST

Accident case bribe two police officers suspended at KozhikodeAccident case bribe two police officers suspended at Kozhikode

വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി: കോഴിക്കോട് പൊലീസുകാർക്ക് സസ്പെൻഷൻ

വാഹനാപകടക്കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി

Kerala Jan 25, 2022, 2:56 PM IST

Jumua prayers suspended in OmanJumua prayers suspended in Oman

Covid Restrictions : നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഒമാന്‍, ജുമുഅ നമസ്‌കാരം നിര്‍ത്തിവെച്ചു

കൊവിഡ് നിയന്ത്രണങ്ങള്‍(covid restrictions) കര്‍ശനമാക്കി സുപ്രീം കമ്മിറ്റി (കൊവിഡ്-19). വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരം(Jumua prayers) നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമായി പരിമിതപ്പെടുത്തി. സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്നും സുപ്രീം കമ്മിറ്റി ഉത്തരവിറക്കി.

pravasam Jan 22, 2022, 5:08 PM IST

PWD executive engineer Premjilal suspendedPWD executive engineer Premjilal suspended

റോഡ് നിർമ്മാണങ്ങളിലെ മെല്ലെപ്പോക്ക്: പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് സസ്പെൻഷൻ

ചിറക്കൽപ്പടി - കാഞ്ഞിരപ്പുഴ, ഒറ്റപ്പാലം - പെരിന്തൽമണ്ണ, എംഇഎസ് - പയ്യനെടം, മണ്ണാർക്കാട് - ചിന്നത്തടാകം, കോങ്ങാട് - മണ്ണാർക്കാട് ടിപ്പു സുൽത്താൻ റോഡ് നിർമാണങ്ങളുമായി ബന്ധപ്പെട്ടാണ് വീഴ്ച

Kerala Jan 22, 2022, 3:23 PM IST

jose mone suspended from pollution control board for bribejose mone suspended from pollution control board for bribe
Video Icon

മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അഴിമതി; ജോസ് മോനെ സസ്‌പെന്‍ഡ് ചെയ്തു

മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ ജോസ് മോനെ സസ്‌പെന്‍ഡ് ചെയ്തു

Kerala Jan 20, 2022, 2:03 PM IST

bribery case accused jose mon suspended from servicebribery case accused jose mon suspended from service

Bribe Case : കൈക്കൂലിക്കേസിൽ ഒളിവിൽ കഴിയവേ സർവ്വീസിൽ തിരിച്ചെത്തി, എഞ്ചിനിയർക്ക് സസ്പെൻഷൻ

പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെ ജോസ് മോൻ വീണ്ടും സർവ്വീസിൽ തിരികെ എത്തിയത് വിവാദമായതിന് പിന്നാലെയാണ് നടപടി. 

Kerala Jan 20, 2022, 1:37 PM IST

School assembly in Saudi suspended due to covid spreadSchool assembly in Saudi suspended due to covid spread

Covid in Saudi : കൊവിഡ് വ്യാപനം; സൗദിയില്‍ സ്‌കൂള്‍ അസംബ്ലി ഒഴിവാക്കി

കൊവിഡ് വ്യാപനം(Covid spread) ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ(Saudi Arabia) സ്‌കൂളുകളില്‍ രാവിലെയുള്ള അസംബ്ലി ഒഴിവാക്കി. സ്‌കൂളിലെത്തിയാല്‍ വിദ്യാര്‍ഥികളെ നേരെ ക്ലാസുകളിലേക്ക് അയക്കണം. ശ്വസന സംബന്ധമായ രോഗലക്ഷണങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് രാവിലെ പരിശോധന നടത്തണം.

pravasam Jan 19, 2022, 9:02 PM IST

The suspended SI was reinstated in the incident foreigner Liquor spilling on New Year eveThe suspended SI was reinstated in the incident foreigner Liquor spilling on New Year eve

വിദേശി മദ്യം ഒഴുക്കി കളഞ്ഞ സംഭവം; സസ്‌പെന്‍ഡ് ചെയ്ത എസ്‌ഐയെ തിരിച്ചെടുത്തു

ബില്‍ കാണിക്കാതെ മദ്യം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് വാശി പിടിച്ചതോടെ വിദേശ പൗരന്‍ മദ്യം റോഡരികില്‍ ഒഴുക്കി കളഞ്ഞു.
 

Kerala Jan 15, 2022, 7:35 AM IST

3 MSF LEADERS suspended from Muslim League3 MSF LEADERS suspended from Muslim League

ഹരിത വിവാദം: മൂന്ന് എംഎസ്എഫ് സംസ്ഥാന നേതാക്കളെ മുസ്ലിം ലീഗ് സസ്പെന്റ് ചെയ്തു

ഹരിത വിഷയത്തിൽ പി കെ നവാസ് വിരുദ്ധ പക്ഷത്തായിരുന്ന ലത്തീഫ് തുറയൂരിനെ എംഎസ്എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു

Kerala Jan 14, 2022, 8:24 AM IST

pours petrol on body congress panjayat member suspendedpours petrol on body congress panjayat member suspended

ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം, പഞ്ചായത്ത് അംഗത്തിന് സസ്പെൻഷൻ

ചർച്ച ചെയ്യാത്ത തീരുമാനങ്ങൾ യോഗത്തിലെ മിനുട്സിൽ എഴുതി ചേർക്കുന്നുവെന്ന്  കാണിച്ചായിരുന്നു സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ പ്രതിഷേധം. 

Chuttuvattom Jan 13, 2022, 5:21 PM IST

Cop Suspended For Refusing To Trim MoustacheCop Suspended For Refusing To Trim Moustache

മീശ ട്രിം ചെയ്യാൻ വിസമ്മതിച്ചു, പൊലീസ് കോൺസ്റ്റബിളിനെ സസ്പെന്റ് ചെയ്തു

 "ഞാൻ ഒരു രജപുത്രനാണ്, എന്റെ മീശ എന്റെ അഭിമാനമാണ്," എന്നായിരുന്നു റാണയുടെ പ്രഖ്യാപനം. 

viral Jan 9, 2022, 9:21 PM IST

Antony raju says all officers suspended those who took bribery at walayarAntony raju says all officers suspended those who took bribery at walayar

വാളയാർ കൈക്കൂലി: എല്ലാവരെയും സസ്‌പെൻഡ് ചെയ്തു; അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആന്റണി രാജു

അഴിമതിയിൽ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. ചെക്ക് പോസ്റ്റുകളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്നും മന്ത്രി ആന്റണി രാജു.

Kerala Jan 8, 2022, 6:32 PM IST

K Swift formation in crisisK Swift formation in crisis

കേസിൽ സത്യവാങ്മൂലം നൽകിയില്ല: കെ സ്വിഫ്റ്റ് നടപ്പാക്കൽ പ്രതിസന്ധിയിൽ

  സത്യവാങ്ങ്മൂലം സമര്‍പ്പിച്ചില്ലെന്ന്  ചൂണ്ടിക്കാട്ടിയാണ് കെഎസ്ആര്‍ടിസി നിയമവിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന പി.എന്‍.ഹേനയെ,എംഡി ബിജു പ്രഭാകര്‍ സസ്പെന്‍ഡ് ചെയ്തത്. 

Kerala Jan 8, 2022, 12:58 PM IST