Asianet News MalayalamAsianet News Malayalam
2 results for "

Suvarna News Channel

"
suvarna news channel renamed to asianet suvarna newssuvarna news channel renamed to asianet suvarna news

സുവര്‍ണ്ണ ന്യൂസ് കെട്ടിലും മട്ടിലും മാറുന്നു; ഇനി മുതല്‍ ഏഷ്യാനെറ്റ് സുവര്‍ണ്ണ ന്യൂസ്

കന്നഡഭാഷയിലെ പ്രധാന വാര്‍ത്ത ചാനലായ സുവര്‍ണ്ണ ന്യൂസ്, ഏഷ്യാനെറ്റ് സുവര്‍ണ്ണ ന്യൂസ് എന്ന പേരില്‍ റീബ്രാന്‍റ് ചെയ്യുന്നു. 12 കൊല്ലത്തെ വിജയകരമായ പ്രദേശിക വാര്‍ത്ത പ്രക്ഷേപണത്തിന്‍റെ അനുഭവകരുത്താണ് പുതിയ രൂപത്തിലും ഭാഗത്തിലും അവതരിപ്പിക്കുന്നത്

India Nov 30, 2020, 3:45 PM IST

thief sent to Suvarna News to hand over the owner of the stolen chainthief sent to Suvarna News to hand over the owner of the stolen chain

കൊവിഡില്‍ ജോലിയില്ലാതായി; മാല മോഷ്ടിച്ചു, കുറ്റബോധം കലശലായി, മടക്കിനല്‍കാൻ ടിവി ചാനലിന് അയച്ചുകൊടുത്ത് മാതൃക

മോഷ്ടിച്ച മാല തിരികെ ഉടമസ്ഥനെ ഏൽപ്പിക്കാൻ ടിവി ചാനലിലേക്ക് അയച്ച് കൊടുത്ത് മോഷ്ടാവ്. ബെംഗളൂരൂവിലാണ് സംഭവം. ഉടമസ്ഥന് നൽകുന്നതിന് ഏഷ്യാനെറ്റ് ന്യൂസിന്റെ സഹോദര മാധ്യമ സ്ഥാപനമായ സുവർണാ ന്യൂസിലേക്കാണ്(കന്നഡ) മോഷ്ടാവ് മാല അയച്ചുകൊടുത്തത്.

India Sep 18, 2020, 6:29 PM IST