Asianet News MalayalamAsianet News Malayalam
996 results for "

Swapna

"
Ramesh Chennithala Against CM On Reinstating M SivasankarRamesh Chennithala Against CM On Reinstating M Sivasankar

'ശിവശങ്കറിനെ തിരിച്ചെടുത്തല്ലോ, ഇനി സ്വപ്നയ്ക്ക് പഴയ ജോലി നൽകണം', പരിഹസിച്ച് ചെന്നിത്തല

രാജ്യത്തെ ഞെട്ടിച്ച സ്വർണക്കടത്തു കേസില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുന്‍പ് തന്നെ എം. ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണക്കടത്ത് പ്രതികളും ...

Kerala Jan 5, 2022, 11:20 AM IST

Prabhas starrer film Radhe Shyam song Swapnadoorame outPrabhas starrer film Radhe Shyam song Swapnadoorame out

Radhe Shyam song : പ്രഭാസ് നായകനാകുന്ന ചിത്രം 'രാധേ ശ്യാം', 'സ്വപ്‍നദൂരമേ' ഗാനം പുറത്തുവിട്ടു

പ്രേക്ഷകർക്ക് പ്രണയാനുഭവം നൽകി പ്രഭാസ് (Prabhas) ചിത്രം 'രാധേ ശ്യാമി'ലെ (Radhe Shyam) പുതിയ ഗാനം എത്തി. 'സ്വപ്‍ന ദൂരമേ'  എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടത്. ജോ പോളിന്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സത്യ പ്രകാശ് ആണ്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്.
 

Movie News Dec 16, 2021, 12:55 PM IST

central government has approached the supreme court against swapna sureshcentral government has approached the supreme court against swapna suresh

Swapna Suresh : 'കരുതൽ തടങ്കൽ ആവശ്യം'; സ്വപ്‍ന സുരേഷിന് എതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

സെൻട്രൽ ഇക്കോണോമിക് ഇന്റിലിജൻസ് ബ്യുറോയിലെ സ്‌പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് സ്വപ്‍ന സുരേഷിന്റെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയത് എന്ന് കേന്ദ്ര സർക്കാർ പറയുന്നു.

Kerala Nov 27, 2021, 11:59 AM IST

Gold Smuggling Case swapna suresh get relief from bail conditionsGold Smuggling Case swapna suresh get relief from bail conditions

Gold Smuggling Case : സ്വപ്നക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്; എറണാകുളം വിട്ട് പോകാം, കേരളം വിടരുത്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിൽ സ്വപ്നയ്ക്ക് നേരത്തെ തന്നെ ജാമ്യം കിട്ടിയിരുന്നു. എന്നാൽ മുൻകൂർ അനുമതിയില്ലാതെ എറണാകുളം വിട്ടുപോകരുതെന്ന് ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നു.

Kerala Nov 23, 2021, 1:33 PM IST

gold smuggling case, 4 people including sarith will be be released from prison todaygold smuggling case, 4 people including sarith will be be released from prison today

Gold Smuggling Case : സരിത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിൽ മോചിതരാകും

നയതന്ത്രചാനൽ വഴി സ്വർണം കടത്തിയത് കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്യുന്നത് യുഎഇ കോണ്‍സിലേറ്റിലെ മുൻ ഉദ്യോഗസ്ഥനായ സരിത്തിനെയാണ്. സ്വർണ കടത്തിലെ മുഖ്യ ആസൂത്രകൻ സരിത്തെന്നാണ് കസ്റ്റംസ്, NIA ഏജൻസികളുടെ കണ്ടെത്തൽ

Kerala Nov 23, 2021, 7:18 AM IST

gold smuggling case accused swapna suresh  reactiongold smuggling case accused swapna suresh  reaction

Swapna Suresh| 'മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ല'; എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്ന സുരേഷ്

അമ്മയ്ക്കൊപ്പം തിരുവന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് കൊച്ചിയില്‍ പറഞ്ഞു. കേസിന്റെ കാര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Kerala Nov 9, 2021, 4:20 PM IST

gold smuggling case swapna suresh will respond to allegations raised against hergold smuggling case swapna suresh will respond to allegations raised against her

Swapna Suresh | ആരാണ് സ്വപ്നയുടെ 'ബോസ്'? നിർണായക വെളിപ്പെടുത്തൽ കാത്ത് രാഷ്ട്രീയ കേരളം

പലതും തുറന്ന് പറയാനുണ്ടെന്ന് സ്വപ്നയുടെ അമ്മ നേരത്തേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ജയിലിൽ നിന്ന് പുറത്തേക്ക് എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എല്ലാറ്റിനോടും പിന്നീട് പ്രതികരിക്കുമെന്നാണ് സ്വപ്ന സുരേഷ് വ്യക്തമാക്കിയത്. 

Kerala Nov 6, 2021, 1:00 PM IST

Swapna Suresh Released from jail on BailSwapna Suresh Released from jail on Bail

Swapna Suresh| അമ്മയുടെ കൈ പിടിച്ച് സ്വപ്ന സുരേഷ് ജയിലിന് പുറത്തേക്ക്; മോചനം ജാമ്യം കിട്ടി നാലാം നാൾ

സ്വർണ കടത്തു കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങുന്ന സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉള്‍പ്പെടെ എന്തു പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Kerala Nov 6, 2021, 11:31 AM IST

Swapna Suresh to be released from jail on bail soon formalities completed informs motherSwapna Suresh to be released from jail on bail soon formalities completed informs mother

Swapna Suresh| സ്വപ്ന സുരേഷ് അൽപ്പസമയത്തിനകം ജയിലിന് പുറത്തിറങ്ങും; അമ്മ ജയിലിലെത്തി രേഖകൾ കൈമാറി

സ്വർണ കടത്തു കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങുന്ന സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉള്‍പ്പെടെ എന്തു പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Kerala Nov 6, 2021, 11:06 AM IST

Gold smuggling case: Swapna suresh release from jail todayGold smuggling case: Swapna suresh release from jail today

Swapna Suresh| സ്വര്‍ണക്കടത്തുകേസ്: സ്വപ്‌ന സുരേഷ് ഇന്ന് പുറത്തിറങ്ങും

എന്‍ഐഎ കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് 3 ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തുകൊണ്ടാണ് ജയില്‍ നിന്നും ഇറങ്ങാനാകാത്തത്.
 

Kerala Nov 6, 2021, 7:03 AM IST

Swapna Suresh will not be released from jail todaySwapna Suresh will not be released from jail today

swapna suresh | സ്വർണക്കളളക്കടത്ത് കേസ്; സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകില്ല

ജ‌ാമ്യ ഉത്തരവും വ്യവസ്ഥകൾ അടങ്ങിയ രേഖകളും തിരുവനന്തപുരം വനിത‌ാ ജയിലിൽ എത്താത്തതിനെ തുടര്‍ന്നാണ് സ്വപ്നയ്ക്ക് ഇന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്.

Kerala Nov 5, 2021, 5:54 PM IST

swapna suresh did not come out from jailswapna suresh did not come out from jail

swapna suresh | അവസാന കേസിലും ജാമ്യം; രേഖകള്‍ ഹാജരാക്കാനായില്ല, സ്വപ്ന ജയിലിൽ നിന്നും ഇറങ്ങുന്നത് വൈകുന്നു

അവസാന കേസിലും ജാമ്യം ലഭിച്ചതോടെ എല്ലാ കേസുകളിലും ജാമ്യക്കാരെ ഹാജരാക്കാനുള്ള നടപടികള്‍ സ്വപ്നയുടെ അഭിഭാഷകരും ബന്ധുക്കളും ചെയ്യുകയാണ്. 

Kerala Nov 3, 2021, 5:05 PM IST

high court grant bail to swapna suresh in NIA Casehigh court grant bail to swapna suresh in NIA Case

ഒരു വർഷത്തിന് ശേഷം സ്വപ്ന സുരേഷ് ജയിൽ മോചിതയാവുന്നു: എൻഐഎ കേസിൽ ജാമ്യം നൽകി ഹൈക്കോടതി

ജസ്റ്റിസ് വിനോദ് ചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷ അംഗീകരിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത് എന്നാണ് വിവരം. 

Kerala Nov 2, 2021, 2:33 PM IST

Customs Files charge sheet in Gold smuggling caseCustoms Files charge sheet in Gold smuggling case

നയതന്ത്ര സ്വർണക്കടത്തിൽ കസ്റ്റംസ് കുറ്റപത്രം നൽകി: ശിവശങ്കർ 29-ാം പ്രതി, 21 തവണയായി കടത്തിയത് 169 കിലോ സ്വർണം

സ്വപ്ന,സരിത്ത്, സന്ദീപ് എന്നീ പ്രതികളിൽ നിന്നും സ്വർണക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവ് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനുണ്ടായിരുന്നു. 

Kerala Oct 22, 2021, 12:35 PM IST

SC issued stay order on Kerala HC order to examine evidence against ED officialsSC issued stay order on Kerala HC order to examine evidence against ED officials

ഇഡി ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ പരിഗണിക്കുന്നത് തടഞ്ഞ് സുപ്രീംകോടതി: ഹൈക്കോടതി വിധിക്ക് സ്റ്റേ

സ്വര്‍ണ്ണക്കള്ളക്കടത്തിന് പിന്നിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന ഇ‍ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ തെളിവുകൾ പരിശോധിക്കാൻ വിചാരണ കോടതിക്ക് അനുമതി നൽകിയ വിധി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി

Kerala Oct 21, 2021, 5:27 PM IST