Sweet
(Search results - 89)FoodJan 2, 2021, 8:47 PM IST
റെസ്റ്റോറന്റില്‍ നിന്ന് കിട്ടിയ ബില്ലില്‍ രസകരമായ സന്ദേശം: വൈറലായി ഫോട്ടോ
കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാന്‍ പല പുത്തന്‍ പരീക്ഷണങ്ങളും റെസ്റ്റോറന്റുകള്‍ പരീക്ഷിക്കാറുണ്ട്. ഭംഗിയുള്ള ഇന്റീരിയര്‍, ജീവനക്കാരുടെ നല്ല രീതിയിലുള്ള പെരുമാറ്റം, ഓഫറുകള്‍, വ്യത്യസ്തമായ ഭക്ഷണം എന്നിങ്ങനെ പല മാര്‍ഗങ്ങളും ഇതിനായി അവലംബിച്ച് കാണാറുണ്ട്.
IndiaNov 21, 2020, 10:18 AM IST
'വിശ്വസിക്കുന്നത് അഖണ്ഡഭാരതത്തില്‍'; കറാച്ചിയും ഒരുനാള്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ബിജെപി നേതാവ്
മുംബൈയില്‍ കറാച്ചി എന്ന കടയുടെ പേര് മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഒരു വ്യാപാരിയോട് ശിവസേന പ്രവര്ത്തകന് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ഫട്നാവിസ് ഒരുനാള്‍ കറാച്ചിയും ഇന്ത്യയുടെ ഭാഗമാകുമെന്ന് പിടിഐയോട് പ്രതികരിച്ചത്
Web SpecialsNov 19, 2020, 1:05 PM IST
ബാന്ദ്രയിലെ 'കറാച്ചി സ്വീറ്റ്സി'ന്റെ പേര് മാറ്റി ഏതെങ്കിലും മറാഠി പേരാക്കണം എന്ന് ശിവസേനാ നേതാവ്
കറാച്ചി എന്ന പേര് പാകിസ്ഥാനെ ഓർമ്മിപ്പിക്കുന്നതാണ് എന്നും, അങ്ങനെ ചെയ്യുന്ന ഒന്നിനും തന്നെ മുംബൈയിൽ സ്ഥാനമില്ല എന്നുമാണ് ശിവസേനാ നേതാവ് പറയുന്നത്.FoodNov 17, 2020, 9:13 PM IST
വീട്ടിൽ കാരറ്റ് ഉണ്ടാകുമല്ലോ, കിടിലനൊരു ലഡു ഉണ്ടാക്കിയാലോ...
വീട്ടിൽ കാരറ്റും തേങ്ങയും ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ ലഡുവാണ് ഇത്. കാരറ്റ് കോക്കനട്ട് ലഡ്ഡു എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
FoodNov 17, 2020, 8:01 PM IST
മധുരക്കിഴങ്ങ് പായസം റെസിപ്പിയുമായി അങ്കിത; വീഡിയോ കാണാം
ദീപാവലിക്കാലത്ത് വീട്ടിലെ മധുര വിഭവങ്ങള്‍ക്കൊപ്പം നിര്‍ബന്ധമായും മധുരക്കിഴങ്ങ് പായസവും ഉണ്ടാകാറുണ്ടെന്നാണ് അങ്കിത പറയുന്നത്.
FoodNov 12, 2020, 11:12 PM IST
'ദീപാവലി സ്പെഷ്യല്‍'; പടക്കമാണെന്നോര്ത്ത് പൊട്ടിക്കല്ലേ...
ദീപാവലിക്കാലത്ത് എപ്പോഴും 'ഡിമാന്‍ഡ്' പടക്കങ്ങള്‍ക്കാണ്. അത് കഴിഞ്ഞാല്‍പ്പിന്നെ മധുരപലഹാരങ്ങള്‍ക്കാണ് പ്രാധാന്യം. ഇക്കുറി ദീപാവലിക്ക് പക്ഷേ, പലയിടങ്ങളിലും പടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മധുരത്തിന്റെ കാര്യത്തില്‍ അത്തരത്തിലുള്ള നിയന്ത്രണങ്ങളുടെ കാര്യമില്ലല്ലോ.
Web SpecialsOct 25, 2020, 4:25 PM IST
പ്ലാസ്റ്റിക് പടിക്ക് പുറത്ത്, നൂറിലേറെ വര്‍ഷങ്ങളായി ഇവിടെ പലഹാരം നല്‍കുന്നത് മുളക്കൂടകളില്
മുള കൊണ്ടുള്ള കൂട തലമുറകളായി ഉപയോഗിക്കുന്നതുപോലെ തന്നെ പലഹാരമുണ്ടാക്കുന്ന രീതിയും തലമുറകളായി മാറ്റമില്ലാതെ തുടരുന്നതാണ്.
Movie NewsOct 23, 2020, 9:16 AM IST
പ്രിയതമയെ ചേര്‍ത്തുപിടിച്ച് പാട്ടുപാടുന്ന ഇര്ഫാന് ഖാൻ; അച്ഛന്റെ മനോഹരമായ ഓര്മ പങ്കുവെച്ച് മകൻ
ഇന്ത്യൻ സിനിമാമേഖലയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വാർത്തയായിരുന്നു ബോളിവുഡ് നടന് ഇര്ഫാന് ഖാന്റെ വിയോഗം. ഇർഫാന്റെ അകാലവിയോഗം ഏൽപ്പിച്ച ആഘാതം മറികടക്കാന്‍ കുടുംബത്തിനോ ആരാധകര്‍ക്കോ ഇതുവരെ ആയിട്ടില്ല.
Web SpecialsOct 9, 2020, 10:40 AM IST
ചെഗുവേരയെ വെടിവെച്ചു കൊന്ന ബൊളീവിയൻ കമാൻഡോയോട് ക്യൂബ പ്രതികാരം വീട്ടിയത് ഇങ്ങനെ
ചെഗുവേരയെ വധിച്ച കമാൻഡോയോടുള്ള മധുരപ്രതികാരം ക്യൂബൻ സർക്കാർ നടപ്പിലാക്കിയത് അയാളെ തങ്ങളുടെ നാട്ടിലേക്ക് വിളിച്ചുവരുത്തി കണ്ണിലെ തിമിരത്തിനുള്ള ശസ്ത്രക്രിയ തികച്ചും സൗജന്യമായി നടത്തിക്കൊടുത്താണ്
AgricultureOct 9, 2020, 8:10 AM IST
മധുരക്കിഴങ്ങ് അല്ലാത്ത സ്വീറ്റ് പൊട്ടറ്റോ; വളര്‍ത്തുന്നത് അലങ്കാരത്തിന് മാത്രം
കറുത്ത ഇലകളോട് കൂടിയതാണ് ബ്ലാക്കി എന്ന ഇനം. ഹൃദയത്തിന്റെ ആകൃതിയില്‍ പച്ചനിറത്തിലുള്ള ഇലകളാണ് മാര്‍ഗുരൈറ്റ് എന്നിയിനത്തിന്. പച്ചയുടെയും പിങ്കിന്റെയും വെള്ളയുടെയും കലര്‍പ്പുള്ള ഇനമാണ് ട്രൈക്കളര്‍.
FoodSep 26, 2020, 7:20 PM IST
അല്പം പാല് വറുത്താലോ!; വ്യത്യസ്തമായ 'ഫ്രൈഡ് മില്‍ക്ക്' റെസിപ്പി...
പാല് ഉപയോഗിച്ച് രുചികരമായ പല വിഭവങ്ങളും നമ്മള് തയ്യാറാക്കാറുണ്ട്. പായസം, കേക്ക്, പുഡിംഗ്, ഷേക്ക് എന്നിങ്ങനെ പാലുകൊണ്ട് തയ്യാറാക്കുന്ന ഏത് വിഭവങ്ങളും നമുക്ക് ഏറെ പ്രിയമുള്ളത് തന്നെ. എന്നാല്‍ 'ഫ്രൈഡ് മില്‍ക്ക്' എന്ന് പേരുള്ളൊരു വിഭവത്തെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ?
pravasamSep 20, 2020, 2:44 PM IST
മധുര പാനീയങ്ങള്‍ക്ക് അടുത്തമാസം മുതല്‍ 50 ശതമാനം നികുതി ഏര്‍പ്പെടുത്തി ഒമാന്‍
മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം എക്സൈസ് തീരുവ ഏര്‍പ്പെടുത്തി ഒമാന്‍. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരും. നികുതി ബാധകമാവുന്ന ജ്യൂസുകള്‍, ഫ്രൂട്ട് ഡ്രിങ്കുകള്‍, എനര്‍ജി - സ്പോര്‍ട്സ് ഡ്രിങ്കുകള്‍, കാന്‍ഡ് കോഫി-ടീ എന്നിവ അടക്കമുള്ളയുടെ വിവരങ്ങള്‍ ജൂണില്‍ തന്നെ ഒമാന്‍ ടാക്സ് അതോരിറ്റി പുറത്തുവിട്ടിരുന്നു.
FoodAug 27, 2020, 9:07 PM IST
സ്വീറ്റ് ബണ്ണിൽ പുഴു; ബേക്കറിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഭക്ഷ്യസുരക്ഷാവകുപ്പ്
സ്ഥാപനത്തിൽ ജീവനക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും ബ്രെഡുണ്ടാക്കുന്ന അച്ച് പൊടിപിടിച്ച അവസ്ഥയിലായിരുന്നുവെന്നും കണ്ടെത്തിയതെന്നും അസിസ്റ്റന്റ് കമ്മിഷണർ ജയശ്രീ പറഞ്ഞു.
WomanAug 6, 2020, 10:49 PM IST
ഭർതൃമാതാവിനൊപ്പം ചുവടുകൾ വയ്ക്കുന്ന വീഡിയോ പങ്കുവച്ച് ശിൽപ ഷെട്ടി
ഗുഡ്ന്യൂസ് എന്ന ചിത്രത്തിലെ ഖരാ ഖരാ എന്ന ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്തതു. ഇടയ്ക്ക് ശിൽപയുടെ മകനും ഇരുവർക്കുമരികിലെത്തി ചുവടുകൾ വയ്ക്കുന്നത് വീഡിയോയിൽ കാണാം. ....
Web SpecialsJul 31, 2020, 5:18 PM IST
ഗ്രോബാഗിലും പാത്രങ്ങളിലും മധുരക്കിഴങ്ങ് വളര്‍ത്താം; യോജിച്ച ഇനങ്ങള്‍ തെരഞ്ഞെടുക്കാം
കടകളില്‍ നിന്ന് വാങ്ങുന്ന മധുരക്കിഴങ്ങ് മുളപ്പിച്ച് വളര്‍ത്താന്‍ ശ്രമിക്കരുത്. നഴ്സറികളിലുള്ള തൈകള്‍ വാങ്ങുന്നതാണ് നല്ലത്. ചൂടുകാലാവസ്ഥ ഇഷ്ടപ്പെടുന്ന ചെടിയാണിത്.