Sweet Shop  

(Search results - 4)
  • India10, Jul 2020, 12:08 PM

    മൈസൂർ പാക് കഴിച്ചാൽ കൊവിഡ് മാറുമെന്ന് പരസ്യം; പിന്നാലെ ബേക്കറി പൂട്ടിച്ച് അധികൃതർ

    കൊവിഡ് മാറാൻ തങ്ങളുടെ കടയിലെ ഹെർബൽ മൈസൂർപാക്ക് കഴിച്ചാൽ മതിയെന്ന് പരസ്യം പ്രചരിപ്പിച്ച ബേക്കറി അടച്ചുപൂട്ടി അധികൃതർ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. നെല്ലായ് ലാ സ്വീറ്റ് ബേക്കറിക്കടയാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അടപ്പിച്ചത്. 

  • corona sweet

    Food7, Apr 2020, 5:25 PM

    'കൊറോണ'യെ അങ്ങ് തിന്നുകളഞ്ഞാലോ?; ഇത് 'വറൈറ്റി' ബോധവത്കരണം

    ലോകരാജ്യങ്ങളെ ആകെയും ഭീതിയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് എന്ന രോഗകാരി വ്യാപകമായിക്കൊണ്ടിരിക്കുന്നത്. അതത് രാജ്യങ്ങളിലെ സര്‍ക്കാരുകളും ആരോഗ്യവകുപ്പുകളും ആരോഗ്യപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരം പൊലീസും സെലിബ്രിറ്റികളുമെല്ലാം കൊവിഡ് 19നെതിരായ ബോധവത്കരണത്തിലാണ്. 

  • sweet shops

    India31, Mar 2020, 3:22 PM

    മധുര പലഹാരം അവശ്യ വസ്തുവാക്കി മമത സര്‍ക്കാര്‍; പരിമിത സമയത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി

    ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകീട്ട് 4 മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇളവ് അനുവദിച്ച് പ്രവര്‍ത്തിക്കുന്ന കടകളില്‍ പാര്‍സല്‍ സംവിധാന പ്രകാരമാണ് കച്ചവടം നടത്താന്‍ സാധിക്കുക. കടയിലിരുന്ന് കഴിക്കാനുള്ള അനുമതി കര്‍ശനമായി വിലക്കിക്കൊണ്ടാണ് ഇളവ് നല്‍കിയിട്ടുള്ളത്.

  • news22, May 2019, 6:00 PM

    ആത്മവിശ്വാസം ആകാശത്തോളം: ആഘോഷത്തിന് മുന്‍കൂറായി മധുരം ഓര്‍ഡര്‍ ചെയ്ത് ബിജെപി

    ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കവേ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാംപ്. ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും വിജയാഘോഷത്തിന് വേണ്ടി നേരത്തെ തന്നെ ബിജെപി പ്രവര്‍ത്തകര്‍ മധുരപലഹാരങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിജയാഘോഷങ്ങള്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാളെ രാവിലെ എട്ട് മണി മുതല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. 11 മണിയോടെ രാജ്യത്തിന്‍റെ വിധി സംബന്ധിച്ച കൃത്യമായ ചിത്രം പുറത്തു വരും എന്നാണ് പ്രതീക്ഷിക്കുന്നത്.