Asianet News MalayalamAsianet News Malayalam
2 results for "

Swis Pavilion

"
Switzerland celebrates its National Day at Expo 2020 DubaiSwitzerland celebrates its National Day at Expo 2020 Dubai

എക്സ്പോ 2020; സ്വിസ് പവലിയനില്‍ സ്വിറ്റ്സര്‍ലന്റ് ദേശീയ ദിനാഘോഷം

എക്സ്പോ 2020ലെ സ്വിസ് പവലിയനില്‍ സ്വിറ്റ്സര്‍ലന്റിന്റെ ദേശീയ ദിനം ആഘോഷിച്ചു. സ്വിസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഗുയ് പര്‍മേലിന്റെയും യുഎഇ സഹിഷ്‍ണുതാകാര്യ മന്ത്രിയും എക്സ്പോ കമ്മീഷണര്‍ ജനറലുമായ ശൈഖ് നഹ്‍യാന്‍ മുബാറക് അല്‍ നഹ്‍യാന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷങ്ങള്‍. നിരവധി സാംസ്‍കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

pravasam Oct 29, 2021, 11:30 PM IST

The Swiss Pavilion successfully concludes Space Week events at Expo 2020 DubaiThe Swiss Pavilion successfully concludes Space Week events at Expo 2020 Dubai

എക്സ്പോ സ്വിസ് പവലിയനില്‍ വിദഗ്ധര്‍ ഒത്തുചേര്‍ന്ന ബഹിരാകാശ വാരാചരണത്തിന് സമാപനമാവുന്നു

എക്സ്പോ 2020ലെ സ്വിസ് പവലിയനില്‍ അന്താരാഷ്‍ട്ര ബഹിരാകാശ വാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടികള്‍ നൂറുകണക്കിന് സന്ദര്‍ശകരുടെയും  ബഹിരാകാശ കുതുകികകളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സുസ്ഥിരമായ ബഹിരാകാശ പദ്ധതികള്‍, റേഡിയോ ആസ്‍ട്രോണമി, ബഹിരാകാശ അവശിഷ്‍ടങ്ങളുടെ മാനേജ്‍മെന്റ്, യുവജനങ്ങളെ ലക്ഷ്യം വെച്ചുള്ള വിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഒത്തുചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തി.

pravasam Oct 25, 2021, 3:59 PM IST