Asianet News MalayalamAsianet News Malayalam
4 results for "

Swiss Pavilion

"
Swiss Pavilion celebrates Tolerance and Inclusivity Week at Expo 2020Swiss Pavilion celebrates Tolerance and Inclusivity Week at Expo 2020

Expo 2020|എക്‌സ്‌പോ 2020: സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റെയും വാരാഘോഷവുമായി സ്വിസ് പവലിയന്‍

എക്‌സ്‌പോ 2020 ദുബായിലെ(Expo 2020 Dubai) സ്വിസ് പവലിയന്‍(Swiss Pavilion) നവംബര്‍ 20 വരെ നീളുന്ന സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റെയും വാരമാഘോഷിക്കുന്നു(Tolerance and Inclusivity Week). മെച്ചപ്പെട്ടൊരു ഭാവി കരുപ്പിടിപ്പിക്കാന്‍ ഭൂതകാലം എങ്ങനെ സഹായിക്കുന്നുവെന്ന, ദുബായിയുടെ സഹിഷ്ണുതാപരമായ സാംസ്‌കാരിക പൈതൃകത്തിന്റെ കണ്ണിലൂടെ എടുത്തു കാണിക്കുന്ന പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

pravasam Nov 18, 2021, 4:08 PM IST

The Swiss Pavilion successfully concludes Space Week events at Expo 2020 Dubai bringing together Space expertsThe Swiss Pavilion successfully concludes Space Week events at Expo 2020 Dubai bringing together Space experts

എക്‌സ്‌പോ 2020: സ്വിസ്സ് പവലിയനില്‍ വിദഗ്ധര്‍ സംഗമിച്ച ബഹിരാകാശ വാരത്തിന് സമാപനം

എക്‌സ്‌പോ 2020യിലെ സ്വിസ്സ് പവലിയന്‍ സംഘടിപ്പിച്ച ബഹിരാകാശ വാരം നൂറുകണക്കിന് സന്ദര്‍ശകരെയും ശാസ്ത്ര കുതുകികളെയും ഹഠാദാകര്‍ഷിച്ചു. ലോകമെങ്ങുമുള്ള ബഹിരാകാശ വിദഗ്ധര്‍ സംഗമിച്ച പ്രധാനപ്പെട്ട ഈ വാരത്തില്‍, സുസ്ഥിര സ്‌പേസ് ലോജിസ്റ്റിക്‌സ്, റേഡിയോ അസ്‌ട്രോണമി, ബഹിരാകാശ അവശിഷ്ടങ്ങളുടെ കൈകാര്യം, യുവ സമൂഹത്തില്‍ നടത്തേണ്ടുന്ന വിദ്യാഭ്യാസ വ്യാപന പരിപാടികള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

pravasam Oct 27, 2021, 2:02 PM IST

The Swiss Pavilion successfully concludes Space Week events at Expo 2020 DubaiThe Swiss Pavilion successfully concludes Space Week events at Expo 2020 Dubai

എക്സ്പോ സ്വിസ് പവലിയനില്‍ വിദഗ്ധര്‍ ഒത്തുചേര്‍ന്ന ബഹിരാകാശ വാരാചരണത്തിന് സമാപനമാവുന്നു

എക്സ്പോ 2020ലെ സ്വിസ് പവലിയനില്‍ അന്താരാഷ്‍ട്ര ബഹിരാകാശ വാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടികള്‍ നൂറുകണക്കിന് സന്ദര്‍ശകരുടെയും  ബഹിരാകാശ കുതുകികകളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സുസ്ഥിരമായ ബഹിരാകാശ പദ്ധതികള്‍, റേഡിയോ ആസ്‍ട്രോണമി, ബഹിരാകാശ അവശിഷ്‍ടങ്ങളുടെ മാനേജ്‍മെന്റ്, യുവജനങ്ങളെ ലക്ഷ്യം വെച്ചുള്ള വിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഒത്തുചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തി.

pravasam Oct 25, 2021, 3:59 PM IST

The Swiss Pavilion at Expo 2020 Dubai offers an emotional journey through SwitzerlandThe Swiss Pavilion at Expo 2020 Dubai offers an emotional journey through Switzerland

എക്‌സ്‌പോ 2020: സ്വിസ് പവലിയനിൽ വൈകാരിക 'പ്രതിഫലനങ്ങൾ'

എക്‌സ്‌പോ 2020യിലെ ഓപ്പര്‍ച്യുനിറ്റി ഡിസ്ട്രിക്ടില്‍ സ്ഥിതി ചെയ്യുന്ന സ്വിസ് പവലിയന്‍ ലോകമെങ്ങുമുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്യാനും സ്വിറ്റ്‌സര്‍ലന്റിലൂടെയുള്ള വൈകാരിക യാത്രാനുഭവത്തിലേക്ക് കൊണ്ടുപോകാനും സജ്ജമായിരിക്കുന്നു. എക്‌സ്‌പോ 2020യിലെ നിത്യേനയുള്ള സന്ദര്‍ശകരില്‍ പത്ത് ശതമാനം പേരെ പവലിയന്‍ പ്രതീക്ഷിക്കുന്നു.

pravasam Sep 30, 2021, 2:10 PM IST