Sydney Cricket Test  

(Search results - 2)
  • kuldeep yadav

    CRICKET6, Jan 2019, 9:51 AM IST

    സിഡ്‌നി ടെസ്റ്റില്‍ ഓസീസ് ഫോളോഓണ്‍ ചെയ്യും; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

    ഒരു സെഷനും ഒരു ദിവസവും ശേഷിക്കെ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് രണ്ട് വീതം വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ ഫോളോഓണിലേക്ക് തള്ളിവിട്ടത്.

  • marcus harris

    CRICKET5, Jan 2019, 7:31 AM IST

    സിഡ്നിയില്‍ ഓസ്ട്രേലിയയുടെ പോരാട്ടം; ഖവാജ പുറത്ത്

    ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ 622 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റിന് 122 റൺസെന്ന നിലയിലാണ്. 27 റൺസെടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. കുൽദീപ് യാദവാണ് ഖവാജയെ പറഞ്ഞയച്ചത്