Asianet News MalayalamAsianet News Malayalam
71 results for "

Syed Mushtaq Ali Trophy

"
SMAT final: MS Dhoni clicked watching Shahrukh Khan's SMAT final sixSMAT final: MS Dhoni clicked watching Shahrukh Khan's SMAT final six

SMAT final‌|ഷാരൂഖ് ഖാന്‍റെ ഹീറോയിസം ടിവിയില്‍ കണ്ട് ധോണി, ചെന്നൈ ടീമിലെടുക്കുമോ എന്ന് ആരാധകര്‍

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റ് ഫൈനലില്‍(Syed Mushtaq Ali Trophy Final)കര്‍ണാടകക്കെതിരെ തമിഴ്‌നാടിനെ (Tamil Nadu vs Karnataka)കിരീടത്തിലേക്ക് നയിച്ചത് ഷാരൂഖ് ഖാന്‍റെ(Shahrukh Khan) അവസാന പന്തിലെ സിക്സറായിരുന്നു. അവസാന ഓവറില്‍ ജയത്തിലേക്ക് 16 റണ്‍സും അവസാന പന്തില്‍ അഞ്ച് റണ്‍സും വേണ്ടപ്പോഴായിരുന്നു പ്രതീക് ജെയിനിന്‍റെ(Prateek Jain) പന്തില്‍ ഷാരൂഖിന്‍റെ അവിശ്വസനീയ ഫിനിഷിംഗ്.

 

Cricket Nov 22, 2021, 6:38 PM IST

Syed Mushtaq Ali Trophy Watch Video Shahrukh Khan hit six vs Karnataka in last ballSyed Mushtaq Ali Trophy Watch Video Shahrukh Khan hit six vs Karnataka in last ball

Syed Mushtaq Ali| തമിഴ്‌നാടിന്റെ ത്രസിപ്പിക്കുന്ന ജയം, ഹീറോയായി ഷാറുഖ് ഖാന്‍; അവസാന പന്തിലെ സിക്‌സ് കാണാം

152 റണ്‍സ് വിജയലക്ഷ്യത്തിേലക്ക് ബാറ്റേന്തിയ തമിഴ്‌നാടിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 12 പന്തില്‍ 23 റണ്‍സെടുത്ത ഹരി നിശാന്താണ് ആദ്യം പുറത്തായത്.

Cricket Nov 22, 2021, 4:18 PM IST

Syed Mushtaq Ali Trophy Tamil Nadu won over Karnataka in last ball thrillerSyed Mushtaq Ali Trophy Tamil Nadu won over Karnataka in last ball thriller

Syed Mushtaq Ali| അവസാന പന്തില്‍ ഷാറുഖിന്റെ സിക്‌സ്; കര്‍ണാടകയ്‌ക്കെതിരെ മിന്നും ജയം, തമിഴ്‌നാടിന് കിരീടം

മൂന്നാം തവണയാണ് തമിഴ്‌നാട് സയ്യിദ് മുഷ്താഖ് അലി ജേതാക്കളാകുന്നത്. 2020ല്‍ ബറോഡയെ തോല്‍പ്പിച്ച് തമിഴ്‌നാട് കിരീടം നേടി. 2006ല്‍ ടൂര്‍ണമെന്റിന്റെ അരങ്ങേറിയപ്പോള്‍ തമിഴ്‌നാടിനായിരുന്നു കിരീടം.

Cricket Nov 22, 2021, 3:58 PM IST

Syed Mushtaq Ali Trophy 2021-22: Karnataka to meet Tamilnadu in FinalSyed Mushtaq Ali Trophy 2021-22: Karnataka to meet Tamilnadu in Final

Syed Mushtaq Ali Trophy| മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടക-തമിഴ്നാട് ഫൈനല്‍

മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണെന്‍റ്(Syed Mushtaq Ali Trophy 2021-22) ഫൈനലില്‍ കര്‍ണാടക(Karnataka), തമിഴ്നാടിനെ(Tamilnadu) നേരിടും. ആദ്യ സെമിയില്‍ തമിഴ്നാട് ഹൈദരാബാദിനെ(Hyderabad) എട്ടു വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ രണ്ടാം സെമിയില്‍ വിദര്‍ഭയെ(Vidarbha) നാലു റണ്‍സിന് വീഴ്ത്തിയാണ് കര്‍ണാടക ഫൈനലിലെത്തിയത്. തിങ്കളാഴ്ചയാണ് ഫൈനല്‍.

Cricket Nov 20, 2021, 5:22 PM IST

Why Indian selectors ignoring Sanju Samson asks Minister V SivankuttyWhy Indian selectors ignoring Sanju Samson asks Minister V Sivankutty

Sanju Samson| എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം?; ചോദ്യവുമായി മന്ത്രി ശിവന്‍കുട്ടി

മലയാളി താരം സഞ്ജു സാംസണെ(Sanju Samson) ഇന്ത്യന്‍ ടീമിലേക്ക്(Team India) പരിഗണിക്കാതിരുന്നതിനെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി(V Sivankutty). സഞ്ജു സാംസണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ കുറച്ചുകൂടി മെച്ചപ്പെട്ട പരിഗണന നല്‍കണമെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

Cricket Nov 17, 2021, 9:19 PM IST

Former Indian Opener Murali Vijay Not ready to take Covid-19 vaccine, stays away from cricketFormer Indian Opener Murali Vijay Not ready to take Covid-19 vaccine, stays away from cricket

കൊവിഡ് വാക്സിനെടുക്കാന്‍ വിമുഖത, ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന് മുരളി വിജയ്

കൊവിഡ് വാക്സീൻ(Covid-19 vaccine ) സ്വീകരിക്കാനുള്ള വിമുഖത കാരണം ക്രിക്കറ്റ് താരം മുരളി വിജയ്(Murali Vijay) ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്നതായി റിപ്പോർട്ട്. ഇതേ കാരണം കൊണ്ടു തന്നെ സയീദ് മുഷ്താഖ് അലി ട്രോഫിയിലും(Syed Mushtaq Ali Trophy) താരം കളിക്കുന്നില്ല.

Cricket Nov 15, 2021, 10:39 PM IST

Vidarbhas Akshay Karnewar bowls four maiden overs, creates new world record in T20 cricketVidarbhas Akshay Karnewar bowls four maiden overs, creates new world record in T20 cricket

Syed Mushtaq Ali Trophy|സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ലോകറെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍

ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ്(World Record) പ്രകടനവുമായി വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍(Akshay Karnewar). സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍(Syed Mushtaq Ali Trophy) മണിപ്പൂരിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ വിദര്‍ഭക്കായി പന്തെറിഞ്ഞ ഇടംകൈയന്‍ സ്പിന്നറായ കര്‍നെവാര്‍ നാലോവറും മെയ്ഡന്‍ (4 maidens in 4 overs)ആക്കിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

Cricket Nov 9, 2021, 7:01 PM IST

Syed Mushtaq Ali Trophy Sanju Samson and Sachin Baby Kerala to win over over MPSyed Mushtaq Ali Trophy Sanju Samson and Sachin Baby Kerala to win over over MP

Syed Mushtaq Ali Trophy| തകര്‍ത്തടിച്ച് സഞ്ജുവും സച്ചിനും; മധ്യപ്രദേശിനെതിരെ കേരളത്തിന് മിന്നും ജയം

പവര്‍പ്ലേയില്‍ മധ്യപ്രദേശിന്റെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ തുടക്കം മുതലാക്കാന്‍ കേരള ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഐപിഎല്ലിലെ ഹീറോ വെങ്കടേഷ് അയ്യര്‍ (1), ഗേഹി എന്നിവരെയാണ് അവര്‍ക്ക് തുടക്കത്തില്‍ നഷ്ടമായത്.

Cricket Nov 9, 2021, 4:20 PM IST

Syed Mushtaq Ali Trophy Kerala got good start against MPSyed Mushtaq Ali Trophy Kerala got good start against MP

Syed Mushtaq Ali Trophy| മധ്യപ്രദേശിനെതിരെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന കേരളത്തിന് മികച്ച തുടക്കം

പവര്‍പ്ലേയില്‍ മധ്യപ്രദേശിന്റെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ തുടക്കം മുതലാക്കാന്‍ കേരള ബൗളര്‍മാര്‍ക്ക് സാധിച്ചില്ല.

Cricket Nov 9, 2021, 3:20 PM IST

Syed Mushtaq Ali Trophy Kerala need 172 runs to win against MPSyed Mushtaq Ali Trophy Kerala need 172 runs to win against MP

Syed Mushtaq Ali Trophy|  മധ്യപ്രദേശിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയലക്ഷ്യം

ഇന്ന് ജയിച്ചാല്‍ കേരളത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ അവസരമുണ്ട്. ഗ്രൂപ്പ് ഡിയില്‍ അഞ്ച് മത്സരങ്ങളിലും നാലിലും ജയിച്ച് 16 പോയിന്റ് നേടിയ ഗുജറാത്ത് ഒന്നാമതുണ്ട്.

Cricket Nov 9, 2021, 2:55 PM IST

Syed Mushtaq Ali Trophy 2021 22 Kerala beat Assam by 8 WicketsSyed Mushtaq Ali Trophy 2021 22 Kerala beat Assam by 8 Wickets

Syed Mushtaq Ali Trophy | അസമിനെ എട്ട് വിക്കറ്റിന് വീഴ്‌ത്തി കേരളത്തിന് രണ്ടാം ജയം

കേരളത്തിന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്‌‌ഹറുദ്ദീന്‍, നായകന്‍ സഞ്ജു സാംസണ്‍ എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് നഷ്‌ടമായത്

Cricket Nov 8, 2021, 12:42 PM IST

Syed Mushtaq Ali Trophy Kerala lost to Railways by six runsSyed Mushtaq Ali Trophy Kerala lost to Railways by six runs

Syed Mushtaq Ali Trophy| വിഷ്ണു വിനോദിന്റെ പോരാട്ടം പാഴായി; റയില്‍വേസിനെതിരെ കേരളത്തിന് തോല്‍വി

നേരത്തെ ഉപേന്ദ്ര യാദവ് (39), ശിവം ചൗധരി (23), പ്രതം സിംഗ് (22), ശുഭം ചൗധരി (19), ഹര്‍ഷ് ത്യാഗി (17) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് റയില്‍വേസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചിരുന്നത്.

Cricket Nov 6, 2021, 12:28 PM IST

Syed Mushtaq Ali Trophy Robin Uthappa and Sanju Samson helped Kerala to victory over BiharSyed Mushtaq Ali Trophy Robin Uthappa and Sanju Samson helped Kerala to victory over Bihar

Syed Mushtaq Ali Trophy| ഉത്തപ്പയുടെ വെടിക്കെട്ടിന് പിന്നാലെ സഞ്ജുവിന്റെ ആക്രമണം; ബിഹാറിനെതിരെ കേരളത്തിന് ജയം

ആദ്യ മത്സരത്തില്‍ കേരളം, ഗുജറാത്തിനോട് തോറ്റിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. ജലജ് സക്‌സേന, എന്‍ എം ഷറഫുദ്ദീന്‍ എന്നിവര്‍ പുറത്തായി.

Cricket Nov 5, 2021, 3:06 PM IST

Syed Mushtaq Ali Trophy Kerala got good start against Bihar after Robin Uthappa blistering battingSyed Mushtaq Ali Trophy Kerala got good start against Bihar after Robin Uthappa blistering batting

Syed Mushtaq Ali Trophy| വെടിക്കെട്ടുമായി റോബിന്‍ ഉത്തപ്പ; ബിഹാറിനെതിരെ കേരളത്തിന് മികച്ച തുടക്കം

ടോസ് നേടിയ ബിഹാര്‍ ക്യാപ്റ്റന്‍ അഷുതോഷ് അമന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ കേരളം, ഗുജറാത്തിനോട് തോറ്റിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്.

Cricket Nov 5, 2021, 2:31 PM IST

Syed Mushtaq Ali Trophy Bihar collapsed in front of Kerala pacer Basil ThampiSyed Mushtaq Ali Trophy Bihar collapsed in front of Kerala pacer Basil Thampi

Syed Mushtaq Ali Trophy| തകര്‍പ്പന്‍ ബൗളിംഗുമായി ബേസില്‍ തമ്പി; ബിഹാറിനെതിരെ കേരളത്തിന് കുഞ്ഞന്‍ വിജയലക്ഷ്യം

നേരത്തെ, ടോസ് നേടിയ ബിഹാര്‍ ക്യാപ്റ്റന്‍ അഷുതോഷ് അമന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ കേരളം, ഗുജറാത്തിനോട് തോറ്റിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്.

Cricket Nov 5, 2021, 1:40 PM IST