Symptoms  

(Search results - 686)
 • Lung cancer Symptoms and causesLung cancer Symptoms and causes

  HealthOct 17, 2021, 8:41 PM IST

  ശ്വാസകോശ കാൻസർ; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

  ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശ അര്‍ബുദ സാധ്യത തടയാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. 

 • study says that 50 percent of total covid survivors face long covidstudy says that 50 percent of total covid survivors face long covid

  HealthOct 16, 2021, 4:31 PM IST

  കൊവിഡ് മുക്തി നേടിയാലും രണ്ടിലൊരാള്‍ക്ക് എന്ന നിലയില്‍ ഈ പ്രശ്‌നങ്ങള്‍...

  കൊവിഡ് 19 മഹാമാരിയില്‍ ( Covid Pandemic)  നിന്ന് മുക്തി നേടിയാലും വീണ്ടും ആഴ്ചകളോളവും മാസങ്ങളോളവും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരുണ്ട്. കൊവിഡ് ലക്ഷണമായി തന്നെ വരുന്ന  ( Covid Symptoms ) ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ് മിക്കവരിലും തുടര്‍ന്നും കാണുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ആന്തരീകാവയവങ്ങളെ ബാധിക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍ നേരിടുന്നവരും ഉണ്ട്. 

 • major signs which indicates high blood pressuremajor signs which indicates high blood pressure

  HealthOct 15, 2021, 6:11 PM IST

  ബിപി അപകടകരമാം വിധം ഉയര്‍ന്നാല്‍ എങ്ങനെ തിരിച്ചറിയാം?

  ബിപി, അഥവാ രക്തസമ്മര്‍ദ്ദം ( Blood Pressure ) ഉയരുന്നത് ജീവന് തന്നെ ഭീഷണിയാകുന്ന അവസരങ്ങളുണ്ട്. ഹൃദയാഘാതം ( Heart Attack ), പക്ഷാഘാതം ( Stroke ) പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇതുമൂലം സംഭവിക്കാം. 

 • Early Signs And Symptoms of Vitamin C DeficiencyEarly Signs And Symptoms of Vitamin C Deficiency

  HealthOct 12, 2021, 10:06 PM IST

  വിറ്റാമിന്‍ സിയുടെ കുറവ്; ശരീരം കാണിക്കും ഈ ലക്ഷണങ്ങള്‍

  രോഗപ്രതിരോധ ശേഷി കുറവുകൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, നേത്രരോഗങ്ങൾ, ചർമ്മ ചുളിവുകൾ, പ്രസവാനന്തര ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന ഏറ്റവും ഫലപ്രദമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ സി. 

 • women may not feel chest pain as heart attack symptomwomen may not feel chest pain as heart attack symptom

  WomanOct 11, 2021, 4:43 PM IST

  സ്ത്രീകളിലെ ഹൃദയാഘാതം; നെഞ്ചുവേദന ലക്ഷണമായി വരില്ല?

  ഓരോ വര്‍ഷവും ഹൃദയാഘാതം (Heart Attack) നേരിടുന്നവരുടെയും അതുമൂലം മരണം സംഭവിക്കുന്നവരുടെയും എണ്ണം കൂടിവരുന്ന സാഹചര്യമാണുള്ളത്. പലപ്പോഴും അനാരോഗ്യകരമായ ജീവിതരീതികളാണ് ( Unhealthy Lifestyle ) ഇതിന് കാരണമായി വരുന്നത്. സ്ത്രീകളും പുരുഷന്മാരുമെല്ലാം ഒരുപോലെയാണ് ഹൃദയാഘാത സാധ്യത നേരിടുന്നത്. 

 • Lifestyle habits to reduce breast cancer riskLifestyle habits to reduce breast cancer risk

  HealthOct 9, 2021, 10:41 PM IST

  സ്തനാർബുദം; അറിഞ്ഞിരിക്കേണ്ട ചിലത്...

  സ്തനാര്‍ബുദം വളരെ നേരത്തേ തന്നെ കണ്ടെത്താന്‍ കഴിയും. സ്വയം പരിശോധന, മാമോഗ്രാഫി, വിദഗ്ധ പരിശോധന എന്നിവയിലൂടെ ഇത് തിരിച്ചറിയാം.

 • hypertension can be considered as silent killer as it shows no much symptomshypertension can be considered as silent killer as it shows no much symptoms

  HealthOct 7, 2021, 10:05 PM IST

  'സൈലന്റ് കില്ലര്‍'; നാല്‍പത് കടന്നവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക

  പ്രായം കൂടുംതോറും ആരോഗ്യപ്രശ്‌നങ്ങള്‍ ( Health Issues ) കാണാനും മറ്റ് അസുഖങ്ങള്‍ പിടിപെടാനുമുള്ള സാധ്യതകള്‍ കൂടുതലാണെന്ന് നമുക്കറിയാം. പ്രധാനമായും ജീവിതശൈലീരോഗങ്ങളാണ് ( Lifestyle Diseases ) ഇത്തരത്തില്‍ പ്രായത്തിനൊപ്പം മിക്കവരിലേക്കും എത്താറ്. എന്നാല്‍ ജീവിതശൈലീരോഗങ്ങള്‍ക്കാകട്ടെ, അധികപേരും കാര്യമായ ശ്രദ്ധയോ ഗൗരവമോ നല്‍കാറുമില്ല എന്നതാണ് വാസ്തവം. 

 • simple tips to overcome withdrawal symptoms after stop smokingsimple tips to overcome withdrawal symptoms after stop smoking

  HealthOct 7, 2021, 9:13 PM IST

  പുകവലി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഭയമോ? പരീക്ഷിക്കാം ഇങ്ങനെ ചിലത്...

  പുകവലിയോ (Smoking ) മദ്യപാനമോ ( Alcohol Consumption )ആകട്ടെ, ഇവയെല്ലാം ആരോഗ്യത്തിന് എത്രമാത്രം വെല്ലുവിളികളുയര്‍ത്തുന്ന ശീലങ്ങളാണെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും ഈ ശീലങ്ങളില്‍ നിന്ന് എളുപ്പത്തില്‍ പുറത്തുകടക്കുക സാധ്യമല്ല. 

 • Home Remedies for Urinary Tract Infection SymptomsHome Remedies for Urinary Tract Infection Symptoms

  HealthOct 6, 2021, 3:51 PM IST

  യൂറിനറി ഇൻഫെക്ഷൻ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  കുടലിൽ നിന്നുള്ള ബാക്ടീരിയകളാണ് യുടിഐയുടെ ഏറ്റവും സാധാരണ കാരണം. എന്നാൽ, ഫംഗസ്, വൈറസ് എന്നിവയും അണുബാധയ്ക്ക് കാരണമാകും. ഇത് കൂടാതെ ശരീരത്തിൽ ജലാംശം കുറയുന്നതും യുടിഐ ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്. 

 • Cervical Cancer Symptoms and risk factorsCervical Cancer Symptoms and risk factors

  HealthOct 3, 2021, 10:49 PM IST

  ഒന്നിലധികം ആളുകളുമായി സെക്സിലേർപ്പെടുന്നത് സെർവിക്കൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ?

  ഒന്നിലധികം ആളുകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും സെർവിക്കൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി 'അമേരിക്കൻ കാൻസർ സൊസൈറ്റി' വ്യക്തമാക്കുന്നു.

 • how can we differentiate dengue fever and covid feverhow can we differentiate dengue fever and covid fever

  HealthOct 2, 2021, 11:15 PM IST

  ഡെങ്കിപ്പനിയും കൊവിഡ് പനിയും തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കുമോ?

  രാജ്യത്ത് ഡെങ്കിപ്പനി കേസുകള്‍ ( Dengue Fever ) കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒപ്പം തന്നെ കൊവിഡ് മഹാമാരിയുടെ ( Covid 19 ) താണ്ഡവവും തുടരുകയാണ്. രണ്ടും വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളായതിനാല്‍ തന്നെ ഇവയുടെ ലക്ഷണങ്ങള്‍ തമ്മിലും കാര്യമായ സമാനതകളുണ്ട്. 

 • seven tips to handle anxiety by oneselfseven tips to handle anxiety by oneself

  HealthOct 2, 2021, 9:08 PM IST

  എപ്പോഴും 'ആംഗ്‌സൈറ്റി'?; സ്വയം പരിഹരിക്കാനിതാ ചില 'ടിപ്‌സ്'

  മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളെ അപേക്ഷിച്ച് ധാരാളം ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുവരാറുണ്ട്. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവുമെന്ന ( Mental Health ) തിരിച്ചറിവിലേക്ക് സമൂഹം എത്തുന്നത് തന്നെ വലിയ മാറ്റമാണ്. എങ്കിലും നമ്മുടെ രാജ്യത്ത് വിഷാദം ( Depression ), ഉത്കണ്ഠ ( Anxiety ) പോലുള്ള മാനസികപ്രശ്‌നങ്ങള്‍ നിത്യവും നേരിടുന്നവരുടെ എണ്ണം കണക്കുകള്‍ പ്രകാരം വളരെ കൂടുതലാണ്. 

 • know the symptoms of stomach cancerknow the symptoms of stomach cancer

  HealthOct 2, 2021, 7:51 PM IST

  ആമാശയത്തിലെ ക്യാന്‍സര്‍; അറിയാം ലക്ഷണങ്ങള്‍...

  ആമാശയത്തിലെ ക്യാന്‍സര്‍ ( Stomach Cancer ) എന്നാല്‍ ആമാശയത്തിനകത്ത് ഏതെങ്കിലും ഭാഗങ്ങളില്‍ അസാധാരണമായ ക്യാന്‍സറസ് കോശങ്ങള്‍ വളര്‍ന്നുവരുന്ന അവസ്ഥയാണ്. ആമാശയത്തിനകത്തെ 'ഹെല്‍ത്തി' ആയ കോശങ്ങള്‍ ( Healthy Cells ) മാറ്റത്തിന് വിധേയമാവുകയും അനിയന്ത്രിതമായി വളരാന്‍ തുടങ്ങുകയും ചെയ്യുന്ന രോഗാവസ്ഥ.

 • Vaginal itching white discharge do not ignore these symptomsVaginal itching white discharge do not ignore these symptoms

  HealthSep 29, 2021, 8:53 PM IST

  യോനീ ഭാഗത്ത് ചൊറിച്ചില്‍, വെളുത്ത സ്രവം; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

  വെളുത്ത സ്രവം, യോനീ ഭാഗത്ത് ചൊറിച്ചില്‍, വേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സ്റ്റിറോയിഡുകളുടെ ഉപയോഗം, സിന്തെറ്റിക്ക് അടിവസ്ത്രങ്ങള്‍, ശുചിത്വമില്ലായ്മ, പ്രമേഹം, അമിതവണ്ണം എന്നവയെല്ലാമാണ് കാന്‍ഡിഡിയായിസിന്റെ ചില പ്രധാന കാരണങ്ങൾ.

 • know the symptoms of type 2 virus dengueknow the symptoms of type 2 virus dengue

  HealthSep 28, 2021, 7:30 PM IST

  ഡെങ്കിപ്പനി; അറിയാം അപകടകാരിയായ ടൈപ്പ്- 2 വൈറസ് ലക്ഷണങ്ങള്‍...

  മഴക്കാലങ്ങളില്‍ സീസണലായി വരുന്ന രോഗമാണ് ഡെങ്കിപ്പനി ( dengue Fever ) . കൊതുകുകള്‍ പെരുകുന്ന അന്തരീക്ഷമാണ് എന്നതിനാലാണ് മഴക്കാലത്ത് തന്നെ ഡെങ്കു വ്യാപകമാകുന്നത്. 'ഈഡിസ് ഈജിപ്തി'  ( Aedesaegypti ) എന്ന ഇനത്തില്‍ പെടുന്ന കൊതുകുകളാണ് പ്രധാനമായും ഡെങ്കു പരത്തുന്നത്.