Symptoms Of Depression  

(Search results - 5)
  • know the common symptoms of depression

    HealthOct 5, 2020, 6:29 PM IST

    വിഷാദം എങ്ങനെ തിരിച്ചറിയാം; മറികടക്കാന്‍ ചെയ്യാം ചിലത് കൂടി...

    അടുത്തിടെയായി ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട ഒരു വിഷയമാണ് വിഷാദരോഗം. വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ തന്നെയാണ് വലിയൊരു പരിധി വരെ വിഷാദരോഗത്തെ ചര്‍ച്ചകളില്‍ പിടിച്ചുനിര്‍ത്തിയത്. ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ധാരാളം പേര്‍ വിഷാദരോഗത്തെ കുറിച്ച് തുറന്നുസംസാരിക്കുകയും അവബോധം സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. 

  • how can you identify a man is depressed

    HealthJun 19, 2020, 3:00 PM IST

    ഒരാള്‍ക്ക് വിഷാദ രോഗമുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം ? ഡോക്ടര്‍ പറയുന്നു...

    സംസ്ഥാന സര്‍ക്കാരിന്‍റെ ദിശ കേന്ദ്രത്തിലേക്ക് എത്തിയ ഫോണ്‍ വിളികളുടെ എണ്ണം പത്ത് ലക്ഷത്തോളമാണ്. 

  • Depression in Older Adults

    HealthAug 21, 2019, 11:09 AM IST

    വാർദ്ധക്യത്തിൽ വിഷാദം പിടിപെടുന്നത് എങ്ങനെ? അറിയാം ഈ ലക്ഷണങ്ങള്‍...

    ഇന്ന് ലോകമാകമാനം എല്ലാ പ്രായക്കാരിലും വിഷാദരോഗം കൂടിവരുന്നു. സോഷ്യല്‍ മീഡിയയും മറ്റു സാമൂഹിക കൂട്ടായ്മകളും എല്ലാം ഇന്ന് വളരെ ഊര്‍ജ്ജിതമാണെങ്കിലും നല്ല സൗഹൃദങ്ങളുടെ അഭാവം നാം അനുഭവിക്കുന്നു എന്നതാണ് വാസ്തവം. 

  • priya varghese column about symptoms of depression

    LifestyleJun 10, 2019, 4:50 PM IST

    വിഷാദരോഗം; പ്രധാനപ്പെട്ട 15 ലക്ഷണങ്ങൾ

    പുരുഷന്മാരെക്കാള്‍ സ്ത്രീകളില്‍ വിഷാദരോഗത്തിനു സാധ്യതകൂടുതലാണ്. ജീവിത സാഹചര്യങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, പ്രിയപ്പെട്ടവരുടെ വിയോഗം, സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാതെ വരിക, പാരമ്പര്യം,‌ ചൂഷണത്തിന് ഇരയാകുക, ബന്ധംവേര്‍പിരിയുക, കുടുംബപ്രശ്നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, പരീക്ഷയില്‍ തോല്‍വി നേരിടുക- ഇങ്ങനെ നിരവധി കാര്യങ്ങള്‍ വിഷാദരോഗത്തിനു കാരണമായേക്കാം.

  • Deepika Padukones therapist Anna Chandy reveals depression symptoms you should never ignore

    HealthJan 24, 2019, 5:46 PM IST

    വിഷാദരോഗം കണ്ടില്ലെന്ന് നടിക്കരുത്; നിര്‍ദ്ദേശങ്ങളുമായി ദീപികയുടെ ഡോക്ടര്‍

    ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍ തനിക്ക് ഉണ്ടായിരുന്ന വിഷാദ രോഗത്തെ നേരിട്ടതും അതിജീവിച്ചതും മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ബിടൗണിലെ ഗ്ലാമര്‍ താരത്തിന്‍റെ മറ്റൊരു മുഖം കൂടി അന്ന് നമ്മള്‍ കണ്ടു.