Asianet News MalayalamAsianet News Malayalam
50 results for "

Syro Malabar Sabha

"
k rail silver line  syro malabar synod  demands government to address peoples concernsk rail silver line  syro malabar synod  demands government to address peoples concerns

K Rail : സിൽവർ ലൈൻ പദ്ധതി; ആശങ്കകൾ പരിഹരിക്കണമെന്ന് സീറോമലബാർ സഭാ സിനഡ്

സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികളോട് സഭയ്ക്കുള്ള ആഭിമുഖ്യം പൂർണമായും നിലനിർത്തികൊണ്ടുതന്നെയാണ് ഈ വിഷയത്തിലുള്ള അഭിപ്രായം മുന്നോട്ടു വയ്ക്കുന്നതെന്നും സഭാ സിനഡ് വ്യക്തമാക്കുന്നു.
 

Kerala Jan 11, 2022, 7:42 PM IST

syro malabar church new style of holy mass startssyro malabar church new style of holy mass starts

Holy mass: സിറോ മലബാർ സഭയിൽ പുതുക്കിയ ആരാധനാക്രമം നിലവിൽ വന്നു; പഴയ രീതി തുടരുമെന്ന് അങ്കമാലി അതിരൂപത, ഭിന്നത

സഭയിലെ അനൈക്യം കുർബാന ക്രമത്തിലുള്ള വ്യത്യാസം മൂലമെന്ന് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സഭ നമുക്ക് നൽകിയത് സ്വീകരിക്കുകയാണ് വേണ്ടതെന്നും ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

 

Kerala Nov 28, 2021, 9:18 AM IST

Syro Malabar Sabha New Style of Holy Mass Starts Today, Says Cardinal Mar George Alencherry, also ProtestSyro Malabar Sabha New Style of Holy Mass Starts Today, Says Cardinal Mar George Alencherry, also Protest

holy mass : കര്‍ദ്ദിനാള്‍ മുന്നോട്ട്; ആസ്ഥാനകാര്യാലയത്തിൽ 10 മണിക്ക് പുതുക്കിയ കുര്‍ബാന, പ്രതിഷേധവും തുടരുന്നു

എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രലിന് പകരം സഭാ ആസ്ഥാനമായ സെന്‍റ് മൗണ്ടിൽ രാവിലെ പത്ത് മണിക്ക് പരിഷ്കരിച്ച കുർബാന അർപ്പിക്കുമെന്ന് കർദ്ദിനാൾ വ്യക്തമാക്കി

Kerala Nov 28, 2021, 12:35 AM IST

mass unification , harji in court todaymass unification , harji in court today

Syro Malabar Sabha|കുർബാന ഏകീകരണം; പ്രതിഷേധം കടുപ്പിക്കാൻ വിമതർ; സ്റ്റേ ചെയ്യണമെന്ന ഹർജി ഇന്ന് കോടതിയിൽ

കാനോനിക നിയമമനുസരിച്ച് വത്തിക്കാൻ എടുത്ത തീരുമാനം കോടതികളിൽ ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലെന്നാണ് കർദ്ദിനാൾ ആല‌ഞ്ചേരിയടക്കമുള്ളവർ കോടതിയെ അറിയിച്ചത്

Kerala Nov 23, 2021, 6:52 AM IST

mass unification;  a group meeting today to discuss further protestmass unification;  a group meeting today to discuss further protest

Syro Malabar Sabha|കുർബാന ഏകീകരണത്തിൽ പ്രതിഷേധം; തുടർ സമരം ചർച്ച ചെയ്യാൻ ഒരു വിഭാ​ഗത്തിന്റെ യോ​ഗം ഇന്ന്

നവംബർ 28 മുതൽ സിറോ മലബാർ സഭയിലെ ബസലിക പള്ളികളിൽ പുതുക്കിയ കുർബാന നടപ്പാക്കാൻ ആണ് സിനഡ് നിർദ്ദേശം

Kerala Nov 21, 2021, 7:05 AM IST

mass unification false propaganda is going on  decision unanimously implemented says syro malabar sabha media commissionmass unification false propaganda is going on  decision unanimously implemented says syro malabar sabha media commission

കുർബാന ഏകീകരണം: അസത്യ പ്രചാരണം നടക്കുന്നു,തീരുമാനം നടപ്പാക്കിയത് ഐക്യകണ്ഠേന: സിറോമലബാർ സഭ മീഡിയ കമ്മീഷൻ

മൂന്നിലൊന്ന് ബിഷപുമാർ എതിർത്തിട്ടും തീരുമാനം അടിച്ചേൽപ്പിച്ചതാണെന്ന പ്രചാരണം ശരിയല്ല. തീരുമാനം നടപ്പാക്കിയത് ഐക്യകണ്ഠേന ആണെന്നും മീഡിയ കമ്മീഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
 

Kerala Aug 31, 2021, 6:22 PM IST

synodal commission expressed solidarity with the diocese of pala and mar joseph kallarangattsynodal commission expressed solidarity with the diocese of pala and mar joseph kallarangatt

കുടുംബങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ: പാലാ രൂപതയോടും മാർ കല്ലറങ്ങാട്ടിനോടും ഐക്യദാർഢ്യമെന്ന് സിറോ മലബാർ സഭ

എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട നിലപാടാണിതെന്നും കമ്മീഷൻ അംഗങ്ങളായ മാർ റെമിജിയോസ് ഇഞ്ചനാനിയിലും മാർ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മാർ ജോസഫ് കല്ലറങ്ങാട്ടാണ് കമ്മീഷൻ ചെയർമാൻ.
 

Kerala Jul 28, 2021, 7:08 PM IST

Syro Malabar sabha church in Delhi demolished by DDASyro Malabar sabha church in Delhi demolished by DDA

സിറോ മലബാ‍‍ർ സഭയുടെ ദില്ലിയിലെ പള്ളി പൊളിച്ചുനീക്കി; നടപടി കേസ് കോടതിയിലിരിക്കെ

കൈയ്യേറ്റ ഭൂമിയിലെ നിർമ്മാണം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഡിഡിഎ നോട്ടീസ് നൽകിയിരുന്നു

India Jul 12, 2021, 2:48 PM IST

Syro Malabar Church celebrates Church Day todaySyro Malabar Church celebrates Church Day today

സീറോ മലബാര്‍സഭ ഇന്ന് സഭാദിനം ആചരിക്കുന്നു; ഭൂമിവിവാദത്തില്‍ പ്രതിഷേധവുമായി ഒരുവിഭാഗം

വിവാദ ഭൂമി ഇടപാടിലെ നഷ്ടം അതിരൂപതയുടെ ഭൂമി വിറ്റ് നികത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിളെ ഒരുവിഭാഗം അല്‍മായര്‍ സഭാദിനം പ്രതിഷേധ ദിനമായി ആചരിക്കും.

Kerala Jul 3, 2021, 9:39 AM IST

syro malabar sabha circular about kovid instructions on holy weeksyro malabar sabha circular about kovid instructions on holy week

കാൽ കഴുകൽ ശുശ്രൂഷ വേണ്ട, കുരിശിന്റെ വഴിയും; സിറോ മലബാർ സഭയുടെ സർക്കുലർ

പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ വേണ്ട. ദുഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തേണ്ടതില്ല. ഉയിർപ്പു ചടങ്ങുകൾ രാത്രിയിൽ നടത്തേണ്ടതില്ല.
 

Kerala Mar 28, 2020, 2:57 PM IST

syro Malabar sabha against Kerala governments cemetery billsyro Malabar sabha against Kerala governments cemetery bill

സെമിത്തേരി ബില്ലിനെതിരെ സിറോ മലബാർ സഭ; ബിൽ അവ്യക്തവും കൃത്യതയില്ലാത്തതുമെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

മതങ്ങൾക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടാൻ ഇടയാക്കുന്നതാണ് പുതിയ ബില്ലെന്നും അതിനാൽ ഇത് കൂടുതൽ സങ്കീർണമായ നിയമ പ്രശ്നങ്ങളിലേക്ക് പോകാൻ കാരണാകുമെന്നും സഭ ആരോപിക്കുന്നു.

Kerala Feb 5, 2020, 9:29 PM IST

pk krishnadas says syro malabar sabha allegation on love jihad is truepk krishnadas says syro malabar sabha allegation on love jihad is true
Video Icon

'ലൗജിഹാദിനെ കുറിച്ചുള്ള സിറോ മലബാര്‍ സഭയുടെ ആരോപണം വാസ്തവം'; കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷിക്കണമെന്ന് പികെ കൃഷ്ണദാസ്


ഭീകരപ്രവര്‍ത്തനത്തിന് ഗര്‍ഭപാത്രത്തെ ഉപയോഗിക്കലാണ് ലൗ ജിഹാദെന്നും ഇതിന് പ്രത്യേക വകുപ്പില്ലെന്നും ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. സഭയുടെ പരാതി വസ്തുനിഷ്ഠമാണ്, ബിജെപിയും അതിനൊപ്പം നില്‍ക്കുന്നു.കേന്ദ്ര ആഭ്യന്തര വകുപ്പ് കേരളത്തില്‍ ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കൃഷ്ണദാസ് പറഞ്ഞു.
 

Kerala Feb 5, 2020, 5:00 PM IST

Kerala Catholic church cautions flock against love jihad Kadha Nunakkadha 22 Jan 2020Kerala Catholic church cautions flock against love jihad Kadha Nunakkadha 22 Jan 2020
Video Icon

ലൗ ജിഹാദില്‍ വീണ്ടും ഉണ്ടയില്ലാ വെടിയുമായി കത്തോലിക്കാ സഭ

ലൗ ജിഹാദില്‍ വീണ്ടും ഉണ്ടയില്ലാ വെടിയുമായി കത്തോലിക്കാ സഭ| കവർസ്റ്റോറി

Katha Nunakkatha Jan 22, 2020, 8:03 PM IST

fake document case syro malabar sabha charge sheet will be submitted in februaryfake document case syro malabar sabha charge sheet will be submitted in february

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ കേസ്: കുറ്റപത്രം ഉടൻ

ഫാ. പോൾ തേലക്കാട് അടക്കം മൂന്നു വൈദികർ അദ്യ പ്രതിപ്പട്ടികയിൽ ഉണ്ടാകും. കേസിൽ അറസ്റ്റിലായ അദിത്യൻറെ സുഹൃത്ത് വിഷ്ണുവിനെ മാപ്പു സാക്ഷിയാക്കിയേക്കുമെന്നാണ് വിവരം

Kerala Jan 21, 2020, 11:13 AM IST

Syro malabar sabha explains about love jihad circularSyro malabar sabha explains about love jihad circular

ലൗ ജിഹാദ് സർക്കുലർ: നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന് സിറോ മലബാർ സഭ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് കത്തയച്ചതായി സർക്കുലറിൽ പറയുന്നു. സിറോ മലബാർ സഭ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുവെന്നത് അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് സഭയുടെ വിലയിരുത്തൽ

Kerala Jan 20, 2020, 10:47 PM IST