Asianet News MalayalamAsianet News Malayalam
15 results for "

Syro Malabar Synod

"
k rail silver line  syro malabar synod  demands government to address peoples concernsk rail silver line  syro malabar synod  demands government to address peoples concerns

K Rail : സിൽവർ ലൈൻ പദ്ധതി; ആശങ്കകൾ പരിഹരിക്കണമെന്ന് സീറോമലബാർ സഭാ സിനഡ്

സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികളോട് സഭയ്ക്കുള്ള ആഭിമുഖ്യം പൂർണമായും നിലനിർത്തികൊണ്ടുതന്നെയാണ് ഈ വിഷയത്തിലുള്ള അഭിപ്രായം മുന്നോട്ടു വയ്ക്കുന്നതെന്നും സഭാ സിനഡ് വ്യക്തമാക്കുന്നു.
 

Kerala Jan 11, 2022, 7:42 PM IST

love jihad exists says catholic federation of keralalove jihad exists says catholic federation of kerala

ലൗ ജിഹാദ് ഉണ്ട്, ഇല്ലെന്ന് വരുത്തിത്തീർക്കാൻ സംഘടിത ശ്രമം: കാത്തലിക് ഫെഡറേഷൻ

ലൗ ജിഹാദ് എന്ന വാക്ക് ഇന്ത്യൻ പീനൽ കോഡിൽ ഇല്ല എന്ന് മാത്രമാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിലുള്ളത് എന്നാണ് കാത്തലിക് ഫെഡറേഷന്‍റെ വാദം. എന്നാൽ അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടേ ഇല്ലെന്നാണ്...

Kerala Feb 5, 2020, 12:45 PM IST

No Love Jihad cases reported in Kerala clarifies DGP Loknath Behra citing syro malabar church allegationNo Love Jihad cases reported in Kerala clarifies DGP Loknath Behra citing syro malabar church allegation
Video Icon

തന്റെ അറിവില്‍ കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് ഡിജിപി

കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. രണ്ടു കൊല്ലത്തിനിടയില്‍ ലൗ ജിഹാദ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 

Kerala Jan 17, 2020, 2:16 PM IST

dgp loknath behera respond to Syro Malabar synod love jihad allegationdgp loknath behera respond to Syro Malabar synod love jihad allegation

കേരളത്തിൽ ലൗ ജിഹാദ് ഇല്ല, ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിജിപി ബഹ്റ

രണ്ട് കൊല്ലത്തിനിടയിൽ ലൗ ജിഹാദ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോർട്ട് നൽകും

Kerala Jan 17, 2020, 1:32 PM IST

syro malabar saba synod holy mass reformsyro malabar saba synod holy mass reform

സിറോ മലബാർ സഭ ആരാധന ക്രമം പരിഷ്കരിക്കാൻ സിനഡിൽ തീരുമാനം

പരിഷ്കരിച്ച ആരാധന ക്രമത്തിന് സിറോ മലബാർ സഭ സിനഡ് അംഗീകാരം നൽകി. മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചാൽ പരിഷ്കരിച്ച ആരാധന ക്രമം സഭയിൽ നിലവിൽ വരും.

Kerala Jan 15, 2020, 8:12 PM IST

Syro-Malabar Catholic Church synodSyro-Malabar Catholic Church synod

സിറോ മലബാർ സഭാ സിനഡിന് ഇന്ന് തുടക്കം; മെത്രാന്‍ നിയമനം, പുതിയ രൂപതാ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയില്‍ ചര്‍ച്ച

എറണാകുളം അതിരൂപതയിലെ ഭൂമിയിടപാടിൽ സംഭവിച്ച സാമ്പത്തിക നഷ്ടം നികത്താൻ സിനഡ് ഇടപെടണമെന്നാവശ്യപ്പെട്ട് വൈദിക - അല്‍മായ കൂട്ടായ്മ കത്ത് നൽകിയിരുന്നു. 
 

Kerala Jan 10, 2020, 9:22 AM IST

syro malabar synod justifies expulsion of sister lucy kalappurasyro malabar synod justifies expulsion of sister lucy kalappura

സിസ്റ്റർ ലൂസിയെ പുറത്താക്കിയ നടപടി ന്യായീകരിച്ച് സീറോ മലബാർ സഭ സിനഡ്

വിഷയത്തിലുള്ള ബാഹ്യശക്തികളുടെ ഇടപെടൽ അപലപനീയമാണെന്നും നടപടിക്കെതിരെ വൈദികർ സമരം ചെയ്താൽ നടപടി നേരിടേണ്ടിവരുമെന്നും സിനഡ് വ്യക്തമാക്കി.

Kerala Aug 27, 2019, 9:34 PM IST

Syro Malabar synod state that they have started solving issues between priestsSyro Malabar synod state that they have started solving issues between priests

വൈദികര്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് സിറോ മലബാർ സഭ സിനഡ്

ഈ മാസം 24 നകം പ്രശ്നം പരിഹരിക്കാനുള്ള തീരുമാനം സിനഡ് സ്വീകരിച്ചില്ലെങ്കിൽ സഭ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് കഴിഞ്ഞദിവസം വിമത വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Kerala Aug 21, 2019, 7:30 AM IST

Syro Malabar synod tomorrowSyro Malabar synod tomorrow

സിറോ മലബാർ സഭയുടെ നിർണായക സിനഡ് നാളെ; വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

പതിവിൽ നിന്നും വ്യത്യസ്തമായി പതിനൊന്നു ദിവസമാണ് ഇത്തവണ സിനഡ് യോഗം ചേരുന്നത്. സിറോ മലബാർ സഭയിലെ 63 മെത്രാന്മാരിൽ 57 പേർ സിനഡിൽ പങ്കെടുക്കും.

Kerala Aug 18, 2019, 7:17 AM IST

Syro-Malabar synod  sessionSyro-Malabar synod  session

സിറോ മലബാർ സഭ നിർണായക സിനഡ് മറ്റന്നാള്‍; വിമത വിഭാഗത്തിന്‍റെ ആവശ്യങ്ങൾ ചർച്ച ചെയ്യും

സിറോ മലബാർ സഭയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ മാസമാണ് ഒരു വിഭാഗം വൈദികർ കർദ്ദിനാളിനെതിരെ പ്രത്യക്ഷ സമരം നടത്തിയത്. 

Kerala Aug 16, 2019, 6:58 PM IST

protest against george alencherry enters the third dayprotest against george alencherry enters the third day

കർദ്ദിനാൾ ആലഞ്ചേരിക്കെതിരായ വിമത വൈദികരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

പ്രശ്ന പരിഹാരത്തിനായി സ്ഥിരം സിനഡുമായി ഇന്നലെ നടത്തിയ ചർച്ചയിൽ തീരുമാനമാകാതെ വന്നതിനെ തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്.

Kerala Jul 20, 2019, 6:02 AM IST

syro malabar synod will act in priest s protest against george alencherrysyro malabar synod will act in priest s protest against george alencherry

ബിഷപ്പ് ഹൗസിലെ വൈദിക സമരം: സ്ഥിരം സിനഡ് ഇടപെടുന്നു; ചര്‍ച്ചയില്‍ കർദ്ദിനാൾ പങ്കെടുക്കരുതെന്ന് പ്രതിഷേധക്കാർ

ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് സിറോ മലബാർ സഭ സ്ഥിരം സിനഡ് അംഗങ്ങൾ വൈദികരുമായി ചർച്ച നടത്തും. എന്നാൽ കർദ്ദിനാൾ പങ്കെടുത്താൽ ചർച്ചയിൽ നിന്ന് പിന്മാറുമെന്ന് വൈദികർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Kerala Jul 19, 2019, 1:16 PM IST

Syro Malabar Synod intervenes priest s protest against george alencherrySyro Malabar Synod intervenes priest s protest against george alencherry

കർദ്ദിനാൾ ആലഞ്ചേരിക്കെതിരായ വിമത വൈദികരുടെ സമരം; സ്ഥിരം സിനഡ് ഇടപെടുന്നു

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സിറോ മലബാർ സഭ സ്ഥിരം സിനഡിന്റെ അംഗങ്ങള്‍ ഉപവാസം നടത്തുന്ന വൈദികരുമായി ചർച്ച നടത്തും. 

Kerala Jul 19, 2019, 7:35 AM IST

rebel priests protest against cardinal mar george alencherryrebel priests protest against cardinal mar george alencherry

സിറോ മലബാർ സഭ വ്യാജരേഖ കേസ്: കർദ്ദിനാൾ ആലഞ്ചേരിക്കെതിരെ വിമത വൈദികർ സമരത്തിൽ

ആലഞ്ചേരിയെ ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് വിമത വൈദികരുടെ ആവശ്യം. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പ് വേണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു. 

Kerala Jul 18, 2019, 3:24 PM IST

syro malabar church synod tomorrowsyro malabar church synod tomorrow

വിമതവൈദികർക്കെതിരെ നടപടി വരുമോ? സിറോ മലബാർ സഭ സ്ഥിരം സിനഡ് നാളെ

അർധരാത്രി സഭാ ആസ്ഥാനത്ത് എത്തി സ്ഥാനമേറ്റെടുത്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നടപടി പരിഹാസ്യമാണെന്നും അദ്ദേഹം അഗ്നി ശുദ്ധി വരുത്തി മാത്രമേ ..

Kerala Jul 4, 2019, 3:37 PM IST