Asianet News MalayalamAsianet News Malayalam
7 results for "

T20 Wc Squad

"
IPL 2021 Vaughan on CSK star inclusion in India T20 WC squadIPL 2021 Vaughan on CSK star inclusion in India T20 WC squad

ഐപിഎല്‍ 2021: ധോണി വിചാരിച്ചാല്‍ ഷാര്‍ദുല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കയറും: മൈക്കല്‍ വോണ്‍

ഈ സീസണ്‍ ഐപിഎല്ലില്‍ ഇതുവരെ കളിച്ച 13 മത്സരങ്ങളില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയ ഷാര്‍ദുല്‍, ടൂര്‍ണമെന്റിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരില്‍ എട്ടാം സ്ഥാനത്തുമുണ്ട്.

IPL 2021 Oct 6, 2021, 3:11 PM IST

IPL 2021: Delhi Capitals Owner Parth Jindal Questions Indian Selectors Over T20 WC SquadIPL 2021: Delhi Capitals Owner Parth Jindal Questions Indian Selectors Over T20 WC Squad

ടി20 ലോകകപ്പ് ടീമില്‍ മികച്ച പലരുമില്ല, സെലക്ടര്‍മാര്‍ക്കെതിരെ ഒളിയമ്പെയ്ത് ഡല്‍ഹി ടീം ഉടമ

 ടി20 ലോകകപ്പ്(T20 World Cup) ടീമിലുള്‍പ്പെട്ട പലരും ഐപിഎല്ലില്‍(IPL 2021) നിരാശപ്പെടുത്തുമ്പോള്‍ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത സെലക്ടര്‍മാര്‍ക്കെതിരെ ഒളിയമ്പെയ്ത് ഡല്‍ഹി ടീം ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍(Parth Jindal). നമ്മുടെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ പലരും ലോകകപ്പ് ടീമില്‍ ഇടം പിടിക്കാത്തതില്‍ സെലക്ടര്‍മാര്‍ ഇപ്പോള്‍ ആശ്ചര്യപ്പെടുന്നുണ്ടാവുമെന്ന് ജിന്‍ഡാല്‍ ട്വിറ്ററില്‍ കുറിച്ചു. ഇതാരൊക്കെയാണെന്ന് ഊഹിക്കാമോ എന്നും ജിന്‍ഡാല്‍ ചോദിച്ചിട്ടുണ്ട്.

 

IPL 2021 Sep 27, 2021, 4:30 PM IST

IPL 2021: Harshal Patel will be a great addition in our T20 WC squad says Vinod KambliIPL 2021: Harshal Patel will be a great addition in our T20 WC squad says Vinod Kambli

ഹര്‍ഷല്‍ പട്ടേലിനെ ടി20 ലോകകപ്പ് ടീമിലെടുക്കണമെന്ന് സെവാഗും കാംബ്ലിയും

ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെതിരായ(Mumbai Indians) ഹാട്രിക്ക്(Hat-trick) പ്രകടനത്തിലൂടെ ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) ഇന്ത്യയുടെ ടി20 ലോകകപ്പ്(T20 World Cup) ടീമിലെത്തുമോ. ലോകകപ്പ് ടീമില്‍ അഞ്ച് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാര്‍ മൂന്ന് പേസര്‍മാരെ മാത്രമാണ് ടീമിലെടുത്തിരിക്കുന്നത്. ലോകകപ്പിന് മുമ്പ് 15 അംഗ ടീമില്‍ ഇനിയും മാറ്റം വരുത്താന്‍ അവസരമുണ്ടെന്നതിനാല്‍ ഹര്‍ഷലിന് ടീമിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

 

IPL 2021 Sep 27, 2021, 11:13 AM IST

Former selector lists two players who should have been in India T20 WC squadFormer selector lists two players who should have been in India T20 WC squad

ഐപിഎല്‍ 2021: 'അവരുടെ റെക്കോഡ് നോക്കൂ'; ലോകകപ്പ് ടീമില്‍ ഉള്‍പ്പെടേണ്ട താരങ്ങളെ കുറിച്ച് മുന്‍ സെലക്റ്റര്‍

ഐപിഎല്ലില്‍ നിലവില്‍ ഓറഞ്ച് ക്യാപ്പിന് ഉടമയാണ് ശിഖര്‍ ധവാന്‍. 10 മത്സരങ്ങളില്‍ നിന്ന് 430 റണ്‍സാണ് ധവാന്റെ സമ്പാദ്യം. ഇന്ത്യക്ക് വേണ്ടി അഞ്ച് ഏകദിനങ്ങളും 19 ടി20 മത്സരങ്ങളും ക്രുനാല്‍ കളിച്ചിട്ടുണ്ട്.

IPL 2021 Sep 27, 2021, 11:02 AM IST

Rashid Khan steps down as Afghanistan T20 World Cup captainRashid Khan steps down as Afghanistan T20 World Cup captain

വെറും 22 മിനുറ്റുകള്‍, റാഷിദ് ഖാന്‍ അഫ്‌ഗാന്‍ നായകസ്ഥാനമൊഴിഞ്ഞു; ടി20 ലോകകപ്പ് സെലക്ഷനെ ചൊല്ലി പോര്

റാഷിദ് ഖാനെ നായകനാക്കി ടീമിനെ അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെ ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു

Cricket Sep 10, 2021, 11:04 AM IST

conflict of interest complaint against MS Dhoni after naming mentor for T20 WC squadconflict of interest complaint against MS Dhoni after naming mentor for T20 WC squad

സിഎസ്‌കെ നായകന് ടീം ഇന്ത്യയുടെ ഉപദേശകനാകാമോ? ധോണിക്കെതിരെ ഇരട്ടപ്പദവി പരാതി

ധോണിയെ ഇന്ത്യൻ ടീമിന്റെ ഉപദേഷ്‌ടാവാക്കിയ തീരുമാനത്തെ പിന്തുണച്ച് മുൻ നായകൻ സുനിൽ ഗാവസ്‌കർ രംഗത്തെത്തിയിട്ടുണ്ട്

Cricket Sep 10, 2021, 9:25 AM IST

former selector says he will not include dhawan in t20 wc squadformer selector says he will not include dhawan in t20 wc squad

ഞാനാണ് സെലക്ഷന്‍ കമ്മിറ്റിയിലെങ്കില്‍ ധവാനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തില്ല; പറയുന്നത് മുന്‍ സെലക്റ്റര്‍

ടി20 അത്ര നല്ലകാലമല്ല ധവാന്. കഴിഞ്ഞ 12 മത്സരങ്ങളില്‍ നിന്ന് 110.56 സ്‌ട്രൈക്ക് റേറ്റില്‍ 272 റണ്‍സ് മാത്രമാണ് താരം നേടിയത്. രാഹുലാവട്ടെ ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് 356 റണ്‍സ് നേടി.അതും 142.40 സ്‌ട്രൈക്ക് റേറ്റില്‍.

Cricket Jan 6, 2020, 12:17 PM IST