Asianet News MalayalamAsianet News Malayalam
47 results for "

Taapsee Pannu

"
Taapsee Pannu And Tahir Raj Bhasin Film Release Date AnnouncedTaapsee Pannu And Tahir Raj Bhasin Film Release Date Announced

Looop Lapeta release: തപ്‍സിയുടെ 'ലൂപ് ലപേട', ചിത്രം ഒടിടിയിലേക്ക്, റീലീസ് തിയ്യതി പ്രഖ്യാപിച്ചു

തപ്‍സി (Taapsee Pannu) നായികയാകുന്ന പുതിയ ചിത്രമാണ് 'ലൂപ് ലപേട' (Looop Lapeta). ആകാശ്‍ ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തപ്‍സി തന്നെയായിരുന്നു തന്റെ ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇപോഴിതാ 'ലൂപ്‍ ലപേട' ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്.
 

Movie News Jan 8, 2022, 8:25 PM IST

rashmi rocket official trailerrashmi rocket official trailer

ട്രാക്കില്‍ മെഡല്‍ നേടാന്‍ തപ്‍സി; 'രശ്‍മി റോക്കറ്റ്' ട്രെയ്‍ലര്‍

ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി സീ5 ലൂടെ എത്തും

Trailer Sep 23, 2021, 10:42 PM IST

vijay sethupathi and taapsee pannu unite for annabelle sethupathivijay sethupathi and taapsee pannu unite for annabelle sethupathi

'അനബല്‍ സേതുപതി'; വിജയ് സേതുപതിക്കൊപ്പം തപ്‍സി പന്നു

റിലീസ് തീയതി പ്രഖ്യാപിച്ചു

Movie News Aug 26, 2021, 6:00 PM IST

film actors congratulate neeraj chopra for gold medalfilm actors congratulate neeraj chopra for gold medal

ഇന്ത്യയുടെ അഭിമാന നിമിഷം; നീരജ് ചോപ്രക്ക് ആശംസകളുമായി താരങ്ങൾ

ടോക്യോ ഒളിംപിക്സിന്‍റെ ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രക്ക് അഭിനന്ദനവുമായി സിനിമാ താരങ്ങൾ. അക്ഷയ് കുമാർ, ദീപിക പദുകോൺ, കങ്കണ, ഷറഫുദ്ദീൻ, ദുൽഖർ, രജീഷ വിജയൻ, ബാബുരാജ് തുടങ്ങി നിരവധി പേരാണ് നീരജിന് ആശംസയുമായി രം​ഗത്തെത്തിയത്. പുരുഷ ജാവലിന്‍ ത്രോയിലാണ് നീരജ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 

Movie News Aug 7, 2021, 7:36 PM IST

shooter dadi chandro tomar died due to covid 19shooter dadi chandro tomar died due to covid 19

ചരിത്രം സൃഷ്ടിച്ച പെണ്‍കരുത്തിന് വിട; 'ഷൂട്ടര്‍ ദാദി' ചന്ദ്രോ തോമര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ശക്തമായ സ്ത്രീ സാന്നിധ്യമായി മാറിയ 'ഷൂട്ടര്‍ ദാദി' ചന്ദ്രോ തോമര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍ പ്രദേശിലെ ഭാഗ്പഥ് സ്വദേശിയായ ചന്ദ്രോ തോമര്‍ മീററ്റിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. 

Woman Apr 30, 2021, 7:02 PM IST

Actor Taapsee Pannu On 3 Days Of Tax Raids tweetActor Taapsee Pannu On 3 Days Of Tax Raids tweet

ആദായ നികുതി വകുപ്പ് പരിശോധനയെ രൂ​ക്ഷമായി പ​രി​ഹസിച്ച് ത​പ്സി

ത​നി​ക്ക് ഇ​ല്ലാ​ത്ത ബം​ഗ്ലാ​വും അ​തി​ന്‍റെ താ​ക്കോ​ലും അ​ഞ്ചു കോ​ടി​യു​ടെ ഇ​ട​പാ​ടി​ന്‍റെ ര​സീ​തു​മാ​ണ് മൂ​ന്നു ദി​വ​സ​ത്തെ ക​ഠി​ന പ​രി​ശോ​ധ​ന​ ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കി​ട്ടി​യ​തെ​ന്നു ത​പ്സി ട്വി​റ്റ​റി​ലൂ​ടെ പ​രി​ഹ​സി​ച്ചു.

Movie News Mar 7, 2021, 8:53 AM IST

income tax raid at the properties of anurag kashyap and taapsee pannuincome tax raid at the properties of anurag kashyap and taapsee pannu

അനുരാഗ് കശ്യപിനും തപ്‍സി പന്നുവിനും എതിരെ ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ്

ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളവരാണ് അനുരാഗ് കശ്യപും തപ്‍സി പന്നുവും

Movie News Mar 3, 2021, 2:00 PM IST

taapsee pannu to star opposite shah rukh khantaapsee pannu to star opposite shah rukh khan

ഷാറൂഖ് ഖാനും തപ്‌സിയും ഒന്നിക്കുന്നു; ചിത്രം രാജ്കുമാര്‍ ഹിരാനിയുടെ സോഷ്യല്‍ ഡ്രാമ

ബോളിവുഡ് താരം ഷാറൂഖ് ഖാനും തപ്‌സി പന്നുവും ആദ്യമായി ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. രാജ്കുമാര്‍ ഹിരാനിയുടെ സോഷ്യല്‍ ഡ്രാമ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഷാറൂഖാന്‍ പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് കുടിയേറി പാര്‍ത്ത വ്യക്തിയുടെ വേഷമാണ് ചെയ്യുന്നതെന്നാ വിവരം. 

Movie News Feb 23, 2021, 1:33 PM IST

midhun manuel thomas share taapsee tweet about farmers protestmidhun manuel thomas share taapsee tweet about farmers protest

'തിരിയുന്നോന് തിരിയും, അല്ലാത്തോൻ നട്ടം തിരിയും'; തപ്സിയുടെ ട്വീറ്റ് പങ്കുവച്ച് മിഥുൻ മാനുവൽ

ർഷകസമരത്തെ പിന്തുണച്ച അമേരിക്കൻ പോപ് താരം റിഹാനയുടെ ട്വീറ്റിനെതിരെ അണി നിരന്ന രാജ്യത്തെ പ്രമുഖരെ വിമർശിച്ചുള്ള നടി താപ്സി പന്നുവിന്റെ ട്വീറ്റ് പങ്കുവച്ച് സംവിധായകൻ മിഥുൻ മാനുവൽ. 'അതായത് ഉത്തമാ..!! തിരിയുന്നോന് തിരിയും, അല്ലാത്തോൻ പതിവ് പോലെ നട്ടം തിരിയും..!!' എന്നാണ് മിഥുൻ ട്വീറ്റിനൊപ്പം ഫേസ്ബുക്കിൽ കുറിച്ചത്.  

Movie News Feb 4, 2021, 12:23 PM IST

taapsee pannu tweet viral about farmers protesttaapsee pannu tweet viral about farmers protest

'പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവരെ പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട ടീച്ചറാകരുത്', വിമര്‍ശനവുമായി തപ്‌സി

രാജ്യത്തെ കർഷക പ്രക്ഷോഭം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയാണ്. പോപ്പ് ​ഗായിക റഹാനയുടെ ട്വീറ്റിലൂടെയാണ് കൂടുതൽ പേരിലേക്ക് വിഷയം എത്തുന്നത്. ഇപ്പോഴിതാ റിഹാനയുടെ ട്വീറ്റിനെതിരെ അണി നിരന്ന രാജ്യത്തെ പ്രമുഖരെ വിമർശിക്കുകയാണ് നടി താപ്സി പന്നു.

Movie News Feb 4, 2021, 11:28 AM IST

When Taapsee Pannu Did Push-Ups In The Middle Of Rann Of KutchWhen Taapsee Pannu Did Push-Ups In The Middle Of Rann Of Kutch

റാൻ ഓഫ് കച്ചിൽ പുഷ് അപ്പ് എടുക്കുന്ന തപ്സി, സഞ്ചാരികൾക്ക് ആവേശമാകട്ടെ എന്ന് താരം

ആരാധകർക്കുള്ളിലെ സഞ്ചാരിയെ ഉണർത്താൻ അൽപ്പാൽപ്പമായാണ് താൻ വീഡിയോകൾ പങ്കുവയ്ക്കുന്നതെന്ന ക്യാപ്ഷനോടെയാണ് തപ്സിയുടെ പോസ്റ്റ്...

Movie News Jan 26, 2021, 6:23 PM IST

Protein Rich Laddoos by Taapsee PannuProtein Rich Laddoos by Taapsee Pannu

ആരോഗ്യത്തിന്‍റെ രഹസ്യം പ്രോട്ടീന്‍ സമ്പുഷ്ടമായ ഈ 'ലഡ്ഡു'; തപ്‌സി പന്നു

'പ്രോട്ടീന്‍ എനര്‍ജി ബാള്‍ എന്നാണ് എന്‍റെ ന്യൂട്രീഷ്യനിസ്റ്റ്  ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഞാന്‍ ഈ ലഡ്ഡുവിനെ വിളിക്കുന്നത് എന്‍റെ ആരോഗ്യകരമായ സന്തോഷം എന്നാണ്'- തപ്‌സി  ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

Food Jan 18, 2021, 1:22 PM IST

troll calls taapsee pannu faltu heroinetroll calls taapsee pannu faltu heroine

‘നിനക്കൊരു അഭിനയവുമറിയില്ല’എന്ന് കമന്റ്; തക്കതായ മറുപടിയുമായി തപ്സി, കയ്യടിച്ച് സോഷ്യൽ മീഡിയ

സിനിമാ പ്രേമികളുടെ പ്രിയതാരമാണ് തപ്‌സി പന്നു. താരത്തിന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ എപ്പോഴും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ തപ്സിയുടെ പുതിയ ചിത്രങ്ങൾ കാണാൻ ഏറെ  ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രശ്മി റോക്കറ്റ് എന്ന സിനിമയാണ് താപ്സിയുടേതായി ഇനി വരാനിരിക്കുന്നത്. തനിക്കെതിരെ വരുന്ന ട്രോളുകള്‍ക്കും അധിക്ഷേപങ്ങൾക്കും വായടപ്പിക്കുന്ന മറുപടിയാണ് തപ്‌സി നൽകാറുളളത്. ഇത്തരത്തിൽ താരം നല്‍കിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ  വൈറലാവുന്നത്.

Movie News Nov 26, 2020, 9:38 AM IST

Taapsee Pannu Shared her Sunset Drink For Weight LossTaapsee Pannu Shared her Sunset Drink For Weight Loss

ശരീരഭാരം കുറയ്ക്കാന്‍ പതിവായി കുടിക്കുന്നത് ഈ 'ഡ്രിങ്ക്'; തപ്‌സി പന്നു

സിനിമാ പ്രേമികളുടെ പ്രിയതാരമാണ് തപ്‌സി. ഫിറ്റ്നസില്‍ വളരെ അധികം ശ്രദ്ധിക്കുന്ന താരം വര്‍ക്കൗട്ട് വീഡിയോകള്‍  സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. 

Lifestyle Nov 20, 2020, 4:06 PM IST