Taj Mahal Visit  

(Search results - 5)
  • trump

    IndiaFeb 20, 2020, 11:35 AM IST

    ട്രംപിന്‍റെ കൂറ്റന്‍ കാറിന് പാരയായി ഈ പാലം; വെട്ടിലായി അധികൃതര്‍

    അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിച്ച കൂറ്റന്‍ കാറാണ് ബീസ്റ്റ്. കാറിന് അകമ്പടിയായി നിരവധി സുരക്ഷാ കാറുകളും സഞ്ചരിക്കും. അതിന് പുറമെ, ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷാ വാഹനങ്ങളും ട്രംപിനെ അനുഗമിക്കും. 

  • trump taj mahal

    LifestyleFeb 19, 2020, 10:47 PM IST

    താജ് മഹല്‍ സന്ദര്‍ശനത്തിനിടെ ട്രംപിനെ കുരങ്ങുകള്‍ തുരത്തുമോ?

    അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം, പല രീതികളില്‍ വാര്‍ത്താകോളങ്ങളില്‍ നിറയുമ്പോള്‍ ഏറെ വ്യത്യസ്തമായ ഒരു റിപ്പോര്‍ട്ടാണ് ആഗ്രയില്‍ നിന്നെത്തുന്നത്. 24, 25 തീയ്യതികളിലെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ട്രംപും ഭാര്യ മെലാനിയയും താജ് മഹല്‍ സന്ദര്‍ശിച്ചേക്കുമെന്ന സൂചന പരന്നതോടെയാണ് ആഗ്രയില്‍ നിന്ന് ഈ രസകരമായ വാര്‍ത്തയെത്തുന്നത്. 

  • sha rukh khan dance show

    FoodJan 22, 2020, 11:19 PM IST

    ആദ്യ സാലറി കൊണ്ട് 'കിംഗ് ഖാന്‍' വാങ്ങിക്കഴിച്ചത് എന്താണെന്നറിയാമോ?

    മിക്ക താരങ്ങളുടെയും ജീവിതം ആര്‍ബാഢപൂര്‍ണ്ണമാണ്. അവരുടെ വീട്, സൗകര്യങ്ങള്‍, ഭക്ഷണം, വസ്ത്രം, വാഹനങ്ങള്‍ എന്നുവേണ്ട സകലതിനും ഒരു പരിധിയിലധികം നിലവാരം നിര്‍ബന്ധമായും കാണും. എന്നാല്‍ താരമായി മാറുന്നതിന് മുമ്പ് നമ്മളിന്ന് ആരാധിക്കുന്നവരില്‍ പലരും സാധാരണജീവിതം നയിച്ചിരുന്നവര്‍ തന്നെയാണ്. 

  • python in taj mahal

    LifestyleNov 3, 2019, 2:18 PM IST

    താജ് മഹലിലെ പാര്‍ക്കിംഗ് സ്‌പെയ്‌സില്‍ ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പ്!

    ദിനം പ്രതി നൂറുകണക്കിന് സന്ദര്‍ശകരെത്തുന്ന, ലോകത്തിലെ തന്നെ പ്രശസ്തമായ ചരിത്ര സ്മാരകമാണ് താജ് മഹല്‍. കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇവിടേക്ക് സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് അങ്ങനെ കയറിപ്പറ്റാനൊന്നും കഴിയില്ല.

  • taj mahal

    INDIADec 10, 2018, 12:14 PM IST

    പ്രണയസ്മാരകം കാണാന്‍ ഇനി പഴയ പോലെ പോകാനാകില്ല...

    ആഗ്ര: ഇന്ത്യയുടെ സ്വന്തം പ്രണയസ്മാരകമായ താജ്മഹല്‍ കാണാന്‍ ഇനി പഴയ പോലെ പോകാനാകില്ല. തകര്‍ച്ചയുടെ വക്കില്‍ നിന്ന് താജ്മഹലിനെ കരകയറ്റാനുള്ള തത്രപ്പാടിലാണ് പുരാവസ്തുഗവേഷകരും ശാസ്ത്രജ്ഞരും.