Asianet News MalayalamAsianet News Malayalam
3 results for "

Taliban Cricket

"
Taliban bans IPL 2021 Afghanistan says no place for anti Islamic contentTaliban bans IPL 2021 Afghanistan says no place for anti Islamic content

'മുടി കാണിക്കുന്നതും നൃത്തവും അനിസ്ലാമികം'; അഫ്ഗാനില്‍ ഐപിഎല്‍ സംപ്രേക്ഷണം നിരോധിച്ച് താലിബാന്‍

ചിയര്‍ ഗേള്‍സിന്റെ നൃത്തവും മത്സരം കാണാനെത്തുന്നവര്‍ മുടി പുറത്തുകാണിക്കുന്നതുമെല്ലാം നിരോധനത്തിന് കാരമമായി ചൂണ്ടികാണിക്കപ്പെടുന്നു.

IPL 2021 Sep 20, 2021, 5:02 PM IST

taliban decision women wont allow play sport including cricket may affect mens cricket teamtaliban decision women wont allow play sport including cricket may affect mens cricket team

കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അഫ്ഗാനിസ്താനിലെ സ്ത്രീകളെ അനുവദിക്കില്ലെന്ന് താലിബാന്‍

ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഹൊബാര്‍ട്ടില് വച്ച് നവംബറില്‍ നിശ്ചയിച്ച ടെസ്റ്റ് മത്സരത്തെക്കൂടി സംശയത്തിന്‍റെ നിഴലില്‍ വീഴ്ത്തുന്നതാണ് താലിബാന്‍റെ പ്രഖ്യാപനം

Cricket Sep 8, 2021, 9:00 PM IST

Afghanistan get green signal from Taliban to play test match against AustraliaAfghanistan get green signal from Taliban to play test match against Australia

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് കളിക്കാന്‍ അഫ്ഗാന്‍ ടീമിന് താലിബാന്‍ അനുമതി

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് കളിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി. നവംബര്‍ 27 മുതല്‍ ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് ഏക ടെസ്റ്റ്. താലിബാന്‍ ഭരണമേറ്റെടുത്തശേഷം അഫ്ഗാന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന ആദ്യ രാജ്യാന്തര മത്സരമാകുമിത്.

 

Cricket Sep 1, 2021, 9:58 PM IST