Asianet News MalayalamAsianet News Malayalam
10 results for "

Taliban Government

"
SCO CSTO Outreach Summit pm Narendra modi on afghanistan taliban governmentSCO CSTO Outreach Summit pm Narendra modi on afghanistan taliban government

അഫ്ഗാനിൽ നിലപാട് വ്യക്തമാക്കി മോദി; മതമൗലിക വാദം വെല്ലുവിളി, താലിബാൻ ഭരണ സംവിധാനത്തിനും വിമർശനം

ഉച്ചകോടിയിൽ അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിലായിരുന്നു മോദിയുടെ  പരാമർശം. ഇതാദ്യമായാണ് പ്രധാനമന്ത്രി നേരിട്ട് അഫ്ഗാനിസ്ഥാനിലെ പുതിയ സംവിധാനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്

India Sep 17, 2021, 6:29 PM IST

Taliban leaders split over government formationTaliban leaders split over government formation

സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി താലിബാന്‍ നേതത്വത്തില്‍ ഭിന്നത, തലവന്മാര്‍ തമ്മില്‍ വാക്ക് പോര്

കാബൂളിലെ കൊട്ടാരത്തിൽ ഇരുവരുടെയും അനുയായികൾ ചേരിതിരിഞ്ഞു വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്. 

International Sep 15, 2021, 10:29 AM IST

Taliban cancel new Afghan government's inauguration ceremonyTaliban cancel new Afghan government's inauguration ceremony

സര്‍ക്കാറിന്റെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി താലിബാന്‍; ധൂര്‍ത്തൊഴിവാക്കാനെന്ന് വിശദീകരണം

നേരത്തെ, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ വാര്‍ഷികമായ സെപ്റ്റംബര്‍ 11ന് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് നടത്താനായിരുന്നു താലിബാന്റെ പദ്ധതി. ചൈന, റഷ്യ, പാകിസ്ഥാന്‍, ഇറാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളെയും ക്ഷണിച്ചിരുന്നു.
 

International Sep 11, 2021, 5:30 PM IST

afgan embassy in india against taliban governmentafgan embassy in india against taliban government

താലിബാൻ സർക്കാർ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാൻ എംബസി

അഫ്​ഗാനിൽ താലിബാൻ ഇടക്കാല സർക്കാർ രൂപീകരിച്ചിരുന്നു. താലിബാൻ സർക്കാരിൽ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ടെങ്കിലും തൽക്കാലം തള്ളിപ്പറയില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്

India Sep 9, 2021, 7:18 AM IST

Afghan woman fearlessly stands face to face with a Taliban armed manAfghan woman fearlessly stands face to face with a Taliban armed man

താലിബാൻ തോക്കിന് മുന്നിൽ നെഞ്ചുറപ്പോടെ ഒരു വനിത, വൈറൽ ചിത്രം; താലിബാൻ സർക്കാരിനോട് പ്രതികരിക്കാതെ ഇന്ത്യ

തീവ്ര നിലപാടുകാർക്ക് മുൻതൂക്കമുള്ള സർക്കാരിൽ ചിലർ അമേരിക്കയുടെ ഭീകരപ്പട്ടികയിൽ ഉള്ളവരാണ്. സ്ത്രീകളോ മത ന്യൂനപക്ഷങ്ങളോ ഇല്ല. സ്ത്രീകൾക്ക് മന്ത്രിസഭയിൽ വകുപ്പും ഇല്ല.

India Sep 8, 2021, 11:06 AM IST

5 Points On Mullah Hassan Akhund, Head Of Taliban's New Government5 Points On Mullah Hassan Akhund, Head Of Taliban's New Government

അഫ്ഗാനിലെ പുതിയ പ്രധാനമന്ത്രി, താലിബാന്‍ നേതാവ്; ആരാണ് മുല്ല ഹസ്സന്‍ അഖുന്‍ദ്

സര്‍ക്കാറിനെ ആരുനയിക്കുമെന്ന താലിബാന്റെ ആഭ്യന്തര തര്‍ക്കത്തിനിടെ ഒത്തുതീര്‍പ്പ് നേതാവായാണ് അഖുന്‍ദിനെ തെരഞ്ഞെടുത്തത്.

International Sep 7, 2021, 9:31 PM IST

Women march in Kabul to demand role in Taliban governmentWomen march in Kabul to demand role in Taliban government

'ജോലിക്ക് പോകണം, സര്‍ക്കാറില്‍ പ്രാതിനിധ്യം വേണം'; കാബൂളില്‍ വനിതകളുടെ മാര്‍ച്ച്

കുരുമുളക് സ്‌പ്രേയും കണ്ണീര്‍ വാതകവും പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ താലിബാന്‍ നേരിട്ടതെന്നും അവര്‍ ആരോപിച്ചു. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇത് നാലാമത്തെ തവണയാണ് കാബൂളിലും വടക്കന്‍ നഗരമായ ഹെരാത്തിലും സ്ത്രീകള്‍ രംഗത്തെത്തുന്നത്.
 

International Sep 5, 2021, 11:13 AM IST

india will not accept taliban government soonindia will not accept taliban government soon

'താലിബാൻ സർക്കാരിനെ ഉടൻ അംഗീകരിക്കില്ല'; താലിബാൻ-ഐഎസ്ഐ ബന്ധത്തിൽ ഇന്ത്യയ്ക്ക് ആശങ്ക

പ്രധാനമന്ത്രി നേരിട്ട് മുല്ല ബരാദറിനോട് സംസാരിക്കുന്നതോ അഭിനന്ദന സന്ദേശം നല്‍കുന്നതോ ഒഴിവാക്കും. താലിബാൻ സർക്കാരിന്‍റെ നിലപാട് എന്താവും എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. 

India Sep 4, 2021, 1:14 PM IST

taliban to announce government soon iran model to be followed with a spiritual head on toptaliban to announce government soon iran model to be followed with a spiritual head on top

താലിബാൻ സർക്കാരിനെ മുല്ല ബരാദർ നയിക്കും; വരാൻ പോകുന്നത് ഇറാൻ മാതൃകയിൽ പരമോന്നത ആത്മീയ നേതാവുള്ള സർക്കാർ

താലിബാൻ സർക്കാരുമായി പൂർണ്ണ സഹകരണത്തിന് തെയ്യാറാണെന്ന് ചൈന പ്രഖ്യാപിച്ച് കഴിഞ്ഞു. അഫ്ഗാൻ പുനർനിർമാണത്തിന് സഹായിക്കുമെന്ന് ചൈന താലിബാനെ അറിയിച്ചിട്ടുണ്ട്. 

International Sep 3, 2021, 1:36 PM IST

taliban parade to show off captured weapons as Afghanistan leads to  humanitarian crisistaliban parade to show off captured weapons as Afghanistan leads to  humanitarian crisis

ഭക്ഷണമില്ലെന്ന് അഫ്ഗാനികള്‍, അതിനെന്താ, ആയുധമുണ്ടല്ലോ എന്ന് താലിബാന്‍!


അഫ്ഗാനിസ്താനിലെ എല്ലാ പ്രവിശ്യകളും ആക്രമിച്ച് കീഴടക്കി അധികാരത്തില്‍ എത്തിയ താലിബാനെ കാത്തിരിക്കുന്നത്, ഒട്ടും സുഖകരമല്ലാത്ത ഒരു വെല്ലുവിളിയാണ്-പട്ടിണി. അതെ, അഫ്ഗാനിസ്താന്‍ ഗുരുതരമായ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കുമാണ് പോവുന്നത് എന്നാണ് ഐക്യരാഷ്ട്ര സഭ അടക്കം മുന്നറിയിപ്പ് നല്‍കുന്നത്. സര്‍വ്വതും ഉപേക്ഷിച്ച് കാബൂളിലേക്ക് ഓടിയ അഭയാര്‍ത്ഥികള്‍ മുതല്‍, വരള്‍ച്ചയെ തുടര്‍ന്നുള്ള കൃഷി നഷ്ടത്താല്‍ ദുരിതത്തിലായ കര്‍ഷകര്‍ വരെ പട്ടിണിയുടെ വക്കത്താണ്. എന്നാല്‍, ലോകത്തേറ്റവും സമ്പന്നമായ ഭീകരസംഘടനയെന്ന് ഫോര്‍ബ്‌സ് വാരിക വിശേഷിപ്പിച്ച താലിബാനാവട്ടെ, പട്ടിണി പോലുള്ള കാര്യങ്ങളെക്കുറിച്ചൊന്നും അത്ര ആകുലരല്ല. പെട്ടെന്ന് തന്നെ ഒരു സര്‍ക്കാര്‍ ഉണ്ടാക്കേണ്ട തിരക്കിലാണ് അവര്‍. അതോടൊപ്പം അഫ്ഗാന്‍ സൈന്യത്തില്‍നിന്നും പിടിച്ചെടുത്ത അമേരിക്കന്‍ ആയുധങ്ങളും പ്രദര്‍ശിപ്പിച്ച് റോഡിലൂടെ പരേഡ് നടത്തുന്ന തിരക്കും. ഇതിനിടയിലും താലിബാനെ വെല്ലുവിളിക്കുന്ന പഞ്ച്ഷീര്‍ പ്രവിശ്യയിലെ പ്രതിരോധ മുന്നണിക്കെതിരെ യുദ്ധം ആരംഭിക്കുകയും ചെയ്തിരിക്കുന്നു അവര്‍. 

കാണാം, അഫ്ഗാന്‍ യാഥാര്‍ത്ഥ്യങ്ങള്‍

Web Specials Sep 2, 2021, 6:00 PM IST