Taliban Terrorists  

(Search results - 9)
 • Government of Taliban terrorists in AfghanistanGovernment of Taliban terrorists in Afghanistan

  InternationalSep 9, 2021, 12:41 PM IST

  തീവ്രവാദികളെ കുത്തി നിറച്ച് അഫ്ഗാനില്‍ പുതിയ താലിബാന്‍ ഭരണം

  ഓഗസ്റ്റ് 15 ന് കാബൂള്‍ കീഴടക്കിയതോടെ അഫ്ഗാന്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ തീവ്രവാദികള്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍, ഓഗസ്റ്റ് 31 ന് അവസാന യുഎസ് സൈനീകനും അഫ്ഗാന്‍ വിട്ട് പോയ ശേഷമാണ് താലിബാന്‍ അഫ്ഗാന്‍റെ സ്വാതന്ത്രം പ്രഖ്യാപിച്ചത്. അതിനിടെ താലിബാന്‍ തീവ്രവാദികളും സഖ്യ കക്ഷിയായ ഹഖാനി ശൃംഖലയിലെ തീവ്രവാദികളും തമ്മില്‍ അധികാരത്തര്‍ക്കം ഉടലെടുത്തെന്നും താലിബാന്‍റെ നേതൃസ്ഥാനത്തെത്തുമെന്ന് കരുതിയ മുല്ല ബരാദറിന് വെടിയെറ്റെന്ന വാര്‍ത്തയും പുറത്ത് വന്നു. ഏറ്റവും     ഒടുവില്‍ ഇന്നലെയാണ് താലിബാന്‍ തങ്ങളുടെ രണ്ടാം അഫ്ഗാന്‍ സര്‍ക്കാറിനെ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതിന് പിന്നാലെ സര്‍ക്കാറിന്‍റെ ഭാഗമായ 33 മന്ത്രിമാരില്‍ 14 പേര്‍ ഐക്യരാഷ്ട്ര സഭയുടെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണെന്ന റിപ്പോര്‍ട്ടുകളും വന്നു. ഇതോടെ ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ലോകത്ത് ആദ്യമായി ഒരു തീവ്രവാദി സര്‍ക്കാര്‍ തോക്കിന്‍ മുന്നില്‍ സ്വന്തം ജനതയെ നിര്‍ത്തി രാജ്യത്തിന്‍റെ അധികാരമേറ്റു. 

 • Nearly 600 From Taliban Killed In Afghan Holdout, Claim Resistance Forces panjshirNearly 600 From Taliban Killed In Afghan Holdout, Claim Resistance Forces panjshir

  InternationalSep 5, 2021, 8:04 AM IST

  പഞ്ച്ഷീറിൽ 4 ജില്ലകൾ പിടിച്ചെടുത്തെന്ന് താലിബാൻ; തുരത്തി ഓടിച്ചെന്ന് വടക്കൻ സഖ്യം

  ബസാറഖിലേക്കുള്ള വഴിയിൽ ഉടനീളം സഖ്യസേന മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അത് നീക്കം ചെയ്യാനുള്ള കാലതാമസമാണ് മുന്നേറ്റം മന്ദഗതിയിലാക്കിയതെന്നുമാണ് താലിബാന്റെ അവകാശവാദം.

 • History of cruelty profile of Islamic state khorasan aka IS kHistory of cruelty profile of Islamic state khorasan aka IS k

  Web SpecialsAug 27, 2021, 6:15 PM IST

  യന്ത്രത്തോക്കുമായി പ്രസവവാര്‍ഡിലെത്തി ചോരക്കുഞ്ഞുങ്ങളെ  കൊന്നവര്‍, കാബൂള്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇവര്‍!


  ഇവര്‍ക്ക് താലിബാനുമായി എന്താണ് ബന്ധം? ഒന്നുമില്ല എന്നാണ് താലിബാന്‍ ഇന്നലെ പോലും അവകാശപ്പെട്ടത്. എന്നാല്‍, അവരുടെ അടിത്തറ താലിബാന്റെ അതേ രാഷ്ട്രീയത്തിലാണ്. താലിബാന്റെ ഹഖാനി ഭീകര ശൃംഖലയുമായാണ് അവര്‍ കണ്ണി ചേര്‍ന്നിരിക്കുന്നതെന്നും താലിബാനെതിരായ ജനകീയ പ്രതിരോധ മുന്നണി നേതാവും മുന്‍ അഫ്ഗാന്‍ പ്രസിഡന്റുമായ അംറുല്ല സാലിഹ് ട്വീറ്റ് ചെയ്തു. 

   

 • National Resistance Front defeat the Taliban in the Panchsheer ValleyNational Resistance Front defeat the Taliban in the Panchsheer Valley

  InternationalAug 24, 2021, 1:02 PM IST

  യുദ്ധമില്ല ചര്‍ച്ചയെന്ന് പറയുമ്പോഴും താലിബാനെതിരെ തയ്യാറെടുത്ത് പഞ്ച്ശീര്‍ താഴ്‍വാര


  കാബൂളിലേക്ക് പ്രതിഷേധങ്ങളില്ലാതെ കടന്നുകയറാന്‍ താലിബാന് കഴിഞ്ഞെങ്കിലും പഞ്ച്ശീര്‍ താലിബാന് മുന്നില്‍ മുട്ട് മടക്കില്ലെന്ന നിലപാടിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ പഞ്ച്ശീറിന് സമീപത്തെ മൂന്ന് ജില്ലകള്‍ താലിബാനെ നേരിടുന്ന പ്രാദേശീക കൂട്ടായ്മ തിരിച്ച് പിടിച്ചിരുന്നു. എന്നാല്‍, ഇതിന് ശേഷം താലിബാന്‍ ശക്തമായ ഏറ്റുമുട്ടലില്‍ ബാനോ, ദേഹ് സാലിഹ്, പുൽ ഇ-ഹെസർ ജില്ലകള്‍ ഇന്നലെ തിരിച്ച് പിടിച്ചെന്ന അവകാശവാദമുമായി താലിബാനെത്തി. ആഗസ്റ്റ് 15 ന് അഫ്ഗാന്‍ പൂര്‍ണ്ണമായും കീഴടക്കിയെന്ന താലിബാന്‍റെ അവകാശവാദത്തെ തള്ളിക്കളഞ്ഞ് കൊണ്ടായിരുന്നു വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീര്‍ താഴ്വരയില്‍ പോരാട്ടം തുടങ്ങിയത്. താലിബാന്‍റെ അപ്രമാദിത്വം അംഗീകരിക്കാത്ത പ്രദേശീക സായുധ സംഘങ്ങളാണ് പഞ്ച്ഷീര്‍ താഴ്വരയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലായിരുന്നു ബാനോ, ദേഹ് സാലിഹ്, പുൽ ഇ-ഹെസർ ജില്ലകൾ പിടിച്ചെടുത്തിരുന്നത്. ഇതോടെ അഫ്ഗാന്‍ താലിബാന് മുന്നില്‍ പൂര്‍ണ്ണമായും കീഴടങ്ങില്ലെന്നും വരും ദിവസങ്ങളില്‍ താലിബാനെതിരെ കൂടുതല്‍ പ്രദേശിക സായുധ സംഘങ്ങള്‍ മുന്നോട്ട് വരാനുമുള്ള സാധ്യത നിലനില്‍ക്കുകയാണ്. 

 • over 200 Taliban terrorists killed in Us air strike in Afghanistanover 200 Taliban terrorists killed in Us air strike in Afghanistan

  InternationalAug 8, 2021, 12:52 PM IST

  താലിബാൻ കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം, 200 ഭീകരവാദികളെ വധിച്ചെന്ന് അഫ്ഗാൻ സൈന്യം

   200 താലിബാൻ ഭീകരരെ വധിച്ചെന്ന് അഫ്ഗാൻ സൈന്യം അറിയിച്ചു. അഫ്ഗാനിലെ 80 ജില്ലകളിൽ ഉഗ്രയുദ്ധം തുടരുകയാണ്. 

 • Afghan forces kills 81 terroristsAfghan forces kills 81 terrorists

  IndiaJul 25, 2021, 7:08 PM IST

  81 ഭീകരവാദികളെ വ്യോമാക്രമണത്തില്‍ വധിച്ചെന്ന് അഫ്ഗാന്‍ സൈന്യം

  ഭീകരവാദികളുടെ ആയുധങ്ങളും രണ്ട് ഡസന്‍ വാഹനങ്ങളും നശിപ്പിച്ചെന്നും പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം.
   

 • riot in afghan jail again, deadly life in notorious prisons where Taliban terrorists roam free insideriot in afghan jail again, deadly life in notorious prisons where Taliban terrorists roam free inside

  Web SpecialsOct 31, 2020, 2:08 PM IST

  അഫ്‌ഗാന്‍ ജയിലിൽ വീണ്ടും കലാപം ; താലിബാൻ ഭീകരർ വിഹരിക്കുന്ന കൽത്തുറുങ്കുകളിലെ ജീവിതം; ചിത്രങ്ങൾ

  പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ കുപ്രസിദ്ധമായ തടവറയായ ഹെറാത്ത് സെൻട്രൽ ജയിലിൽ, ബുധനാഴ്ച രാത്രിയോടെ തടവുപുള്ളികൾക്കിടയിൽ നടന്ന സംഘർഷത്തിൽ ചുരുങ്ങിയത് എട്ടുപേർക്കെങ്കിലും ജീവനാശമുണ്ടായതായി പ്രാദേശിക ന്യൂസ് ചാനലായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 

 • 17 Taliban terrorists killed in Afghanistan17 Taliban terrorists killed in Afghanistan

  InternationalJun 19, 2020, 10:02 PM IST

  അഫ്ഗാനില്‍ 17 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

  ഏറ്റുമുട്ടലില്‍ ഒരു അഫ്ഗാന്‍ സൈനികന്‍ കൊല്ലപ്പെടുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.