Taliparamba Murder Attempt  

(Search results - 1)
  • taliparamba murder attempt; police start enquirytaliparamba murder attempt; police start enquiry

    Jun 3, 2016, 8:17 AM IST

    വിഷം ചേര്‍ത്ത ഐസ്‌ക്രീം നല്‍കി യുവതികളെ കൊല്ലാന്‍ ശ്രമം

    കണ്ണൂര്‍:  തളിപ്പറമ്പില്‍ വിഷം ചേര്‍ത്ത ഐസ്‌ക്രീം നല്‍കി യുവതികളെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ പ്രതിയെന്ന സംശയിക്കുന്ന ആളുടെ രേഖാ ചിത്രം പൊലീസ് പുറത്ത് വിട്ടു.തളിപ്പറമ്പ് കുറ്റ്യേരി സ്വദേശികളായ ഫര്‍സീന ,റുബീന എന്നിവരാണ് അജ്ഞാതന്‍ കൊടുത്തുവിട്ട ഐസ്‌ക്രീം കഴിച്ച് അവശരായത്.