Tamannaah Bhatia
(Search results - 10)WomanNov 12, 2020, 3:16 PM IST
വണ്ണം കൂടിയതിന്റെ പേരില്‍ ബോഡിഷെയിമിങ്ങ്; 'തടിച്ചി' എന്ന് ചിലർ വിളിച്ചു - തമന്ന
കഴിഞ്ഞ മാസമാണ് കൊവിഡ് ബാധിച്ച വിവരവും അതിനെതിരെയുള്ള പോരാട്ട ത്തെക്കുറിച്ചും തമന്ന പങ്കുവച്ചത്. ചിത്രങ്ങൾക്ക് താഴേ തടിച്ചി എന്ന് കമന്റിടുന്നവരുണ്ട്. ആ വ്യക്തി കടന്നുപോയ സാഹചര്യത്തെ മനസ്സിലാക്കുന്നതിനു പകരം കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇവയെന്നും തമന്ന പറയുന്നു.
Movie NewsOct 17, 2020, 5:23 PM IST
'നിങ്ങളോട് നന്ദി പറയാൻ വാക്കുകളില്ല..'; ആശുപത്രി ദിനങ്ങളെ കുറിച്ച് തമന്ന
രണ്ടാഴ്ചകൾക്ക് മുമ്പാണ് തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയ്ക്ക് കൊവിഡ് ബാധിച്ചത്. ഹൈദരബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്നയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ആയിരുന്നു രോഗം സ്ഥിരീകരിച്ചത്. ആദ്യം ആശുപത്രിയിൽ പ്രവേശിച്ച താരം പിന്നീട് ഹോം ഐസൊലേഷനിലേക്ക് മാറിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോഗം ഭേദമായി താരം വീട്ടിലും എത്തി.
Movie NewsOct 6, 2020, 8:55 AM IST
കൊവിഡ് 19: നടി തമന്ന ആശുപത്രി വിട്ടു, വീട്ടിൽ ചികിത്സ തുടരും
കൊവിഡ് 19 സ്ഥിരീകരിച്ച തെന്നിന്ത്യൻ സിനിമ താരം തമന്ന ഭാട്ടിയ ആശുപത്രി വിട്ടു. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം വീട്ടിൽ ചികിത്സ തുടരുമെന്നും താരം അറിയിച്ചു. തമന്ന ഇതുവരെ രോഗമുക്തി നേടിയിട്ടില്ല.
Movie NewsOct 5, 2020, 7:22 AM IST
തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
വെബ് സീരീസിന്റെ ഷൂട്ടിംഗിനായി താരം ഹൈദരാബാദിലായിരുന്നു നേരത്തെ താരത്തിന്റെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
spiceApr 27, 2020, 8:11 PM IST
പരീക്ഷണങ്ങളുടെ ലോക്ക്ഡൗൺ കാലം; പുതിയ ഫാഷൻ ട്രെൻഡായി തലയിണ; ചലഞ്ച് ഏറ്റെടുത്ത് തമന്ന
ഈ ലോക്ക്ഡൗൺ കാലത്ത് ബോറടി മാറ്റാൻ സമൂഹമാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള ചലഞ്ചുകളാണ് നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേരെ ആകർഷിച്ചത് പില്ലോ ചലഞ്ചാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ചലഞ്ചിന് ഒരു തലയിണ മാത്രം മതി. തലയിണ മനോഹരമായി ശരീരത്തോട് ചേര്‍ത്തുകെട്ടി കിടിലന്‍ വസ്ത്രത്തിന്റെ രൂപത്തിലാക്കുകയാണ് ചലഞ്ച്.
ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി തമന്നയും പില്ലോ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. തലയിണയ്ക്ക് ഒരു ഫാഷന്‍ മുഖം നല്കി താരങ്ങളെല്ലാം ഈ ചലഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് തമന്നയും ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്.
spiceApr 27, 2020, 2:09 PM IST
പില്ലോ ചലഞ്ച് ഏറ്റെടുത്ത് തമന്നയും; വെള്ള തലയണ ധരിച്ച് ചിത്രവുമായി താരം
വെള്ള തലയണയ്ക്കൊപ്പം കറുപ്പ് നിറത്തിലുള്ള ബെല്‍റ്റ് ധരിച്ചാണ് തമന്ന ഫോട്ടോ ഷൂട്ട് ചെയ്തത്. വീട്ടില്‍ തന്റെ ബെഡ്റൂമില്‍ തന്നെയായിരുന്നു ചിത്രീകരണം.
NewsMar 20, 2020, 12:50 PM IST
'നീതി നടപ്പാക്കി': നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയതിൽ പ്രതികരണവുമായി തമന്ന ഭാട്ടിയ
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ. ഒടുവിൽ നീതി നടപ്പാക്കി എന്ന് തമന്ന ട്വിറ്ററിൽ കുറിച്ചു. #Nirbhayacase എന്ന ഹാഷ്ടാഗോടെയാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.
LifestyleNov 9, 2019, 1:09 PM IST
നീല സാരി ഗൗണില്‍ സുന്ദരിയായി തമന്ന
പരമ്പരാഗത-യൂറോപ്യന്‍ ഔട്ട്ഫിറ്റുകളെ യോജിപ്പിച്ച് രൂപപ്പെടുത്തിയ സാരി ഗൗണ്‍ ആണ് ഇപ്പോള്‍ ബോളിവുഡില്‍ ഫാഷന്‍. സാരി ഗൗണില്‍ തിളങ്ങുന്ന താരങ്ങള്‍ ഫാഷന്‍ ലോകത്തിന്റെ കയ്യടിയും നേടാറുണ്ട് .
LifestyleJun 18, 2019, 3:03 PM IST
ഡെനിം ഷോട്ട് ഡ്രസ്സില്‍ തമന്ന; കൈയില്‍ ലക്ഷങ്ങള്‍ വിലയുളള ബാഗ്
ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയ തമന്നയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
NewsMar 1, 2019, 9:22 PM IST
സിനിമയിൽ ഹൃത്വിക് റോഷനെ അല്ലാതെ മറ്റാരെയും ചുംബിക്കില്ല: തമന്ന
തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ.