Tamil Cinema
(Search results - 20)IndiaOct 19, 2020, 2:58 PM IST
അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണം; തമിഴ് നിർമ്മാതാക്കളുടെ സംഘടന
പത്ത് ലക്ഷത്തിൽ കൂടുതൽ പ്രതിഫലം പറ്റുന്നവർ 30 ശതമാനം കുറയ്ക്കാൻ തയ്യാറാകണമെന്നാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്.
SpecialJun 27, 2020, 2:31 PM IST
'അന്‍പുച്ചെല്‍വനും' 'ആറുസാമി'ക്കും വിസിലടിച്ചവര്‍ പറയണം; പൊലീസ് അതിക്രമത്തില്‍ ഇവര്‍ക്കും ഒരു പങ്കില്ലേ?
പോലീസുകാരേല്പിച്ച മർദ്ദനങ്ങളുടെ വേദനകൾക്കും, അതവരെ കൊണ്ടുനിർത്തിയ നിസ്സഹായതകൾക്കും ഒക്കെ സാക്ഷ്യം പറയാൻ പലപ്പോഴും ഇരകൾ ജീവനോടെ അവശേഷിക്കാറില്ല
Movie NewsJun 22, 2020, 9:19 AM IST
കൊവിഡെന്ന് പ്രചാരണം; പ്രതികരിച്ച് നയന്‍താരയും വിഘ്നേഷും, വീഡിയോ വൈറല്‍
''നിങ്ങളുടെ ഇത്തരം തമാശകളെ ആസ്വദിക്കാനുള്ള കഴിവ് ദൈവം സഹായിച്ച് ഞങ്ങല്‍ക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ ''
IndiaFeb 5, 2020, 4:43 PM IST
നടന് വിജയിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു
ഏറ്റവും പുതിയ ചിത്രമായ ബിഗിലിന്റെ നിര്‍മ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍.
NewsNov 24, 2019, 6:57 PM IST
ശാലിനിക്ക് അജിത്തിന്റെ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം; ആഘോഷം ലീലാ പാലസില്‍
ശാലിനിയെ അറിയിക്കാതെയായിരുന്നു അജിത്ത് ഈ ഒരുക്കങ്ങളെല്ലാം നടത്തിയത്. കുടുംബത്തിനൊപ്പം ഹോട്ടലില്‍ ഡിന്നറിനായി പോകുന്നുവെന്ന് മാത്രമാണ്...
NewsJul 1, 2019, 4:55 PM IST
'തല'യോ 'തലൈവരോ', 2019 ആദ്യ പകുതിയിലെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ഏത്?
ഇപ്പോഴിതാ ജൂലൈ ആദ്യദിനം തന്നെ ട്വിറ്ററില്‍ ഒരു പുതിയ ഹാഷ് ടാഗ് ട്രെന്റിംഗ് ആയിരിക്കുകയാണ്. #Viswasam1stHalf2019BOwinner എന്നതാണ് അത്. ചില പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ഈ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ 2019 ആദ്യ പകുതിയിലെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ആണ് വിശ്വാസമെന്ന് അവരാരും അവകാശപ്പെടുന്നില്ല.
NewsJun 23, 2019, 5:44 PM IST
വിശാലോ ഇശരി ഗണേഷോ? നടികർ സംഘത്തെ ആര് നയിക്കും, വോട്ട് ചെയ്ത് താരങ്ങൾ
വിശാലിന്റെയും നാസറിന്റെയും നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണിയും, നടന് ഭാഗ്യരാജിന്റെയും ഇശരി ഗണേശിന്റെയും പാനലായ ശങ്കരദാസ് അണിയും തമ്മിലാണ് മത്സരം.
NewsMar 10, 2019, 3:32 PM IST
ആഡംബരത്തോടെ ആര്യ-സയേഷ വിവാഹം; വൈറലായി ചിത്രങ്ങള്‍
മാർച്ച് 10 ഞായറാഴ്ച പരമ്പരാഗത മുസ്ലിം ആചാരപ്രകാരമാണ് വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക.
QuickViewJan 12, 2019, 7:37 PM IST
ശ്രീദേവി അത് ഒരുപാട് ആഗ്രഹിച്ചിരുന്നു
ശ്രീദേവിയുടെ ജീവിതത്തിലെ വലിയൊരാഗ്രഹം പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭർത്താവ് ബോണി കപൂർ.
QuickViewJan 9, 2019, 7:38 PM IST
കുപ്പത്ത് രാജ മുതല്‍ പേട്ട വരെ, ദളപതിയുടെ പൊങ്കല്‍ ചിത്രങ്ങള്‍ ഇവയായിരുന്നു
കാത്തിരിപ്പിനൊടുവിൽ നാളെ രജനികാന്ത് ചിത്രം പേട്ട റിലീസാവുകയാണ്. ഇതിനുമുൻപ് പൊങ്കലിന് പുറത്തിറങ്ങിയ രജനി ചിത്രങ്ങൾ ഏതെല്ലാമായിരുന്നുവെന്ന് അറിയാമോ?
NewsDec 20, 2018, 12:28 PM IST
തമിഴ് നടൻ വിശാൽ പൊലീസ് കസ്റ്റഡിയിൽ
അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലിലെ ഒരു വിഭാഗം അംഗങ്ങൾ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു.
Web ExclusiveDec 13, 2018, 10:13 AM IST
എല്ലാവരും വാഴ്ത്തുന്ന '96 ഇതുവരെ മുഴുവന്‍ കണ്ടിട്ടില്ലെന്ന് വിജയ് സേതുപതി, അഭിമുഖം
സീതക്കാതി, 96, മലയാള സിനിമാപ്രവേശനം എന്നിങ്ങനെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴിന്റെയും മലയാളത്തിന്റേയും പ്രിയതാരം വിജയ് സേതുപതി.
QuickViewNov 29, 2018, 6:47 PM IST
ഞങ്ങൾ വിവാഹിതരാകുന്നില്ല
വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി രാക്ഷസൻ സിനിമയിലെ നായകൻ വിഷ്ണു വിശാൽ. താനും അമലാ പോളും വിവാഹിതരാകുന്നു എന്ന പ്രചരണം നുണയാണെന്ന് നടൻ പറഞ്ഞു.
QuickViewNov 10, 2018, 11:22 AM IST
സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ നീക്കി; തമിഴ്നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് പ്രശനമില്ല
വിജയ് നായകനായ പുതിയ ചിത്രം സർക്കാരിനെതിരെ ഇനി പ്രതിഷേധമില്ലെന്നു തമിഴ്നാട് മന്ത്രി. ചിത്രത്തിലെ വിവാദ രംഗങ്ങളെല്ലാം ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇത്.
NewsNov 10, 2018, 9:03 AM IST
വിവാദ സീനുകള്‍ നീക്കി; 'സര്‍ക്കാരി'നെതിരെ ഇനി പ്രതിഷേധമില്ലെന്ന് തമിഴ്നാട് മന്ത്രി
മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയെയും തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയെയും പരിഹസിക്കുുന്ന രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കിയതോടെയാണ് പ്രതിഷേധങ്ങള്‍ പാര്‍ട്ടി അവസാനിപ്പിച്ചത്