Tamil Movie
(Search results - 53)Movie NewsJan 1, 2021, 5:13 PM IST
ജോസഫ് തമിഴ് റീമേക്ക് 'വിചിത്തിരന്‍' ടീസര്‍ പുറത്ത്; ജോജുവിന്റെ വേഷത്തിൽ തിളങ്ങി ആർ.കെ. സുരേഷ്
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ജോസഫിന്റെ തമിഴ് റീമേക്ക് 'വിചിത്തിരന്‍' ടീസര്‍ റിലീസ് ചെയ്തു. ജോജുവിന്റെ വേഷത്തിൽ ആർ.കെ. സുരേഷാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. എം.പത്മകുമാർ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്.
Movie NewsNov 19, 2020, 8:39 AM IST
നടി കാവേരി ഇനി സംവിധായിക; ആദ്യ ചിത്രം തമിഴിൽ
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് കാവേരി കല്യാണി. ഇപ്പോഴിതാ അഭിനയത്തിന് പുറമേ സംവിധാന രംഗത്തെക്കും ചുവടുവയ്ക്കുകയാണ് കാവേരി. 'പുന്നകൈ പൂവെ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരത്തിന്റെ സംവിധാന അരങ്ങേറ്റം.
spiceNov 18, 2020, 8:02 PM IST
നാല്പത് വർഷങ്ങൾക്ക് മുമ്പ്..; ആദ്യ തമിഴ് ചിത്രത്തിന്റെ ഫോട്ടോഷൂട്ട് പങ്കുവച്ച് പ്രിയതാരം !
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ നടിയാണ് സുഹാസിനി. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം സുഹാസിനി അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ മണിരത്നവുമായുള്ള വിവാഹത്തിന് ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും സുഹാസിനി ചുവടു വച്ചു. ഇപ്പോഴിതാ 40 വർഷങ്ങൾക്ക് മുമ്പുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. തന്റെ ആദ്യ തമിഴ് ചിത്രമായ ‘നെഞ്ചത്തെ കിള്ളാതെ’യുടെ ഷൂട്ടിംഗിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സുഹാസിനി പങ്കുവയ്ക്കുന്നത്.
TrailerNov 1, 2020, 8:24 PM IST
സൂര്യയുടെ ശബ്ദമാകാൻ നരേൻ; 'സൂരറൈ പൊട്രു' മലയാളം ട്രെയിലർ
സൂര്യ നായകനാകുന്ന പുതിയ സിനിമയാണ് സൂരറൈ പൊട്രു. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും എഴുത്തുകാരനും എയര്‍ ഡെക്കാണ് സ്ഥാപകനുമായ ജി ആര് ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
IndiaOct 23, 2020, 11:15 AM IST
തമിഴ് സിനിമാ പ്രതിഫല വിഷയം; നിർമ്മാതാക്കളുടെ ആവശ്യത്തിൽ ചർച്ചയ്ക്കില്ലെന്ന് തമിഴ്നാട് സർക്കാർ
താരങ്ങളുടെ വ്യക്തിപരമായ കാര്യമാണ് ഇതെന്നും ഇതിൽ ഇടപെടില്ലെന്നുമാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്.
TrailerOct 5, 2020, 4:02 PM IST
കാളിദാസും ജയറാമും , ഒപ്പം അഞ്ച് സംവിധായകരും വലിയ താരനിരയും, 'പുത്തം പുതു കാലൈ' ട്രെയിലർ കാണാം
ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവർ ഒരുക്കുന്ന ചിത്രം ആമസോൺ പ്രൈമിൽ ഒക്ടോബർ 16ന് റിലീസ് ചെയ്യും. പ്രേക്ഷകരിൽ ആകാംക്ഷ ഉളവാക്കുന്നതാണ് ട്രെയിലർ.
Movie NewsSep 25, 2020, 2:37 PM IST
'എസ്പിബി സാര്‍, നിങ്ങളെ മറക്കുവതെങ്ങനെ'? വികാരഭരിതമായി തമിഴ് സിനിമാലോകം
തെലുങ്ക് സിനിമ കഴിഞ്ഞാല്‍ അദ്ദേഹം ഏറ്റവുമധികം പാട്ടുകള്‍ പാടിയത് തമിഴില്‍ ആയിരുന്നു. കെ വി മഹാദേവന്റെയും എംഎസ് വിശ്വനാഥന്റെയും വി കുമാറിന്റെയുമൊക്കെ സംഗീതത്തിലാണ് ആദ്യം പാടിത്തുടങ്ങിയതെങ്കില്‍ ഇളയരാജയുടെ കടന്നുവരവോടെ തമിഴ് സിനിമാപ്രേമികളുടെ ഹൃദയത്തിലേക്ക് അദ്ദേഹം ഒരിക്കലും മായാത്ത മുദ്ര പതിപ്പിച്ചു.
ExplainerAug 3, 2020, 2:53 PM IST
'എനിക്കെന്ത് സംഭവിച്ചാലും ഉത്തരവാദികൾ വിജയ്യും സൂര്യയും'
തൃഷയെ വിമർശിച്ചതിന് പിന്നാലെ സൂര്യയെയും വിജയ്യെയും സോഷ്യൽ മീഡിയയിലൂടെ ആക്രമിച്ച് നടി മീര മിഥുൻ വീണ്ടും. ആരാധകരെ ഉപയോഗിച്ച് വിജയ് തന്നെ സൈബർ ബുള്ളിയിങ് നടത്തുന്നതായും താരം പരാതിപ്പെട്ടു.
TrailerJul 30, 2020, 9:06 PM IST
ഇതാ ഹര്ഭജന് സിംഗ് എന്ന നടന്! 'ഫ്രണ്ട്ഷിപ്പ്' സ്നീക്ക് പീക്ക് വീഡിയോ
നേരത്തെ മുഛെ ഷാദി കരോഗി (2004) എന്ന ബോളിവുഡ് ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്റ് എന്ന ഹിന്ദി ചിത്രത്തില്‍ (2015) അതിഥിവേഷത്തിലും ഹര്ഭജന് എത്തി.
Movie NewsMay 11, 2020, 9:11 PM IST
തമിഴ് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിക്കുന്നു; 'മാസ്റ്റര്‍' എഡിറ്റിംഗ് നാളെ മുതല്‍
നിര്‍ത്തിവച്ചിരിക്കുന്ന സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് ഫെഫ്സി അഭ്യര്‍ഥിച്ചിരുന്നു.
IndiaMar 12, 2020, 12:31 PM IST
നടന് വിജയുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
നടന് വിജയിയുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തു
NewsJan 6, 2020, 1:04 PM IST
ഗായത്രി പറഞ്ഞു നിര്‍ത്തി! സങ്കടം സഹിക്കാനാവാതെ വേദിയില്‍ പൊട്ടിക്കരഞ്ഞ് സൂര്യ
അഗരം ഫൗണ്ടേഷന് സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ സൂര്യ പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിദ്യാഭ്യാസ മന്ത്രിയടക്കം പങ്കെടുത്ത വേദിയിലായിരുന്നു സൂര്യ പൊട്ടിക്കരഞ്ഞ്.
ExplainerNov 21, 2019, 12:04 PM IST
റെക്കോർഡുകൾ തിരുത്തി കോടികളുടെ തിളക്കവുമായി ബിഗിൽ
തമിഴ്നാട്ടിലും കേരളത്തിലും ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് വിജയ്യുടെ ബിഗിൽ. അജിത്തിന്റെ വിശ്വാസം എന്ന സിനിമയുടെ റെക്കോർഡ് തകർത്താണ് തമിഴ്നാട്ടിൽ ചിത്രത്തിന്റെ ബോക്സ് ഓഫീസിലെ തേരോട്ടം.
Box OfficeOct 30, 2019, 8:44 PM IST
കേരളത്തില്‍ 'ബിഗില്‍' നമ്പര്‍ വണ്‍! 'വിശ്വാസ'ത്തെയും 'പേട്ട'യെയും മറികടന്നു
143 തീയേറ്ററുകളിലായിരുന്നു കേരളത്തില്‍ ബിഗിലിന് റിലീസ്. 308 ഫാന്‍സ് ഷോകളും റിലീസ് ദിവസം നടന്നു. റിലീസ് ദിവസം മാത്രം കേരളത്തില്‍ നിന്ന് 4.80 കോടി ഗ്രോസ് നേടിയെന്നാണ് അനൗദ്യോഗിക കണക്ക്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എടുത്തിരിക്കുന്നത്.
CricketOct 14, 2019, 10:05 PM IST
സ്ക്രീനില്‍ പുതിയ ഇന്നിംഗ്സ് തുടങ്ങാന്‍ ഇര്ഫാന് പത്താന്; തമിഴില്‍ വിക്രത്തിനൊപ്പം
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന് കോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്. ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രത്തിലാണ് പത്താന് അഭിനയിക്കുന്നത്. ട്വിറ്ററിലൂടെ പത്താന് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.