Asianet News MalayalamAsianet News Malayalam
31 results for "

Tamil Nadu Election

"
MK Stalin oath taking ceremony today in tamilnaduMK Stalin oath taking ceremony today in tamilnadu

തമിഴ്നാട്ടിൽ എം കെ സ്റ്റാലിന്‍ ഇന്ന് അധികാരത്തിലേറും; 9 മണിക്ക് സത്യപ്രതിജ്ഞ

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങ്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ അണ്ണാഡിഎംകെയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ഇന്ന് ചേരും. 

Other States May 7, 2021, 7:54 AM IST

this is mk stalins victory in tamil naduthis is mk stalins victory in tamil nadu

ഉദിച്ചുയര്‍ന്ന് എം കെ സ്റ്റാലിന്‍; ഇനി ഡിഎംകെയുടെ പുതുയുഗം?

പത്ത് വര്‍ഷത്തിനു ശേഷമുള്ള ഡിഎംകെയുടെ തിരിച്ചുവരവില്‍ മറ്റൊരു ഉദയവും ഡിഎംകെ അണികള്‍ കാണുന്നുണ്ട്. അത് സ്റ്റാലിന്‍റെ മകനും സിനിമാ താരവുമായ ഉദയനിധിയുടെ കടന്നുവരവാണ്

Other States May 2, 2021, 11:15 PM IST

Elecion results in Tamil Nadu West Bengal and AssamElecion results in Tamil Nadu West Bengal and Assam

തമിഴ്‌നാട് തിരിച്ചുപിടിച്ച് ഡിഎംകെ; ബംഗാളില്‍ മമതയുടെ തൃണമൂൽ തന്നെ, അസമിലും പുതുച്ചേരിയിലും ബിജെപിക്ക് ആശ്വാസം

കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും അസമിലും പശ്ചിമ ബംഗാളിലും രാഷ്ട്രീയ ചിത്രം വ്യക്തമാകുകയാണ്.

Other States May 2, 2021, 5:01 PM IST

DMK continues to increase lead in Tamil Nadu Election 2021DMK continues to increase lead in Tamil Nadu Election 2021

ഉദയസൂര്യന്റെ പ്രഭാവത്തില്‍ തമിഴ്‌നാട്; ഡിഎംകെ ആസ്ഥാനത്ത് ആഹ്ലാദപ്രകടനവുമായി പ്രവര്‍ത്തകര്‍

ഭരണമാറ്റത്തിന്റെ സൂചനകള്‍ നല്‍കി തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയുടെ തേരോട്ടം.

Other States May 2, 2021, 4:01 PM IST

Trends Indicate Win for DMK in Tamil Nadu Election 2021Trends Indicate Win for DMK in Tamil Nadu Election 2021

പ്രവചനങ്ങള്‍ പാഴായില്ല; തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിക്ക് ശക്തമായ മേല്‍ക്കൈ, കേവല ഭൂരിപക്ഷം കടന്നു

തമിഴ്‌നാട്ടില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവെക്കുന്ന തരത്തില്‍ ഡിഎംകെ മുന്നണി ശക്തമായ മുന്നേറ്റം തുടരുന്നു.

Other States May 2, 2021, 12:26 PM IST

DMK leading Tamil Nadu Election Result 2021DMK leading Tamil Nadu Election Result 2021

തമിഴകം തിരിച്ചുപിടിക്കുമോ ഡിഎംകെ? അണ്ണാ ഡിഎംകെ ശക്തികേന്ദ്രങ്ങളിൽ വരെ ഡിഎംകെ മുന്നേറ്റം

തമിഴ്നാട്ടില്‍ അണ്ണാഡിഎംകെ ശക്തി കേന്ദ്രങ്ങളിൽ വരെ ഡിഎംകെ മുന്നേറ്റം തുടരുകയാണ്. 

Other States May 2, 2021, 11:00 AM IST

Khushboo Sundar is trailing in Thousand Lights constituency Tamil Nadu Election Result 2021Khushboo Sundar is trailing in Thousand Lights constituency Tamil Nadu Election Result 2021

താരശോഭ വോട്ടായില്ലേ? ഖുഷ്ബു പിന്നില്‍, തമിഴകത്ത് ഡിഎംകെ മുന്നേറുന്നു

തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 132 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്.

Other States May 2, 2021, 10:30 AM IST

Kamal Haasan leading in Coimbatore South Tamil Nadu Election Result 2021Kamal Haasan leading in Coimbatore South Tamil Nadu Election Result 2021

തമിഴ്നാട്ടില്‍ താരമണ്ഡലത്തില്‍ കമല്‍ ഹാസല്‍ മുന്നില്‍; ലീഡ് ഉയര്‍ത്തി ഡിഎംകെ

തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്ന ആദ്യ ഫല സൂചനകളില്‍ ഡിഎംകെ മുന്നേറ്റം തുടരുകയാണ്.

Other States May 2, 2021, 9:54 AM IST

DMK leading in Tamil NaduDMK leading in Tamil Nadu

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നില്‍, തൊട്ടുപിന്നില്‍ അണ്ണാ ഡിഎംകെ

തമിഴ്‌നാട്ടില്‍ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ ഡിഎംകെ മുന്നില്‍.

Other States May 2, 2021, 9:03 AM IST

troll on assembly election 2021 and vijay cycle ride in tamilnadutroll on assembly election 2021 and vijay cycle ride in tamilnadu

'അണ്ണന്‍ വരും, അതും സൈക്കിളില്‍' ; കാണാം തെരഞ്ഞെടുപ്പ് ട്രോളുകള്‍

എം ബി രാജേഷിന്‍റെ പൈപ്പ് തുറന്നപ്പോള്‍ കാറ്റ് വന്നതോ, ശരത് ലാലും കൃപേഷും വെട്ടേറ്റ് മരിച്ച നിയോജകമണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രനോ, മലണ്ഡലകാലം മാത്രമല്ല കേരളത്തില്‍ എപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും തിരക്കുള്ള ദൈവമായി മാറിയ അയ്യപ്പനോ, അല്‍പം മഷി പുരണ്ടതിന്‍റെ പേരില്‍ ഒറ്റ ദിവസം കൊണ്ട് സ്റ്റാറായ ചൂണ്ട് വിരലോ ഒന്നുമായിരുന്നില്ല ഇന്നലത്തെ തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രധാന ട്രോള്‍ വിഷയം. അത്, തമിഴിലെ മുന്‍നിര നായകനായ നടന്‍ വിജയ് തന്‍റെ വീട്ടില്‍ നിന്ന് പോളിങ്ങ് ബൂത്തിലേക്ക് സൈക്കിള്‍ ചവിട്ടിപോയതായിരുന്നു. വീടിന്‍റെ അടുത്താണ് പോളിങ്ങ് ബൂത്തെന്നും അതിനാല്‍ കാറില്‍ പോയാല്‍ പാര്‍ക്കിങ്ങിന് ബുദ്ധിമുട്ടാവുന്നത് കൊണ്ടാണ് സൈക്കിള്‍ യാത്ര എന്ന് പിന്നീട് വിജയ്‍യോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ വിജയ്‍യുടെ സൈക്കിള്‍ യാത്രയില്‍ രാഷ്ട്രീം കാണുന്നവരാണ് ഏറെയുമെന്ന് ഇന്നലത്തെ ഇന്ത്യയിലെ സാമൂഹ്യമാധ്യമ ട്രന്‍റിങ്ങ് കാണിക്കുന്നു. വിജയ് സൈക്കിള്‍ എന്നീ രണ്ട് വാക്കുകളുമായി ബന്ധപ്പെട്ട ടാഗുകളെല്ലാം ഇന്നലെ ട്രന്‍റിങ്ങായിരുന്നു. എന്തിന് വിജയ് ഓടിച്ച സൈക്കിള്‍ കമ്പനിയുടെ വൈബ്സൈറ്റ് പോലും അമിതമായ ഓണ്‍ലൈന്‍ ട്രാഫിക് കാരണം ഡൌണ്‍ ആയെന്നാണ് ചിലര്‍ അടക്കം പറയുന്നത്. എന്തായാലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാഹന ഉടമകള്‍ക്കുള്ള മുന്നറിയിപ്പ് ട്രോളുകളെത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി വണ്ടികളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കണമെന്നാണ് മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഉയരാന്‍ കഴിയാതെ നില്‍ക്കുന്ന ഇന്ധവില വര്‍ദ്ധനയ്ക്ക് ഇനി വെച്ചടി വെട്ടടി കയറ്റമായിരിക്കുമെന്നര്‍ത്ഥം. കാണാം, അണ്ണന്‍റെ സൈക്കിള്‍ യാത്രയും തെരഞ്ഞെടുപ്പ് ട്രോളും. 

Kerala Elections 2021 Apr 7, 2021, 10:41 AM IST

Protest over fuel prices Vijay in black mask rides a bicycle to cast his vote in Tamil NaduProtest over fuel prices Vijay in black mask rides a bicycle to cast his vote in Tamil Nadu

ഇന്ധന വിലയിലെ പ്രതിഷേധമോ ? കറുത്ത മാസ്ക്കണിഞ്ഞ്, സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്


തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ ഏറെ ബന്ധമുണ്ട്. ആദിദ്രാവിഡ രാഷ്ട്രീയം ശക്തമാകും മുമ്പ് കോണ്‍ഗ്രസായിരുന്നു തമിഴ് രാഷ്ട്രീത്തിലെ പ്രധാനപ്പെട്ട ശക്തി. എന്നാല്‍ പെരിയോറിലൂടെ ശക്തി പ്രാപിച്ച ദ്രാവിഡ ബോധം തമിഴ്‍നാട്ടില്‍ ദേശീയ പാര്‍ട്ടികളെ അപ്രസക്തമാക്കുകയും ദ്രാവിഡ പാര്‍ട്ടികളെ ശക്തമാക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) എന്നീ മുന്നണികളെ ചുറ്റിയായിരുന്നു തമിഴ് രാഷ്ട്രീയം മുന്നോട്ട് നീങ്ങിയത്. ദ്രാവിഡ രാഷ്ട്രീയത്തിന് ശക്തി പകര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും പ്രശസ്തരായ സിനിമാ താരങ്ങള്‍ കൂടി എത്തിയതോടെ തമിഴ് രാഷ്ട്രീയവും സിനിമയും തമ്മില്‍ അഭേദ്യമായ ബന്ധും നിലനിന്നു. ഏറ്റവും ഒടുവിലായ കമലാഹസനും രജനീകാന്തും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നെങ്കിലും രജനീകാന്ത് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് പിന്‍മാറിയിരുന്നു. എന്നാല്‍ ശക്തമായ നിലപാടുകളോടെ കമലാഹസന്‍ തമിഴ്‍നാടിന്‍റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കാന്‍ മത്സരരംഗത്തുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് ഇളയ ദളപതി വിജയ് സമ്മതിദാനം ഉപയോഗിക്കാനായി ബൂത്തിലെത്തിയ ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ നിമിഷങ്ങള്‍ക്കകം തരംഗമായി. 

Other States Apr 6, 2021, 12:55 PM IST

Family of NEET Aspirant Who Died by Suicide to File Complaint Against AIADMK MinisterFamily of NEET Aspirant Who Died by Suicide to File Complaint Against AIADMK Minister

പ്രതിഷേധം കനത്തു; അ​നി​ത​യു​ടെ ശ​ബ്ദം അ​നു​ക​രി​ച്ചുള്ള പ്ര​ചാ​ര​ണ വീ​ഡി​യോ പി​ൻ​വ​ലി​ച്ച് എഐഎഡിഎംകെ

എ​ഡി​എം​കെ​യ്ക്കു വേ​ണ്ടി അ​നി​ത വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​ രീതിയിലായിരുന്നു വീഡിയോ. ത​മി​ഴ്‌​നാ​ടി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ലും 400 ല​ധി​കം പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​സി​ൻ പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ലെന്നാണ് വീഡിയോ ഉള്ളടക്കം. 

Other States Apr 4, 2021, 9:24 PM IST

kamal haasan election tamil nadu responsekamal haasan election tamil nadu response

'വിജയപ്രതീക്ഷയിൽ', തമിഴ്നാട്ടിലെ മലയാളികളുടെയടക്കം വോട്ടിൽ പ്രതീക്ഷയെന്ന് കമൽഹാസൻ

ജനങ്ങളുടെ പ്രതികരണം വളരെ പ്രതീക്ഷ നൽകുന്നതാണെന്നും മലയാളികളുടെ അടക്കം വോട്ട് ലഭിക്കുമെന്ന് വിശ്വാസമെന്നും കമൽഹാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Other States Mar 31, 2021, 12:59 PM IST

kamalhassan will be tamil nadu cm left will return to power in kerala says sarathkumarkamalhassan will be tamil nadu cm left will return to power in kerala says sarathkumar

കമൽ ഹാസൻ തമിഴ്നാട് മുഖ്യമന്ത്രിയാകും, കേരളത്തിൽ ഇടത് പക്ഷം വീണ്ടും വരുമെന്ന് ശരത്കുമാർ

കേന്ദ്രത്തെ വിമർശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണെന്നും റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് ശ്രമമെന്നും ശരത് കുമാർ ആരോപിക്കുന്നു. 

Other States Mar 26, 2021, 8:53 AM IST

income tax raids in opposition leaders residence in tamil naduincome tax raids in opposition leaders residence in tamil nadu

തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

മധുരയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധനയിൽ 300 കമ്പ്യൂട്ടറുകളും 300 സാരികളും സമ്മാനപ്പൊതികളും പിടിച്ചെടുത്തു. വോട്ടർമാർക്ക് വിതരണം ചെയ്യാനായി വച്ചിരുന്നതായിരുന്നു സാധനങ്ങൾ

Other States Mar 17, 2021, 11:31 PM IST