Tamil Nadu Government
(Search results - 28)IndiaJan 5, 2021, 9:25 PM IST
തിയറ്ററില്‍ മുഴുവന്‍ സീറ്റുകളിലും ആളെ അനുവദിക്കാനുള്ള തീരുമാനം; തമിഴ്നാട് സര്‍ക്കാറിനെതിരെ വിദഗ്ധര്‍
നടന് വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
viralJan 5, 2021, 7:08 PM IST
'സാര്‍, ഞങ്ങള്‍ തളര്‍ന്നു'; വിജയ്ക്കും, സിമ്പുവിനും, തമിഴ്നാട് സര്‍ക്കാറിനും യുവ ഡോക്ടറുടെ കത്ത്
ഒരു ഡോക്ടർ വിജയ്ക്കും തമിഴ്നാട് സർക്കാരിനും നടന് സിമ്പുവിനും എഴുതിയ കത്ത് ചര്‍ച്ചയാകുകയാണ്. പോണ്ടിച്ചേരി സ്വദേശിയായ അരവിന്ദ് ശ്രീനിവാസ് എന്ന ഡോക്ടറാണ് കത്ത് എഴുതിയിരിക്കുന്നത്.
IndiaOct 23, 2020, 11:15 AM IST
തമിഴ് സിനിമാ പ്രതിഫല വിഷയം; നിർമ്മാതാക്കളുടെ ആവശ്യത്തിൽ ചർച്ചയ്ക്കില്ലെന്ന് തമിഴ്നാട് സർക്കാർ
താരങ്ങളുടെ വ്യക്തിപരമായ കാര്യമാണ് ഇതെന്നും ഇതിൽ ഇടപെടില്ലെന്നുമാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്.
viralSep 8, 2020, 5:02 PM IST
ഓൺലൈൻ ക്ലാസ്: പാവപ്പെട്ട 16 കുട്ടികൾക്ക് സ്മാർട്ട്ഫോൺ സമ്മാനിച്ച് അധ്യാപിക; കൊവിഡ് കാലത്തെ മാതൃക
തമിഴ്നാട്ടിലെ എലമ്പലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ കെ ബൈരവിയാണ് മറ്റുള്ളവർക്ക് മാതൃകയായിരിക്കുന്നത്. 16 കുട്ടികൾക്കാണ് ബൈരവി സ്മാർട്ട്ഫോണുകളും സിമ്മും വാങ്ങി നൽകിയത്. കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം കണക്കിലെടുത്താണ് ഈ അധ്യാപിക ഫോണുകൾ സമ്മാനിച്ചത്.
CareerAug 26, 2020, 4:55 PM IST
പ്ലസ് ടു മാർക്കടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനത്തിന് അനുമതി നൽകണമെന്ന് തമിഴ്നാട് സർക്കാർ
പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിന് അനുമതി നൽകണമെന്ന് തമിഴ്നാട് സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തമിഴ്നാട് മുഖ്യമന്ത്രി കത്തയച്ചു
IndiaJul 25, 2020, 9:30 PM IST
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ ചെന്നൈ പോയസ് ഗാര്‍ഡനിലെ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തു.
IndiaMay 11, 2020, 9:29 PM IST
വില്ലുപുരം കൊലപാതകം; പെൺകുട്ടിയുടെ കുടുംബത്തിന് അഞ്ചുലക്ഷം നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍
പെൺകുട്ടിയുടെ അച്ഛൻ ജയകുമാറുമായി പ്രതികൾക്ക് ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വിശദീകരിക്കുന്നു.
IndiaMay 6, 2020, 10:39 AM IST
തമിഴ്നാട്ടിൽ മദ്യത്തിന് വില വർധിപ്പിച്ചു; കൂട്ടിയത് 15 ശതമാനം
റെഡ് സോണാണ് ചെന്നൈയിൽ ഉൾപ്പടെയുള്ള മദ്യവിൽപ്പനശാലകൾ തുറക്കാനായിരുന്നു സർക്കാർ ആദ്യ തീരുമാനിച്ചിരുന്നതെങ്കിലും വിമർശനങ്ങൾക്ക് പിന്നാലെ തീരുമാനം തിരുത്തുകയായിരുന്നു.
KeralaApr 4, 2020, 1:33 PM IST
ഇടപെട്ട് കേരള സർക്കാർ; ചെന്നൈയിലെ ചായക്കട തൊഴിലാളികൾക്ക് തമിഴ്നാട് സർക്കാരിന്റെ കൈത്താങ്ങ്
കേരള സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ചെന്നൈയിൽ ജോലി ചെയ്യുന്ന ചായക്കട തൊഴിലാളികൾക്ക് തമിഴ്നാട് സർക്കാരിന്റെ കൈത്താങ്ങ്. കോർപറേഷൻ ലൈസൻസോടെ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് 15 കിലോ അരിയുൾപ്പെടെയുള്ള ഭക്ഷ്യ കിറ്റുകൾ സൗജന്യമായി നൽകും.
IndiaMar 23, 2020, 4:40 PM IST
നാളെ വൈകിട്ട് 6 മുതല്‍ തമിഴ്നാട്ടില്‍ നിരോധനാജ്ഞ
കൊവിഡ് നിയന്ത്രണത്തിന് കടുത്ത നടപടികളുമായി തമിഴ്നാട്. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല
KeralaFeb 17, 2020, 11:24 PM IST
സംസ്ഥാനത്ത് പാല്‍ക്ഷാമം രൂക്ഷം: തമിഴ്നാടിന്റെ സഹായം തേടി മുഖ്യമന്ത്രി
കേരളത്തിൽ ആവശ്യക്കാർക്ക് പാൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാനാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
KeralaDec 15, 2019, 8:30 AM IST
ഫാത്തിമയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നു; കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ ശുപാര്‍ശ
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കാനിരിക്കേയാണ് കേസ് സിബിഐക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ
IndiaDec 10, 2019, 12:44 PM IST
ഉള്ളി പൂഴ്ത്തിവയ്ക്കുന്നവര്‍ക്ക് പിടിവീഴും; കര്‍ശന നടപടിയുമായി തമിഴ്നാട് സര്‍ക്കാര്‍
ചന്തകളിൽ പരിശോധനയ്ക്കായി റവന്യു ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. സർക്കാർ നിശ്ചയിക്കുന്നതിലും അധിക വിലയിൽ വിൽപ്പന നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
auto blogDec 9, 2019, 4:13 PM IST
തമിഴ്നാട്ടില്‍ പുതിയ പ്ലാന്റുമായി ഈ വണ്ടിക്കമ്പനി
തമിഴ്നാട്ടിലെ ഹൊസൂരില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഈ വണ്ടിക്കമ്പനി
KeralaNov 30, 2019, 6:56 PM IST
ഓഖി ദുരിതാശ്വാസം: തമിഴ്നാട് ചെയ്ത പത്തിലൊന്ന് പോലും കേരള സര്‍ക്കാര്‍ ചെയ്തില്ലെന്ന് സൂസെപാക്യം
സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ് വിമര്‍ശനം.