Asianet News MalayalamAsianet News Malayalam
15 results for "

Tamil Nadu Man

"
tamil nadu man win lottery first prizetamil nadu man win lottery first prize

ഭാഗ്യദേവത കടാക്ഷിച്ചു; മൂർത്തിക്ക് വിഷു കൈനീട്ടമായി ലഭിച്ചത് 70 ലക്ഷം രൂപ

വിഷുദിവസം ഭാഗ്യദേവതയിൽ നിന്ന് 70 ലക്ഷം രൂപ കൈനീട്ടമായി കിട്ടിയ സന്തോഷത്തിലാണ് 43കാരനായ മൂർത്തിയും കുടുംബവും. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് മൂർത്തിയെടുത്ത ടിക്കറ്റിന് ലഭിച്ചത്.

Lottery Winners Story Apr 18, 2021, 3:04 PM IST

Tamil Nadu Man Sets Woman Her Mother On Fire  Kills SelfTamil Nadu Man Sets Woman Her Mother On Fire  Kills Self

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു; കാമുകിയെയും അമ്മയെയും തീകൊളുത്തി കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

ജോലി സ്ഥലത്ത് വച്ച് മറ്റൊരു യുവാവുമായി യുവതി അടുപ്പത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അടുത്തിടെ ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞു. 

crime Feb 6, 2021, 5:26 PM IST

Tamil Nadu man arrested for burglary in Bathery-Ambalavayal areaTamil Nadu man arrested for burglary in Bathery-Ambalavayal area

ബത്തേരി-അമ്പലവയൽ പ്രദേശങ്ങളിൽ വീടുകളിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ

ബത്തേരി അമ്പലവയല്‍ പ്രദേശങ്ങളില്‍ രാത്രിയില്‍ വീടുകളില്‍ മോഷണം നടത്തിയ  തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി വിജയനെയാണ്  പൊലീസ്  പിടികൂടിയത്.

crime Jan 23, 2021, 11:24 PM IST

man held for stealing lottery tickets in malappuramman held for stealing lottery tickets in malappuram

2.60 ലക്ഷം രൂപയുടെ ലോട്ടറി മോഷ്ടിച്ചു; പിടിവിടാതെ പൊലീസ്, ഒടുവിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

താനൂരിൽ സി കെ വി ലോട്ടറി ഏജൻസീസ് എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ ലോക്ക് പൊട്ടിച്ച് ലോട്ടറിയും പണവും മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. തമിഴ്‌നാട് ചിന്ന കാഞ്ചീപുരം വരദരാജപുരം സ്വദേശി ശശികുമാർ(40) ആണ് പിടിയിലായത്.

Kerala Lotteries Dec 5, 2020, 10:49 AM IST

tamil nadu man ends life after getting job to fulfill his vowtamil nadu man ends life after getting job to fulfill his vow
Video Icon

ജോലി കിട്ടിയതിന് പിന്നാലെ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത് യുവാവ്, കാരണം കേട്ട് ഞെട്ടി നാട്ടുകാർ

ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടിയതിന് പിന്നാലെ കന്യാകുമാരി സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. 32കാരനായ നവീനാണ്  ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി കിട്ടിയതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ആഗ്രഹിച്ച പോലെ ജോലി ലഭിച്ചാല്‍ തന്റെ ജീവന്‍ ദൈവത്തിനായി സമര്‍പ്പിക്കാമെന്ന് ഇയാള്‍ നേര്‍ച്ച നല്‍കിയിരുന്നു. ജോലി ലഭിക്കുകയാണെങ്കില്‍ താന്‍ ദൈവത്തിനൊപ്പം ഒപ്പമുണ്ടാകുമെന്ന് നല്‍കിയ വാഗ്ദാനം നിറവേറ്റുകയാണെന്ന് യുവാവ് തന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 

Explainer Nov 1, 2020, 12:29 PM IST

Tamil Nadu man unemployed for years commits suicide after getting jobTamil Nadu man unemployed for years commits suicide after getting job

ജോലി കിട്ടിയതിന് പിന്നാലെ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

താന്‍ ആഗ്രഹിച്ച പോലെ ജോലി ലഭിച്ചാല്‍ തന്റെ ജീവന്‍ ദൈവത്തിനായി സമര്‍പ്പിക്കാമെന്ന് ഇയാള്‍ നേര്‍ച്ച നല്‍കിയിരുന്നു. 

crime Nov 1, 2020, 10:00 AM IST

tamil nadu native man win kerala lottery first prizetamil nadu native man win kerala lottery first prize

ജീവിക്കാൻ വേണ്ടി നാടുവിട്ട് കേരളത്തിലെത്തി; ഇവിടെ അരശനെ കാത്തിരുന്നത് 70 ലക്ഷത്തിന്റെ ഭാ​ഗ്യം !

അപ്രതീക്ഷിതമായി ലക്ഷാധിപതി ആയ സന്തോഷത്തിലാണ് തമിഴ്നാട് തിരുനെൽവേലി സ്വദേശി അരശൻ. കഴിഞ്ഞ 16ന് നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷത്തിലൂടെയാണ് അരശനെ ഭാ​ഗ്യദേവത കടാക്ഷിച്ചത്. 

Lottery Winners Story Oct 25, 2020, 3:59 PM IST

native of Tamil Nadu sold tickets worth Rs 12 crorenative of Tamil Nadu sold tickets worth Rs 12 crore

തിരുവോണം ബമ്പര്‍; 12 കോടിയുടെ ടിക്കറ്റ് വിറ്റത് തമിഴ്നാട് സ്വദേശി, ഏജന്റ് പറയുന്നു

ഈ വർഷത്തെ തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനം തമിഴ്നാട് സ്വദേശി അളക സാമി വിറ്റ ടിക്കറ്റിന്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്നേശ്വര ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്.  TB 173964 എന്ന നമ്പറിനാണ് 12 കോടി രൂപ ലഭിച്ചിരിക്കുന്നത് .

Kerala Lotteries Sep 20, 2020, 4:36 PM IST

Tamil Nadu Man Brutally Thrashed By Police HospitalisedTamil Nadu Man Brutally Thrashed By Police Hospitalised

തമിഴ്നാട് സാത്താൻകുളം സ്റ്റേഷനിൽ വീണ്ടും ലോക്കപ്പ് മർദനം; 43 കാരൻ്റെ നില ഗുരുതരം

അതിർത്തി തർക്കവുമായി ബന്ധപ്പെട്ട അയൽവാസിയുടെ പരാതിയിലാണ് മാർട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്തിയില്ല.

India Sep 1, 2020, 12:03 PM IST

tamil nadu man become lottery seller in kasaragodtamil nadu man become lottery seller in kasaragod

ഭൂപാൽ ഇനിയും മറ്റുള്ളവരുടെ മുന്നിൽ 'കൈനീട്ടും'; ഇത്തവണ ഭിക്ഷയ്ക്കായല്ല, ഭാ​ഗ്യം കൈമാറുന്നതിന് വേണ്ടി

ഇനി മുതൽ ഭൂപാൽ മറ്റുള്ളവർക്ക് മുന്നിൽ കൈ നീട്ടുന്നത് ഭാഗ്യപരീക്ഷണത്തിന് വേണ്ടിയാകും.  ജീവിക്കാൻ വേണ്ടി കാഞ്ഞങ്ങാട് ന​ഗരത്തിലും ട്രെയിനുകളിലും ഭിക്ഷയാചിച്ച് ജീവിതം തള്ളിനീക്കിയ ഭൂപാലിന് താങ്ങായിരിക്കുകയാണ് 'നന്മമരം' കൂട്ടായ്മ. തമിഴ്നാട് സേലം കുറുവം സ്വദേശിയാണ് ഈ 28 കാരൻ. 

Kerala Lotteries Jul 21, 2020, 4:32 PM IST

tamil nadu man held for ayurvedic doctors home robbedtamil nadu man held for ayurvedic doctors home robbed

ആയുർവേദ ഡോക്ടറുടെ വീട്ടിൽ കവർച്ച; തമിഴ്നാട് സ്വദേശിയും ഭാര്യയും കൂട്ടാളിയും പിടിയിൽ

ആയുർവേദ ഡോക്ടറുടെ വീട്ടിൽ നിന്ന് മുപ്പത് പവൻ സ്വർണ്ണവും 30,000 രൂപയും കവർന്ന കേസിൽ തമിഴ്നാട് സ്വദേശിയും ഭാര്യയും സഹായിയും പിടിയിൽ. മഞ്ജുനാഥ് (39), ഇയാളുടെ ഭാര്യ പാഞ്ചാലി (33),  കൂട്ടാളി അറമുഖൻ എന്ന കുഞ്ഞൻ (24) എന്നിവരെയാണ് തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

Chuttuvattom Jan 24, 2020, 7:15 PM IST

police suspicious about the death of tamilnadu manpolice suspicious about the death of tamilnadu man

തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകമെന്ന് സംശയം: ഭാര്യയും ബന്ധുക്കളും അറസ്റ്റില്‍

ഇന്നലെയാണ് അമ്പലപ്പുഴ കരൂരില്‍ ദേശീയപാതയ്ക്ക് സമീപം തമിഴ്‍നാട് സ്വദേശി ഗുണയെ (44) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കഴുത്തില്‍ തുണി ചുറ്റിയ പാട് കണ്ടെത്തിയിരുന്നു.

Kerala Jan 8, 2020, 9:08 AM IST

man found security issue in Instagramman found security issue in Instagram

ഇന്‍സ്റ്റാഗ്രാമില്‍ ഗുരുതര സുരക്ഷാ വീഴ്ച; ഹാക്കിങ് സാധ്യത കണ്ടെത്തിയ യുവാവിന് വന്‍ തുക സമ്മാനം

 വ്യക്തികളുടെ അനുവാദമില്ലാതെ പാസ്‍വേഡ് ഹാക്ക് ചെയ്യുന്നതിലൂടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യതയാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.

Technology Jul 19, 2019, 11:52 AM IST