Asianet News MalayalamAsianet News Malayalam
5 results for "

Tamilnadu Rain

"
9 Dead After House wall Collapses In Tamil Nadu's Vellore in Heavy Rain9 Dead After House wall Collapses In Tamil Nadu's Vellore in Heavy Rain

Tamilnadu rain | കനത്ത മഴ: തമിഴ്‌നാട്ടില്‍ വീടിന്റെ മതില്‍ തകര്‍ന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ മരിച്ചു

ചൊവ്വാഴ്ച രാത്രി എല്ലാവരും ഉറങ്ങിക്കിടക്കവെയാണ് വീടിന്റെ മതില്‍ ഇടിഞ്ഞുവീണത്. പരിക്കേറ്റ ഒമ്പത് പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നദിക്കരയിലെ വീടാണ് തകര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.
 

India Nov 19, 2021, 4:42 PM IST

9 people killed as house collapses in Vellore Tamil Nadu heavy rains continue in state9 people killed as house collapses in Vellore Tamil Nadu heavy rains continue in state

Tamilnadu rain live updates| തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് 9 മരണം

മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അ‌‌‌ഞ്ച് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

India Nov 19, 2021, 1:31 PM IST

Tamil nadu rains updationTamil nadu rains updation

Tamil Nadu rains | തീവ്രന്യൂനമർദ്ദം ചെന്നൈ തീരത്തേക്ക് എത്തി, നഗരം വെള്ളത്തിൽ, 14 മരണം സ്ഥിരീകരിച്ച് സർക്കാർ

ചെന്നൈയിലേയും സമീപജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ നാല് ദിവസമായി അവധിയിലാണ്. 

India Nov 11, 2021, 4:36 PM IST

25 people have died in various rain related incidents in tamilnadu25 people have died in various rain related incidents in tamilnadu
Video Icon

തമിഴ്‌നാട്ടിലെ തീരമേഖലളില്‍ കനത്ത മഴ തുടരുന്നു; ദുരിതമേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി


തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ മരണം 25 ആയി.ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.തഞ്ചാവൂര്‍, രാമനാഥപുരം, തൂത്തുകുടി മേഖലകളില്‍ ഇന്നലെ രാത്രിയും കനത്ത മഴ പെയ്തു.
 

India Dec 3, 2019, 9:55 AM IST

heavy rain forecast in chennai on counting dayheavy rain forecast in chennai on counting day

തമിഴ്നാട്ടിലെ വോട്ടെണ്ണല്‍ പെരുമഴയില്‍ കുതിരും

നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളുവര്‍ ജില്ലകളില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇരുപത്തഞ്ച് സെന്റിമീറ്റര്‍ മഴ പെയ്തേക്കുമെന്നാണ് പ്രവചനം.  

May 18, 2016, 12:23 PM IST